ഞങ്ങളുടെ വീടിൻ്റെ എതിർ സൈഡിൽ ആണ് കുറച്ചു വീടുകൾ ഉള്ളത്..അവർ ഒക്കെ ഞങ്ങളെ തിരിഞ്ഞു പോലും നോക്കില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു….
അന്ന് രാത്രി ഞാൻ അവൻ്റെ മുറിയിൽ പോയി നോക്കുമ്പോൾ അവൻ കരഞ്ഞു ഇരിക്കായിരുന്നു…അവനെ എനിക്ക് എങ്ങനെ ആശ്വസിപ്പിക്കാൻ ആകും എന്ന് അറിയില്ലായിരുന്നു….
ഞാൻ അവൻ്റെ അടുത്ത് പോയി അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ നോക്കി .ഞാനും അവനും ഓരോന്ന് പറഞ്ഞു കരഞ്ഞു…ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു അവിടെ തന്നെ കിടന്നു…
രാവിലെ എട്ടു മണി കഴിഞ്ഞു ആണ് ഞാൻ ഉണർന്നത്….അവൻ എൻ്റെ ദേഹത്ത് കിടക്കുന്നു…എന്നെ കെട്ടിപിടിച്ചു കൊണ്ട്…
അവൻ്റെ കൈകൾ മാറ്റി ഞാൻ ഫ്രഷ് ആകാൻ പോയി..അടുക്കളയിൽ പോയി ചായയും കടിയും ഒക്കെ ഉണ്ടാക്കാൻ തുടങ്ങി…
അവൻ ഉണർന്നു ഫ്രഷ് ആയി വന്നപ്പോൾ 11 മണി കഴിഞ്ഞു…അവൻ്റെ മുഖം ഒക്കെ ഇത്രയും സങ്കടത്തോടെ ഞാൻ കണ്ടിട്ട് ഇല്ല .ഇക്ക വിളിച്ചു കുറെ സങ്കടം പറഞ്ഞു…നല്ല പോലെ ശ്രദ്ധിക്കാൻ പറഞ്ഞു ഞങ്ങളോട്….
അവൻ ആണേൽ ഒന്നും കഴിക്കുന്നില്ല…ഉച്ചക്കും ഒന്നും കഴിച്ചില്ല…വൈകുന്നേരം ഞാൻ നിർബ്ബന്ധിച്ചു അവനെ കൊണ്ട് കഴിപ്പിച്ചു…ഞാനും അവനും മുകളിൽ സോഫയിൽ ഇരുന്നു കുറെ സംസാരിച്ചു…അവനും ഞാനും ഓക്കേ ആയി തുടങ്ങി ….
അവനും ഓരോന്ന് പറഞ്ഞു എന്നെയും ആശ്വസിപ്പിച്ചു…വൈകീട്ട് കഴിച്ചു കഴിഞ്ഞു ഞാൻ കുളിക്കാൻ പോയി…കുളിച്ചു വന്നു ഞാൻ കിടന്നപ്പോൾ അവൻ വന്നു വാതിലിൽ മുട്ടി..ഞാൻ ബനിയനും ലെഗ്ഗിൻസ് ആണ് വേഷം…
വാതിൽ തുറന്നു…
താത്ത..എനിക്ക് എന്തോ..ഒറ്റക്ക് കിടന്നിട്ട് എന്തോ പോലെ .ആകെ ഒരു പേടി….
എന്താടാ…എന്ത് പറ്റി ..
അറിയില്ല..താത്ത..എനിക്ക് ആകെ ഒരു അസ്വസ്ഥത…അതാ ഞാൻ ഇങ്ങോട്ട് വന്നത്…
എന്നാല് വാ..ഇവിടെ കിടന്നോ…എനിക്കും സത്യം പറഞാൽ ഒരു പേടി ഉണ്ടായിരുന്നു…നീ അടുത്ത് ഉണ്ടെൽ എനിക്കും അതു നല്ലത് ആണ്….
അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു..പുറത്ത് അവൻ കർട്ടൻ നീക്കി മഴ നോക്കി നിൽക്കുന്നു…
എന്താടാ.ഇത്..എല്ലാം പറഞ്ഞു ഞാൻ റെഡി ആക്കിയത് അല്ലേ .നീ ഇങ്ങനെ ആയാൽ എങ്ങനെ ആണ് .എന്നെ കൂടി വിഷമിപ്പിക്കാതെ..