അവരൊക്കെ നല്ല രീതിയിൽ സംസാരിക്കുമ്പോൾ തന്നെ ഞങ്ങൾക്ക് ആശ്വാസം ആയിരുന്നു…
ഉച്ചക്ക് കഴിച്ചു കഴിഞ്ഞു ഞാൻ എല്ലാം വൃത്തി ആക്കി മുകളിലേക്ക് പോയി…അവിടെ അവൻ tv യിൽ ഫുട്ബോൾ കാണുക ആയിരുന്നു…ഞാൻ അവൻ്റെ അടുത്ത് പോയി ഇരുന്നു….
സിനിമ ഒന്നും ഇല്ലെടാ…?
ഏതൊക്കെയോ പടം ott റിലീസ് ചെയ്തിട്ടുണ്ട്..അത് വെക്കാണോ…
ഹും..അല്ലാതെ നേരം പോകണ്ടേ…
.ഓക്കേ…
അവൻ ഒരു പടം വെച്ച് എൻ്റെ മടിയിലേക്ക് കിടന്നു …ഞങ്ങൾ അത് കണ്ട് കഴിഞ്ഞപ്പോൾ 5 മണി ആയി..
ഞാൻ താഴേക്ക് പോകാൻ നിന്നപ്പോൾ അവൻ വിളിച്ചു…
താത്ത വാ.. എക്സർസൈസ് ചെയ്യാം…
ഇപ്പോഴോ?
പിന്നെ?എന്തൊരു മടി ആണ് ഇത്..വാ വാ…
ശരി..ഇപ്പൊ വരാം…
ഓക്കേ…
അവൻ ബനിയൻ ഒക്കെ ഊരി ഇട്ടു ഹാളിൽ എന്തൊക്കെയോ ചെയ്യാൻ തുടങ്ങിയിരുന്നു…
അവൻ എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചു…ഒരു മണിക്കൂർ കൊണ്ട് ഞാൻ ആകെ തളർന്നു പോയി….
ഞാൻ വിയർത്തു കുളിച്ചു നിലത്ത് കിടന്നു…കിതച്ചു…
അയ്യോ …ഹാ ഹാ…വയ്യേ….
കുഴങ്ങിയോ താത്ത…..അവൻ എൻ്റെ തൊട്ടു അപ്പുറത്ത് ആയി കിടന്നു…
ഇല്ല പിന്നെ..നിൻ്റെ പോലെ എനിക്ക് പറ്റില്ലല്ലോ…
ഒരു മാസം കൊണ്ട് താത്ത യുടെ തടി കുറക്കാം…ഇങ്ങനെ ആണേൽ…
എടാ..ഇങ്ങനെ ഒന്നും എനിക്ക് വയ്യ.നാളെ ഇത്ര ഒന്നും വേണ്ട ട്ടോ…
വേണം..ആദ്യം അങ്ങനെ ആണ്..എന്നും ചെയ്യുമ്പോൾ റെഡി ആവും…
7 മണി വരെ അവിടെ തന്നെ കിടന്നു..അവൻ്റെ ഓരോ ഇംഗ്ലീഷ് പാട്ടിൽ നല്ല സുഖം അങ്ങനെ കിടക്കാൻ….
പിന്നെ എഴുന്നേറ്റ്..താഴേക്ക് പോയി…രാത്രിയിലേയ്ക്ക് ചപ്പാത്തി ഉണ്ടാക്കാൻ അവനും കൂടെ വന്നു ..
ഞാൻ പരത്തി കൊടുത്തു..അവൻ ഉണ്ടാക്കി…. ഓരോ മുട്ടയും പുഴുങ്ങി ഞാൻ കറി വെച്ച് പുറത്തേക്ക് ഒന്ന് ഇറങ്ങി ….
പുറത്ത് അവൻ ചെടി നനക്കാൻ കൂടി…ഞങ്ങൾ അതെല്ലാം കഴിഞ്ഞു അകത്തു കയറി..ഫൂഡ് കഴിച്ചു….
അടുക്കള ഞാൻ തുടച്ചു നന്നക്കിയപ്പോൾ അവൻ പാത്രം കഴുകി വെച്ചു…പിന്നെ ഇക്ക വിളിച്ചപ്പോൾ ഞാൻ കുറച്ചു നേരം സംസാരിച്ചു…അവിടെയും പുറത്തേക്ക് ഇറങ്ങാൻ പാടില്ല എന്നൊക്കെ ഉണ്ട്…നല്ല സ്ട്രിക്ട്ട് ആണ് എന്നൊക്കെ പറഞ്ഞു…