രാവണ ഉദയം 7 [Uncle jhon]

Posted by

വജ്രാ… ഇപ്പൊ സന്തോഷമാ അവന്ന് ദേഷ്യത്തിൽ ഒന്നും തല അനക്കാൻ പോലും വയ്യാതെ ആയി അത്‌ കണ്ണിൽ ഇളകിയാൽ…. ഡേയ് ഇത് ഉനക്ക് ഓന്ന് പാകറുത്ക് മട്ടും താൻ ഹേയ് പെട്രോൾ ലേക്കാർ ആവോ

അവർ പെട്രോൾ ആയി വന്നു അവിടെ ഉള്ള ഫ്രഡിയേ ചുണ്ടി ഉസ്കി പെയർ പാർ പെട്രോൾ ഡലോ അവർ അവന്റെ കാലിൽ പെട്രോൾ ഒഴിച്ചു .. ഉസ്കി പെയർക്കി ഉപ്പർ ഗില ടാറ്റർ ലഗാവോ ( അവന്റെ തുടയിൽ നനഞ്ഞ തുണി ഇഡ് ) അവർ അത്‌ പോലെ ചെയ്തു വജ്രാ ഫ്രഡിയുടെ അടുത്ത് വന്നു അവന്റെ വായയിലെ തുണി എടുത്തു അവൻ ആർത്തു കരഞ്ഞു കാലും കൈയും എല്ലാം കെട്ടി ഇട്ട് അവൻ ഉച്ചത്തിൽ നിലവിളിച്ചു

വജ്രാ…. ഡേയ് ഇത്കു മേലെ സത്താത്തിലെ നീ ആയെ പോറേ അതിനാലെ ഇപ്പവേ ഇവളവു വോയിസ്‌ വേണപ്പാ

അത്‌ പറഞ്ഞു അവൻ അവന്റെ കാലിലേക്ക് തീ കൊള്ളി ഉരച്ചു എറിഞ്ഞു അത്‌ പെട്ടെന്ന് താനെ ആള്ളി കത്തി പടർന്നു അവന്റെ അലർച്ച ആ മൊത്തം അടച്ചിട്ട ഫാക്ടറി മുഴുവൻ മുഴങ്ങി ഫ്രഡി അലറി കരഞ്ഞു അത്‌ കണ്ടു കണ്ണ് അടയ്ക്കാൻ പോലും ആകാതെ മാർട്ടി കിടന്നു പിടച്ചു ആർത്തു വിളിച്ചു അവനെ രക്ഷിക്കാൻ പറഞ്ഞു അവന്റെ പിടയ്ക്കാലിൽ അവന്റെ കണ്ണിൽ രക്തം ഇറങ്ങി കണ്പോളകൾ കിറി തുടങ്ങി വജ്രാ അവന്റെ ആളുകളെ അവിടെ നിർത്തി തിരിഞ്ഞു നടന്നു…….

⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️

വിശ്വൻ…. ഹലോ സായി എന്തായി കാര്യംങ്ങൾ ഓക്കേ നാളെക്ക് ഒരു മീറ്റിംഗ് വെക്കാൻ പറ്റുമോ

സായി… സാർ നമുക്ക് നോകാം പക്ഷേ ഉറപ്പ് പറയുന്നില്ല ഒരു രണ്ടു ദിവസം കഴിഞ്ഞു നോകാം

വിശ്വൻ… ഓക്കേ … എടോ സായി തന്റെ റോൾ എന്താണ് ഇതിൽ ഓക്കേ

സായി ഇത് കേട്ട് ഒന്നും ചിരിച്ചു എനിക്കു അറിയില്ല സാർ ഞാൻ കടലിൽ വീണ പൊങ് തടി ആണ് സാർ കരയിക്കും അടിയുമോ അതോ കടലിൽ ഇങ്ങനെ ഒഴുക്കി നടക്കുമോ എന്ന് അറിയാത്ത പൊങ് തടി

Leave a Reply

Your email address will not be published. Required fields are marked *