മാർട്ടി പതുകെ വെള്ളം കുപ്പി എടുത്തു അതിലെ വെള്ളം കുടിച്ചു കസേരയിൽ പിടിച്ചു എഴുന്നേറ്റ് അതിൽ ഇരുന്നു അവൻ ദിർഘശ്വാസം വിട്ടു കുറച്ചു നേരം കഴിഞ്ഞു അവൻ ഫ്രഡിയുടെ ശരീരത്തിലേക്ക് നോക്കി ഇരുന്നു അവനിൽ ദേഷ്യം കുടി വന്നു കൂടെ സങ്കടവും പെട്ടെന്ന് ഷട്ടർ തുറക്കുന്ന ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി അവൻ പതുകെ എഴുനേറ്റു ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എത്തിയ ആളെ കണ്ടു അവൻ ഒന്നു ഷോക്ക് ആയി അതെ അവന്റെ മുഖത്തു നോക്കി കൊണ്ടു ചിരിച്ചുകൊണ്ട് വരുന്ന മനോജ് അവൻ അവിടെ ഇരുന്നു പോയി
മനോജ് നടന്നു വന്നു മാർട്ടിയുടെ മുന്നിൽ വന്നു നിന്നും
മാർട്ടി…. നീ ചത്തില്ലേ
മനോജ്… ചത്തേങ്കിൽ നീ ഇപ്പൊ ഇങ്ങനെ കിടന്നു അനുഭവിക്കേണ്ടി വരുമായിരുന്നോ മാർട്ടി…..
മാർട്ടി ആകെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന് പോയി
മനോജ്… നിന്നെ ഇവർ അധികം ഉപദ്രവിച്ചില്ലലോ ആല്ലേ ഞാൻ പറഞ്ഞിരുന്നു നിന്നെ എനിക്കു വേണം എന്ന്
അത് കേട്ടതും പെട്ടെന്ന് മാർട്ടിയുടെ മുഖം മാറി അവന്റെ കണ്ണിൽ ദേഷ്യം വന്നു
മനോജ്…. അന്ന് നീ ഓക്കേ എനിക്കു കുറെ സമ്മാനം തന്നു തെ കണ്ടില്ലെ എന്റെ കാലിൽ കമ്പി ഇട്ടേക്കുവാ നീയും നിന്റെ തബുരാന്നും ഓക്കേ കുടി എന്റെ ജീവിതം വേറെ ഒരു തരത്തിൽ ആക്കി പിന്നെ നിന്റെ കൂടെ ഉള്ള ഒരാളെ ഞാൻ ഇപ്പൊ നരകത്തിലേക്ക് അയച്ചു വരുകയാ നമുടെ രാജു അത് കേട്ടതും മാർട്ടി ഒന്നു ഷോക്ക് ആയി അപ്പൊ മാർട്ടി ഞാൻ ഇപ്പൊ എനിക്കു കിട്ടിയ പോലെ താനെ തിരിച്ചു കൊടുക്കുകയാ അപ്പൊ നമുക്ക് നോകാം അത് പറഞ്ഞു തീർന്നതും മാർട്ടി ചാടി മനോജിന്റെ നെഞ്ചിൽ ഒരു ചവിട്ട് പെട്ടെന്ന് ഉള്ള ആ അടിയിൽ മനോജ് കുറച്ചു അധികം പിറകോട്ടു വീണു മറിഞ്ഞു വീണു റോൾ ചെയ്തു മുട്ടിൽ നിന്നും എന്നിട്ട് മാർട്ടിയെ നോക്കി അപ്പോയെക്കും മുന്നോട്ടു ആഞ്ഞ മാർട്ടിയുടെ കഴുത്തിൽ ഒരു പിടി വീണു ഒറ്റയടിക്ക് മാർട്ടി ശരീരം മൊത്തം ആ പിടുത്തത്തിൽ നിശ്ചലം ആയി പോയി കഴുത്തിലെ പിടുത്തം ഒന്നു മുറുകി മാർട്ടിയുടെ കണ്ണുകൾ വരെ പുറത്തേക് തള്ളി പോയി വജ്രായുടെ ആ ഒരു പിടുത്തം അത് ഒറ്റ കൈ കൊണ്ടു അപ്പോയെക്കും മനോജ് അലറി വിളിച്ചു