ഞാൻ അവൻ്റെ കൈ മാറ്റി വെക്കാൻ ആയി നോക്കിയപ്പോൾ അവൻ ഒന്ന് ഉണർന്നു .
താത്ത.. തണുത്തിട്ട് വയ്യാ…എന്നെ കെട്ടിപിടച്ചു കിടക്ക്.. പ്ലീസ്…
എനിക്കും ഉണ്ടെടാ…
ഞാൻ കെട്ടിപിടിച്ചു കിടക്കട്ടെ…പ്ലീസ്…വയ്യ എനിക്ക്…
അവൻ പറഞ്ഞപ്പോൾ എനിക്ക് സമ്മതിക്കാൻ ആണ് തോന്നിയത്..എനിക്ക് അത് നല്ലത് ആണ് എന്ന് തോന്നി….
ഹും..എന്ന് ഞാൻ മൂളിയപ്പോൾ അവൻ എൻ്റെ ദേഹത്തേക്ക് ചേർന്ന് കിടന്നു കെട്ടിപിടിച്ചു …ഞാൻ അവൻ്റെ പുറത്ത് കൂടി അമർത്തി പിടിച്ചു .. അപ്പോഴാ എനിക്ക് കുറച്ചു ആശ്വാസം ആയത്..
താത്ത എങ്ങനെ ഉണ്ട് ഇപ്പോൾ….തണുപ്പ് കുറഞ്ഞില്ലെ…
ഹും .കുറഞ്ഞു…നല്ല പോലെ കെട്ടിപ്പിടിക്കൂ…എന്നിട്ട് ഉറങ്ങിക്കോ…
ഞാൻ നല്ല പോലെ അവൻ്റെ പുറത്ത് കൂടി ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.അവൻ എന്നെ ഞെട്ടിച്ചു കൊണ്ട് എൻ്റെ ദേഹത്തേക്ക് നല്ല പോലെ കിടന്നു…എൻ്റെ മറ്റെ കൈ കൂടി അവൻ്റെ പിറകിലെ കൂടി ഇട്ടു…
അവൻ എൻ്റെ രണ്ടു കക്ഷത്തിൽ കൂടി കയ്യുകൾ പിറകിലേക്ക് ഇട്ടു തോളിൽ പിടിച്ചു അമർത്തി…ഞാൻ അവൻ്റെ അരയിൽ കൂടി കൈകൾ ചേർത്ത് പിടിച്ചു…അവൻ എൻ്റെ ഒരു കഴുത്തിലേക്ക് മുഖം ചേർത്ത് പിടിച്ചു കിടന്നപ്പോൾ അവൻ്റെ കുറ്റി താടി തട്ടി എനിക്ക് ആകെ ഷോക്ക് അടിച്ചത് പോലെ ആയി…
ഞാൻ ഒന്ന് വിറച്ചു പോയി…അവൻ ഒന്നുകൂടി കഴുത്തിൽ ചുണ്ടുകൾ മിട്ടിച്ച് എന്നെ ചേർത്ത് പിടിച്ചു അമർത്തിയപ്പോൾ ഞാൻ കാലുകൾ പെട്ടെന്ന് ഉള്ള സുഗത്തിൽനവൻ്റെ കാലിന് മുകളിൽ കൂടി കൂട്ടി പിടിച്ചു..
എന്ത് സുഖം ആണൂ..ഹോ..അതും തണുപ്പ് ഒന്നും എനിക്ക് ഇപ്പൊ ഒരു പ്രശ്നവും ആകുന്നില്ല…ഇക്കയെ പോലും ഞാൻ ഇങ്ങനെ ചേർത്ത് പിടിച്ചു കാണില്ല…
ആ സുഖത്തിൽ ഞാനും അവനും ഉറങ്ങി പോയി…ഞാൻ 5 മണിക്ക് വീട്ടിൽ അലാറം എന്നും വെക്കുന്നത് കൊണ്ട് അത് അടിച്ചു…ഞാൻ അവനെ ഉണർത്താതെ കൈകൾ ഏന്തിച്ച് ഫോൺ ഓഫ് ആക്കാൻ നോക്കി എങ്കിലും നടന്നില്ല..അവനെ പിടിച്ചു മാറ്റി ഓഫ് ആക്കി….
കുറച്ചു നേരം കൂടി കിടക്കാം എന്ന് കരുതി …അവൻ ആണേൽ ഞാൻ പിടിച്ചു മാറ്റിയപ്പോൾ വിറച്ചു കിടക്കുന്നു…എനിക്ക് അവനെ ചേർത്ത് പിടിച്ചു കിടക്കാൻ ആണ് തോന്നിയത്…ഞാൻ അപ്പോ അവൻ്റെ ദേഹത്തേക്ക് അവൻ എൻ്റെ ദേഹത്ത് കിടന്നത് പോലെ ചേർത്ത് പിടിച്ചു കിടന്നു…