പോടാ..മതി..ഞാൻ പോയി ഫ്രഷ് ആവട്ടെ…
ഞാൻ അവനെ തള്ളി മാറ്റി ബാത്ത്റൂമിൽ കയറി….പിന്നെ കുളി കഴിഞ്ഞു നേരെ താഴേക്ക് പോയി..അടുക്കളയ്ക്ക് അകത്ത് നല്ല പണിയിൽ ആയിരുന്നു…
കുറെ കഴിഞ്ഞു അവൻ വന്നു..ഞങ്ങൾ രണ്ടു പേരും ഫൂഡ് കഴിച്ചു….
താത്ത ഞാൻ ക്ലാസ്സിൽ കയറുക ആണ്..ഇന്ന് മുതൽ ഓൺലൈൻ ഉണ്ട്…
വൈകീട്ട് വരെ ഉണ്ടോ?
.ഉച്ചക്ക് ശേഷവും ഉണ്ട്…
ശെരി…തുടങ്ങി കാണും..വേഗം പോയിക്കൊ…
ഹും..
അവൻ മുറിയിൽ പോയി വാതിൽ അടച്ചു..ഞാൻ ഓരോ പണിയും നോക്കി..വീട് ഒക്കെ ആകെ വൃത്തി ആക്കി…വിരിപ്പ് എല്ലാം വാഷിംഗ് മെഷീനിൽ ഇട്ടു..കഴുകി..ഉണക്കാൻ ടെറസിൽ ഷീറ്റ് ന് താഴെ ഇട്ടു…
അത് കഴിഞ്ഞ് വന്നപ്പോൾ അവൻ കഴിക്കാൻ വന്നു..പിന്നെ വീണ്ടും ക്ലാസ്സിൽ കയറി….
വൈകീട്ട് ഞങ്ങൾ വർക്ക് ഔട്ട് ചെയ്ത്….ഞാൻ നല്ലത് പോലെ കുഴങ്ങി…പിന്നെ കഴിച്ചു ..കുളിച്ചു വന്നപ്പോൾ അവൻ ഫോണിൽ കളിച്ചു ഇരിക്കുന്നു…
ഞാൻ ആണേൽ ഡ്രസ്സ് എല്ലാം കഴുകി ഇട്ടിരുന്നു….അത് കൊണ്ട് ബനിയൻ ഇട്ടു കഴിഞ്ഞു അവൻ്റെ ഒരു ട്രൗസർ എടുത്തു ഇട്ടു..അവനോട് ചോദിച്ചു ട്ടോ…
അവൻ്റെ അടുത്ത് പോയി ഇരുന്നു ഞാനും ഫോണിൽ ഓരോന്ന് നോക്കി ഇരുന്നു..നേരം 10.30 ആയി…
താത്ത മുറിയിൽ പോകാം?
ഹാ..ഓക്കേ…
മുറിയിൽ പോയി ഫാൻ ഒക്കെ അവൻ ഇട്ടു വാതിൽ അടച്ചു പൂട്ടി..
ഈ തണുപ്പത്ത് ഫാനും വേണോ?
വേണം..അത് ഇല്ലാതെ എനിക്ക് പറ്റില്ല…
ബനിയൻ ഊരി ഇട്ടു കിടക്കയിൽ കിടന്നു ..ഞാൻ ഫോണിൽ നോക്കുന്നത് കണ്ടു എൻ്റെ തോളിലേക്ക് ചാരി കിടന്നു അവൻ അതിൽ നോക്കി ഇരുന്നു..
അത് ആരാ..കൊള്ളാലോ കുട്ടി..
അത് എൻ്റെ കൂട്ടുകാരി ആടാ..നിനക്ക് പറ്റില്ല…
നല്ല ഭംഗി… സാരിയിൽ കാണാൻ…
.എൻ്റെ അത്ര ഉണ്ടോ..
.ഉണ്ട്..
ഹും…
ഇല്ല ..വെറുതെ പറഞ്ഞതാ എൻ്റെ താത്ത.. താത്ത സാരി ഉടുത്തു ഞാൻ കണ്ടിട്ട് ഇല്ല…
കല്യാണത്തിന് കണ്ടില്ലേ….
.അത് അപ്പോൾ അല്ലേ…
അത് മതി…
താത്ത ക്ക് ഉടുക്കാൻ അറിയില്ല അല്ലേ…അതാണ്
പോടാ..എനിക്ക് അറിയാം..
എന്നാല് ഇപ്പൊ ഉടുക്ക്..കാണട്ടെ…