മാർട്ടി… ഫ്രഡി….. ഫ്രഡി….. അവൻ അലർച്ചയോടെ അവനെ വിളിച്ചു അവന്റെ കണ്ണിൽ ദേഷ്യംവും സങ്കടവും കൊണ്ടു അവൻ കരഞ്ഞു നിലവിളിച്ചു
വജ്രാ അതൊക്കെ കണ്ടു ഒന്നും ചിരിച്ചു എന്നിട്ട് അവിടെ ഉള്ള അവന്റെ ആള്ളോട് കൈ കഴുകൻ വെള്ളം കൊണ്ടു വരാൻ പറഞ്ഞു കൂടെ അവന്റെ ഷർട്ടിൽ തെറിച്ച ചോര കണ്ടു ഷർട്ട് ഊരി എറിയുകയും ചെയ്തു എന്നിട്ട് കൈ കഴുകി തുടച്ചു കരഞ്ഞു വിളിച്ചു കൊണ്ടു ഇരിക്കുന്ന മാർട്ടിയുടെ മുന്നിൽ പോയി നിന്നും കരഞ്ഞു കൊണ്ടു മാർട്ടി ദേഷ്യത്തിൽ വജ്രായെ നോക്കി നിന്നും
വജ്രാ… ഇസ്സ്കി ഹാത് പെയർ കോലോ ഓർ ഉസ്കി അഗ്ഗ് മേ സെ വോ ഭി നിക്കാലോ
അത് കേട്ടതും മാർട്ടി ഒന്നും ഞെട്ടി എന്നിട്ട് എന്തിന്നു തയാർ എന്നാ പോലെ നിന്നും
വജ്രാ അവിടെ ഉള്ള ഒരു കസേരയിൽ പോയി ഇരുന്നു എന്നിട്ട് അവന്റെ ആള്ളോട് ഒരു കസേരയും കുപ്പി വെള്ളവും കൊണ്ടു വരാൻ പറഞ്ഞു അവർ അത് കൊണ്ടു വന്നു അത് അവിടെ വെച്ചു മാർട്ടിയുടെ കണ്ണിന്റെയും കൈ കാലുകൾ ലോക്ക് അഴിച്ചതും അവൻ വജ്രയുടെ നേരെ ഓടാൻ ഒരുങ്ങി പക്ഷേ അഴിച്ച ഉടനെ കാൽ വെച്ച് മുന്നോട്ടു അഞ്ഞതും അവൻ വീണു പോയി അവന്റെ മനസ്സിന്ന് ഒത്തു ശരീരം അവന്റെ കൂടെ നിന്നില്ല അവന്റെ കാലുകൾ മരവിച്ചു പോയി ഇരുന്നു അവൻ നിലത്തു പിടഞ്ഞു വീണു അവൻ അവിടെ നിന്ന് എഴുന്നേറ്റ് വജ്രായുടെ അടുത്തേക് ഇയാഞ്ഞു നോക്കി കൈകളും വേദനകൊണ്ടു അവൻ അവശൻ ആയി അവിടെ നിലത്തു കിടന്നു അവൻ ഉച്ചത്തിൽ അലറി വിളിച്ചു ഇതൊക്കെ കണ്ടു വജ്രാ ഒന്നും ചിരിച്ചു അവൻ കിടക്കുന്നിടത്തേക് കസേര ചവിട്ടി തെറിപിച്ചു അത് അവിടെ അവന്റെ അടുത്ത് പോയി കിടന്നു അവൻ വജ്രയേ നോക്കി അപ്പോൾ വെള്ളം കുപ്പി അവന്ന് നേരെ എറിഞ്ഞു വജ്രാ
വജ്രാ…. എടാ അതു കുടിച് കുറച്ചു നേരം ആ കസേരയിൽ ഇരുന്നോ അപ്പൊ നിനക്ക് ഒരു ഉഷാർ ഓക്കേ വരും അപ്പോയെക്കും നിന്നെ കാണാൻ ഉള്ളവർ ഇവിടെ എത്തും അത് പറഞ്ഞു അവൻ ചിരിച്ചു