രാജു… സാറെ രക്ഷിക്കണേ രക്ഷിക്കണേ
മനോജ്…. എത്ര പേരെ ആട നീ ഓക്കേ കൊന്നു തള്ളിയത് അപ്പോൾ അവരും കരഞ്ഞു നിലവിളിച്ചു കണിലെ രക്ഷിക്കാൻ പറഞ്ഞു അപ്പൊ നീ ഓക്കേ കേട്ടോ പറ ആരാ മാണിക്യനെ കൊന്നത് പറയൻ
രാജു… തമിഴ് നാട്ടിൽ നിന്ന് വന്നവർ ആണ് പത്തു മുപ്പതു ആളുകൾ ഉണ്ടായിരുന്നു കൊണ്ടു വന്നത് ആ സുധാകരൻ ആയിരുന്നു അയാളുടെ മക്കളും ഉണ്ടായിരുന്നു വേറെ
മനോജ്…. വേറെ നിനക്ക് അറിയില്ല അല്ലെ……ഇറക്കി ക്കോ
രാജു…. വേണ്ട….വേണ്ട…..ഞാൻ പറയാം അഖിൽ ഉണ്ടായിരുന്നു പിന്നെ രാമൻ തബുരാന്റെ അളിയന്മാർ ഉണ്ടായിരുന്നു ഓഡർ കൊടുത്തത് ഭദ്രൻ താ….
മനോജ്… ഭദ്രൻ ആര്
രാജു… ഭദ്രനും ശേഖരൻ ഭാർഗവാനും
മനോജ്…. ഓഡർ കൊടുത്തവർ അല്ല വേണ്ടത് കൊന്നവർ ആരൊക്കെ അത് പറ നീ ഉണ്ടായിരുന്നു ഇല്ലേ അവിടെ
രാജു… ഞാൻ… ഞാൻ
മനോജ്… സത്യം പറഞ്ഞോ ഇല്ലെങ്കിൽ
രാജു… ഉണ്ടായിരുന്നു പക്ഷെ മാണിക്യന്റെ അടുത്ത് പോലും ഞാൻ പോയിട്ടില്ല
മനോജ്… ആരൊക്കെ ആണ് കുത്തിയതും വെട്ടിയതും പറ
രാജു… തമിഴ് നാട്ടിലെ ഗുണ്ടകൾ പിന്നെ അഖിൽ ഉണ്ടായിരുന്നു പിന്നെ…..പിന്നെ മനു അവൻ ആണ് പിറകിൽ നിന്ന് കുത്തിയത് പിന്നെ തറവാട്ടിൽ നിന്ന് ഭാർഗവാനും ഭദ്രനും ശേഖരനും ഓക്കേ വന്നായിരുന്നു പിന്നെ സാബു
മനോജ്….. കാവൽ നിന്നവരെ തന്നെ കൊന്നു തിന്നുന്ന നായികൾ മീനാക്ഷിയെ കൊന്നതോ
രാജു…. സത്യം ആയിട്ടു എനിക്കു അറിയില്ല സത്യം ആയിട്ടു
മനോജ്… പറയടാ
രാജു…. ഭദ്രൻ ആയിരിക്കും എന്റെ അറിവിൽ അയാൾ ആണ് അവിടെ ഉണ്ടായിരുന്നുനത്
മനോജ്… അപ്പൊ ശേഖരൻ ഇല്ലായിരുന്നോഡാ അവിടെ
രാജു…. ഇല്ല ഞാനും മുതലാളി കുടി അന്ന് ഒരുമിച്ചു അവിടേക്കു വന്നത് അപ്പോയെക്കും അവിടെ ആളുകൾ ഓക്കേ ഉണ്ടായിരുന്നു പക്ഷേ ഭദ്രൻ ആണ് ആദ്യ എത്തിയത് എന്ന് അറിയാം പെട്ടെന്ന് താനെ ഒരു ബാസ്സർ ശബ്ദം അവിടെ ഉച്ചത്തിൽ മുഴങ്ങി അത് കേട്ടതും മനോജ് തിരിഞ്ഞു നടന്നു അവിടെ ഉള്ളവർ പാമ്പുകളെ ആ പൈപ്പിൽ വിട്ട് ആ ഹോൾ അടച്ചു പെട്ടെന്ന് തന്നെ എല്ലാം പാമ്പുകളും ബോക്സിലേക്ക് ഇറങ്ങി രാജു പേടിച്ചു അലറി അവന്റെ കൈ ഓക്കേ വിട്ട് പോയി രാജവെമ്പാലയും ആ ബോക്സിൽ ഇറങ്ങി പാമ്പുകൾ എല്ലാം രാജുവിന്റെ നേരെ പലതു പല ഇടത്തു ആയി കൊത്തി അവൻ കൈ കൊണ്ടു ഓക്കേ പിടിച്ച് ഓക്കേ നോക്കി പക്ഷേ പാമ്പുകൾ അവന്റെ കണ്ണിലേക്ക് എല്ലാം വിഷം ചിറ്റി കൊണ്ടു കൊത്തി അണലി അവന്റെ നെറ്റിയിൽ ചാടി കടിച്ചു പിടിച്ചു…..