മനോജ് പിറകിലേക്ക് ഒന്നും നോക്കുക പോലും ചെയ്യാതെ മുന്നോട്ട് പോയി അവിടെ ആ വലിയ അടിച്ചിട്ട കമ്പനിയുടെ പിറകിലെക്ക് ഉള്ള ഒരു ചെറിയ ഷട്ടർ തുറന്നു മനോജ് പുറത്തേക്ക് ഇറങ്ങി നോക്കിയതും അവിടെ ഒരു ബ്ലാക്ക് ലാൻഡ് ക്രൂയിസറും ചാരി നിൽക്കുന്നു ഒരാൾ മനോജ് അവന്റെ അടുത്തേക്ക് നടന്നു
മനോജ്… വജ്രാ നീ എത്തി അല്ലെ ബാസ്സർ ശബ്ദം കേട്ടപ്പോൾ മനസ്സിൽ ആയി എല്ലാവരും എത്തി തുടങ്ങി എന്ന് അപ്പൊ യുദ്ധം തുടങ്ങുക അല്ലെ …..
ബാക്കി ഓക്കേ നീ നോക്കി കൊണമ് നമ്മുടെ ആദ്യ സമ്മാനം അവർക്ക് കൊടുത്തേക്
വജ്രാ … അത് എല്ലാമേ നാൻ പത്തുക് വേ സാർക് ഇന്നൊരു ഇടത്തിലെ വേറെ ഒരു ഗിഫ്റ്റ് ഇരുക് പോകാലമാ
മനോജ് തന്റെ കാലിലേക്ക് നോക്കി കമ്പി ഇട്ട ഭാഗം ഒന്നും ഉയിഞ് … അവനെ ആരും ഒന്നും ചെയ്തിട്ട് ഇല്ലാലോ അല്ലെ
വജ്രാ …. നമ്മ പാസാഗ പിടിച്ച ഇടത്തിൽ വെച്ച് സെമ്മായ ഓന്ന് സെൻജിരികെ അവളവു താ അത്‌ക് അപ്പുറം ഒന്നുമ്മേ സെയ്യാലേ അന്നാ അവൻ കൂടെ ഒരുത്തൻ ഇരുകം അവൻ തങ്കച്ചി പുരുഷൻന്ന് നിന്നൈക്കിറേ
മനോജ്…. അവന്റെ പെങ്ങളുടെ ഭർത്താവ് അല്ലെ അപ്പൊ വജ്രാ മാർട്ടിയുടെ ദേഷ്യം സങ്കടവും ഒന്നും കുട്ട് അവന്റെ നെഞ്ചി കിറി എടുക്കുന്ന ഒരു വേദന അവന്ന് കൊടുക്ക് അത് കഴിഞ്ഞു ഞാൻ വന്നു കാണാം ആ വേദനയിൽ വേണം എനിക്ക് അവനെ അപ്പൊ അല്ലെ ഒരു രസം ഉള്ളു
വജ്രാ… സാർ അപ്പൊ ഞാൻ തന്നെ പോകാം ഇപ്പൊ എങ്ങോട്ടാ
മനോജ്… കമ്പനിയിലേക്ക് നമ്മുടെ ആളുകൾ ഓക്കേ എല്ലായിടത്തും എത്തിയില്ലേ പിന്നെ യുദ്ധം തുടങ്ങിയാല്ലോ … ആയുധങൾ എല്ലാം മൂർച്ഛ കൂട്ടാൻ ഉണ്ട് ഇനി ഉള്ള അടികൾ എല്ലാം അവർക്ക് എഴുന്നേൽക്കാൻ പോലു പറ്റാത്ത അടി ആയിരിക്കണം ഒന്നിനും പുറകെ ഒന്നായി……
അത് പറഞ്ഞു മനോജ് ആ ബ്ലാക്ക് ലാൻഡ് ക്രൂയിസറിൽ കയറി അത് മുന്നോട്ടു എടുത്തു ആ വണ്ടിയുടെ പിറകിൽ ഗ്ലാസിൽ L K ഗ്രൂപ്പ്