ഗോപു പെട്ടെന്ന് പേടിച്ചു അവന്റെ മുഖത്തേക്ക് നോക്കി ഇല്ല എന്നാ പോലെ തലയാട്ടി
യുദ്ധത്തിന് ഇറങ്ങുമ്പോൾ കേട്ടോടാ
നി ഒഴുകിയ കണ്ണുനീരിന്ന് പകരം അവന്റെ ചോര ഒഴുക്കി വേണം നിനക്ക് ഇപ്പോൾ ഉണ്ടായ അപമാനത്തിന്ന് പകരം വിട്ടാൻ മനസ്സിൽ ആയോ
ഗോപു ആകെ പകച്ചു പോയി അയാളുടെ വാക്കുകൾ കേട്ട്
എടാ… ശത്രുവിന്റെ ശത്രു മിത്രം …. നിന്റെ പക നീ തന്നെ തിർത്തോ കൂടെ ഞങ്ങൾ ഉണ്ടാവു അല്ല ചവാൻ ആണ് നീ തീരുമാനിക്കുന്നത് എങ്കിൽ കുറച്ചു മുന്നോട്ടു നീന്നൽ ഞാൻ തന്നെ നിന്നെ ഈ വണ്ടി കയറ്റി കൊന്നു തരാം പത്തു മുപ്പതു ലക്ഷം രൂപയുടെ വണ്ടിയാ ആ ട്രക്ക് ഇടിച്ചു ചാകുന്നതിലും ബേധം ആയിരിക്കും…. അങ്ങനെ അല്ല എങ്കിൽ വണ്ടിയിൽ കയറ്
ഗോപു അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നും
എന്തായാലും അവരെ ഞങ്ങൾ തിർക്കും നിനക്ക് വേണം എങ്കിൽ…. എന്ന് പറഞ്ഞു മുഴുമിപ്പിക്കൻ നിന്നില്ല ഗോപു പിറക് ഡോർ തുറന്നു വണ്ടിയിൽ കയറി
ഗോപു…. ആ നായിന്റെ മോനെ എനിക്കു വേണം
അയാൾ…. ശബാഷ് മേര ശേർ
ആ വണ്ടി സ്പീഡിൽ അവിടെ നിന്ന് പോയി
⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️⛓️
പെട്ടെന്ന് ചുടുവെള്ളം മുഖത്തേക് വീണതു മയക്കത്തിൽ ആയിരുന്ന മാർട്ടി പിടഞ്ഞു ഏഴുനേറ്റ് പോയി അവൻ ഒന്നും ചെയ്യാൻ ആകതെ നിലവിളിച്ചു പോയി അവൻ ആകെ പിടഞ്ഞു കളിച്ചു അവന്റെ പിടച്ചിൽ ഓക്കേ കഴിഞ്ഞു അവൻ ഫ്രഡിയേ നോക്കി പക്ഷെ അവന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടു അവൻ ഒന്നും പേടിച്ചു ആറടിയോളം ഉയരം അതിന് ഒത്ത ശരീരം അവൻ അവനെ തന്നെ നോക്കി നില്കുന്നു
മാർട്ടി…. എടാ നീ ആണോടാ ഇവന്മാരുടെ ഭായ് ധൈര്യമുണ്ടെങ്കിൽ എന്റെ കേട്ട് ആയിച്ചു വിടാടാ
അതു കേട്ട് മുന്നിൽ ഉള്ളവൻ ഒന്നും ചിരിച്ചു എന്നിട്ട് ഫ്രഡിയുടെ അടുത്തേക്ക് പോയി എന്നിട്ട് ഫ്രഡിയുടെ ചെവി പിടിച്ചു അത് ഒരു കട്ടിങ് പ്ലയെർ വെച്ച് കട്ട് ചെയ്തു എടുത്തു ഫ്രഡി ആണ് എങ്കിൽ ആർത്തു കരഞ്ഞു പിടഞ്ഞു പക്ഷേ വാ തുണി കൊണ്ട് അടച്ചു കൊണ്ട് അവന്റെ കരച്ചിൽ അവന്റെ വായയിൽ തന്നെ അമർന്നു തീർന്നു അവന്റെ പിടച്ചിൽ അവസാനിച്ചില്ല കാലും കൈയും കെട്ടി ഇട്ടത് കൊണ്ടു അവൻ തല ആട്ടി അവന്റെ വേദന പ്രകടിപ്പിച്ചു ഇത് കണ്ടു എല്ലാം മാർട്ടി ആ നിൽപ്പിൽ നിന്ന് കുതറി അലറി വിളിച്ചു