അവള് എന്നോട് പറഞ്ഞു പെട്ടെന്ന് സംഭവിച്ചത് ആണ് എന്നാലും നടന്നത് നടന്നു, ചേട്ടന് എന്നെ ഇഷ്ടാണോ, എങ്കിൽ നമുക്ക് കോളേജ് ലൈഫ് എൻജോയ് ചെയ്യാം , എനിക്ക് ടൈംപാസ് നോക്കി കളയാൻ സമയം ഇല്ല, സീരിയസ് ആണേൽ ഇത് തുടരാം ഇല്ലേൽ ഇവിടെ നിന്ന് ഇറങ്ങുമ്പൾ തൊട്ട് ഇങ്ങനെ ഒന്നും നടന്നില്ല എന്ന് കരുതണം എന്ന്.
ഞാൻ : താൻ കൊള്ളാലോ, ഭയങ്കര സ്ട്രായിറ്ട് ഫോർവേർഡ് ആണല്ലോ, ഓകെ ഇത് വർക്കൗട്ട് ആകുമോ ഇല്ലയോ എന്ന് നോക്കാം
നിഷ : ഓകെ ചേട്ടാ , ഐ ലൗ യു
ഞാൻ : ഐ ലൗ യു ടൂ
നിഷ : അതൊക്കെ നിക്കട്ടെ എൻ്റെ പാൻ്റ് താ, ആരേലും വരും മുന്നേ ഇറങ്ങണം , സമയം ആയി.
പാൻ്റ കൊടുത്തിട്ട് ഞാൻ അവൾക്കു ഒരു ഉമ്മ കൊടുത്തു നമ്മൾ ക്ലാസ്സിലേക്ക് പോയി. അടുത്ത ദിവസം അവള് ഒരു കാര്യം സംസാരിക്കണം എന്ന് പറഞ്ഞു, ഈവനിംഗ് അവളെ ഡ്രോപ്പ് ചെയ്യുമോ എന്ന് ചോദിച്ചു ഞാൻ ഓകെ പറഞ്ഞു. അവള് പറഞ്ഞത് പോലെ ഞാൻ വെയ്റ്റ് ചെത് അവള് വന്നു , അതികം ഒന്നും സംസാരിച്ചില്ല, മുഖം വല്ലാണ്ട് ഇരുന്നു, ഞാൻ എന്താ എന്ന് ചോദിച്ചപ്പോ, അവളുടെ ട്രാൻസ്ഫർ ഇൻ്റെ യഥാർത്ഥ കാരണം പറയാൻ ആണ് വന്നത് എന്ന്,
നിഷ : നമ്മൾ ഇപ്പൊ ലവേഴ്സ് അല്ലെ , അപോ ചേട്ടൻ എല്ലാം അറിയണം അതാ ഞാൻ
ഞാൻ : എന്ന വേഗം പറയൂ കേൾക്കട്ടെ, എനിക്കും ഉണ്ട് പറയാൻ.
എന്തായിരിക്കും നിഷയ്ക്ക് പറയാൻ ഉള്ളത് എന്ന് അറിയാൻ കാത്തു ഇരിക്ക്, അടുത്ത ഭാഗത്തിൽ പറയാം , അഭിപ്രായം പറയണേ