ജോൺ : ടീച്ചർ അപ്പോഴേ പോയി.
ബിലാൽ : ഓക്കേ സാറേ അപ്പോൾ സർ എന്താണെന്നു വെച്ചാൽ ചെയ്യ്. സർ ഇല്ലേൽ വേറെ ആരേലും കൂടെ വിടും അതാ
ജോൺ : നോക്കാം സാറേ നമ്മക്.
ഇതും പറഞ്ഞു ബിലാൽ സർ ഇറങ്ങി. ബിലാൽ ഇറങ്ങിയതും കണ്ടു ജോൺ ഉടനെ പോയി ടീച്ചറെ നോക്കി.” ടീച്ചറെ ഒകെ ആണോ. അവൻ പോയി. ഞാൻ ആകെ പേടിച്ചു, പെട്ടെന്നു കേറി വന്നു NSS കോപ് എന്നൊക്കെ പറഞ്ഞു.”
ദിവ്യ : ഞാൻ പേടിച്ചു വല്ലാതെ ആയി. അവൻ എന്നെ കണ്ടാൽ എന്ത് ചെയ്തെന്നു
ഇതേ സമയം റൂമിനു വെളിയിൽ ഇറങ്ങിയ ബിലാൽ നടന്നു സ്റ്റാഫ്‌റൂമിലേക്ക് പോയ്യി. കുറച്ചയ് കഴിഞ്ഞു ആലോചിച്ചപ്പോൾ അവൻ PT റൂമിനു വെളിയിൽ നിന്നും ചെരുപ്പ് എടുക്കാൻ നേരം ടീച്ചറുടെ ചെരുപ്പ് അവിടെ കിടക്കുന്നെ കണ്ടു. അവനു ആകെ ഒരു സംശയം തോന്നി.
ടീച്ചറുടെയോ ആരുടെയോ ചെരുപ്പ് അവിടെ കിടപോണ്ട പക്ഷെ റൂമിൽ വേറെ ആരെയും കണ്ടില്ല. അവൻ ആണേൽ ആകെ വെപ്രാളവും എന്തോ ചീഞ്ഞുനാറുന്നുണ്ട് അവിടെ. ഒന്ന് പോയി നോക്കിയാലോ
ഇതേ സമയം PT റൂമിൽ. ബിലാൽ വന്നു പോയെ ഉടന്നേ ജോൺ വീണ്ടും ടീച്ചറുടെ കയ്യികളിൽ പിടിച്ചു കൊണ്ട് ചുമ്പിക്കാൻ തുടങ്ങി അവൾ ചെറിയൊരു എതിർപ്പ് കാണിച്ചുകൊണ്ട് ” വേണ്ട ഇവിടെ വെച്ച് ആരേലും കാണും പ്രേശ്നമാവും ”
ജോൺ : ആരും ഇനി വരില്ല മുത്തേ
ദിവ്യ : പറയാൻ പറ്റില്ല
ജോൺ അവളെ ശരീരത്തിൽ ചേർത്ത് അടിപ്പിച്ചുകൊണ്ട് കഴുത്തിലും നെഞ്ചിലും കവിളിലും ഒക്കെ ചുംബിച്ചു.അവൾ തിരിച്ചും ചുംബിച്ചു അപ്പോഴേക്കും ലാസ്റ്റ് ഔർ ബെൽ അടിച്ചു. ദിവ്യ ഞെട്ടലോടെ
അയ്യോ ഇപ്പോൾ എല്ലാരും ഇറങ്ങും ഞാൻ പോകുവാ എന്നും പറഞ്ഞു ജോണിനെ തള്ളിക്കൊണ്ട് അവിടിന്നു ഇറങ്ങി. ദിവ്യ ടീച്ചർ PT റൂമിനു ഇറങ്ങി പോകുന്നെ ബിലാൽ സർ ദൂരെ നിന്നും നോക്കി നിന്ന്. അവനുള്ളിൽ സംശയം തുടങ്ങി.
അന്ന് രാത്രി