പകയിൽ വലിയ പക നാഗപക അതെ നാഗങ്ങൾ തന്നെ സുചന നൽകും നീല വർണത്തിൽ ആരംഭം കുറിക്കും …… സർവ്വതും വെന്ത് വെണ്ണീർ ആകും തടയാനോ ചെറുക്കാനോ ശ്രെമിക്കരുത്….. രക്തം ഒഴുക്കി ജീവൻ വെടിഞ്ഞു സംരക്ഷിക്കം എന്നാ ഒരു തോന്നൽ പോലും അരുത് സർവ്വനാശം മാത്രം ആയിരിക്കും അതിന് ഉത്തരം…. വീരപ്പൂരത്തമ്മ പോലും ബന്ധനവസ്ഥയിൽ ആയി മാറും സർവ്വതും കാൽ കിഴിൽ അർപ്പിച്ചു ആത്മസമര്‍പ്പണം ചെയ്യുക ശരണം പ്രാപിക്കുക യുദ്ധമുറകളോ കുലമഹിമയോ ധനമോ ശക്തിയോ ബുദ്ധിയോ പ്രയോജനമാകില്ല പാപങ്ങളുടെ പ്രതിഫലനാം ആണ് കുടുബത്തെ മൊത്തമായി ബാധിക്കുക തന്നെ ചെയ്യും പെട്ടെന്ന് തമ്പുരാട്ടി ബോധത്തിലേക്ക് വന്നു പക്ഷെ അതികനേരം പിടിച്ചു നില്കാൻ ആകാതെ തമ്പുരാട്ടി അവിടെ തല കറങ്ങി വീണു….. ആളുകൾ എല്ലാം അവരെ താങ്ങി എടുത്തു കാറിൽ കയറ്റി…..
ഇത് എല്ലാം നോക്കി കൊണ്ട് ഒരാൾ കാറിൽ
വജ്രാ…. ഓക്കേ അല്ലെ… മനോജ് അതെ എന്ന് തല കൊണ്ടു കാണിച്ചു…… ഇനി…. മംഗലത്ത് താറാവാട് അല്ലെ….. മനോജ്….. അല്ല ഇനി അവരുടെ രാജകുമാരിയേയാണ് എന്നിക് വേണ്ടത് 😡😡😡😡😡😡
⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
ശ്രീഹള്ളി മുരുക ക്ഷേത്രം
അമ്പലത്തിൽ തോയ്ത് നടന്നു വരുകയാണ് വീണയും സീതയും വീണ… എന്ത് പറ്റി കുഞ്ഞി ഇന്ന് പെട്ടെന്ന് അമ്പലത്തിൽ പോകാൻ
കുഞ്ഞി… എഴുനേറ്റപ്പോൾ തൊട്ട് മനസ്സിന് ഒരു വിങ്ങൽ അപ്പൊ അമ്പലത്തിൽ പോയാൽ ഒരു ആശ്വാസം കിട്ടും എന്ന് തോന്നി അതാ നിന്നെയും പൊക്കി എടുത്തു വന്നത് എന്തോ ഒരു പറയാൻ കഴിയാത്ത ഒരു സങ്കടം
വീണ… എന്റെ കുഞ്ഞി മോളെ നീ ഓക്കേ നീ ഇല്ലാത്ത സങ്കടത്തിന് പുറകെ പോകുകയാണോ ഇവിടെ എല്ലാവരും ഉള്ള സങ്കടം പോകാൻ ശ്രെമികുബോൾ അവൾ ഇല്ലാത്ത സങ്കടത്തെ കുറിച്ച് ഓർത്തു അതിന്റെ പിറകെ പോകുന്നു എന്റെ മണ്ടി പെണ്ണെ
കുഞ്ഞി…. ഒന്നും പോ അവിടുന്ന് രാവിലെ ഇ തണുപ്പ്ത് നടക്കാൻ നല്ല സുഖം അല്ലെ നോക് ഇ മലയും കുന്നു ഇ മഞ്ഞു മുടിയാ ആകാശവും വലിയ മരങ്ങളും എവിടെ നോക്കിയാലും പച്ചപ്പും മാത്രം എന്ത് ഭംഗിയാ അല്ലെ ഇവിടെ ഓക്കേ