മനു… ഡാഡി നമുക്ക് ഇത് പിടിക്കണം അത് കഴിഞ്ഞാൽ വീ ആർ നമ്പർ one
ശേഖരൻ… ഓക്കേ മോനെ നീ അവിടുത്തെ കാര്യം ഓക്കേ റെഡി ആക് ബാക്കി ഓക്കേ ഞാൻ ഇവിടെ ക്ലിയർ ആകാം ശേഖരൻ ഫോൺ വെച്ചു
ശേഖരൻ നീനയെ വിളിച്ചു അവൾ ഫോൺ എടുക്കുന്നില്ല
സിറ്റി ഹോസ്പിറ്റൽ റോഡ്
Wehelp ഓഫീസ് അവിടുത്തെ ഓഫീസ് റൂമിൽ നിന്നും വലിയ രീതിയിൽ ഉള്ള ബഹളം പെട്ടെന്ന് ആ റൂം തുറന്നു മിനി പുറത്തേക് ഇറങ്ങി
മിനി… നിന്റെ തള്ളയോട് പറയടാ നായെ സഹകരിക്കാൻ അവന് ഞാൻ കിടന്നു കൊടുക്കണം പോലും ഫ്ഹ് പട്ടി
അപ്പോയെക്കും അവിടെ ഉള്ള മാനേജർ പുറത്തേക് ഇറങ്ങി ചേച്ചി അങ്ങനെ അല്ല ഞാൻ പറഞ്ഞത് അവർ ചിലപ്പോൾ തട്ടിയാലും മുട്ടിയാലും ഒന്നും കാര്യം ആകാതെ ഒന്നും സഹകരിക്കണം നമ്മുടെ കസ്റ്റമേഴ്സ് അല്ലെ അവരെ പിണക്കാൻ പറ്റില്ലാലോ എന്ന
മിനി… നീ പിണക്കണ്ട അതിന് നിന്റെ ഭാര്യയേ വിട്ടമതി അവമാർക്ക് മുട്ടൻ തോന്നുമ്പോ മുട്ടി നോക്കാൻ മനസ്സിൽ ആയോടാ എരപ്പാളി… നിന്റെ ഇ മാമാ പണിക് എന്നെ നോക്കണ്ട പോടാ അവർ അതു പറഞ്ഞു അവിടെ നിന്ന് പുറത്തേക്ക് ഇറങ്ങി റോഡിലൂടെ നടന്നു അവർ പെട്ടെന്ന് ശ്രെദ്ധിക്കതെ റോഡ് ക്രോസ്സ് ചെയ്യാൻ നോക്കിയതും പെട്ടെന്ന് ഒരു വണ്ടി അവർക്ക് മുന്നിൽ സഡൻ ബ്രേക്ക് ഇട്ട് നിന്നും മിനി ഒന്നും പേടിച്ചു അപ്പോൾ തന്നെ ധൈര്യം വീണ്ടെടുത്ത് അവർ കാറിലേക്ക് നോക്കി തെറി വിളിച്ചു
മിനി ആരുടെ അമ്മയുടെ കാലിന്റെ ഇടയിലേക്കട ഓടിച്ചു കേറ്റുന്നത് മൈരേ
ചില്ല് തായ്‌തി ഡ്രൈവർ… ഹേയ് എങ്ക വണ്ടിയ ഉന്നക് സവ കിടാച്ചിറുക്ക് മുണ്ടമേ
മിനി … എന്തടാ പട്ടി പറഞ്ഞത് നിന്റെ അമ്മ ആട മുണ്ടം അത് പറഞ്ഞു അവർ ഡ്രൈവറുടെ അടുത്ത സൈഡ് വന്നു തെറി വിളിക്കാൻ വന്നത്
പിന്ന് സീറ്റിന്റെ വിൻഡോ ഗ്ലാസ് തായ്‌തി ഒരു ചോദിയം
ചൂടിന് ഒരു കുറവ് ഇല്ല അല്ലെ മിനി ചേച്ചി