രാജു… അയ്യോ സാറെ……. ഞാൻ എന്ത് വേണമെങ്കിലും ചെയാം സാറെ എന്നെ കൊല്ലലെ സാറെ അവൻ കൈ പോലും കുപ്പൻ പറ്റാതെ തന്റെ കൈ എടുത്താൽ മരണം എന്ന് അറിയാവുന്നത് കൊണ്ട് കൈ അനക്കാതെ നിലവിളിച്ചു മനോജ് കൈ കൊണ്ട് കാണിച്ചു അവർ എല്ലാവരും പാമ്പുകളെ പൈപ്പിലേക്ക് ഇറക്കാൻ നോക്കി
മനോജ്.. അതിൽ ഒന്നിനെ കാണിച്ചു അവനോട് പറഞ്ഞു ഇത് അട ഇൻലാൻഡ് ടൈപ്പാൻ അങ്ങ് ഓസ്ട്രേലിയകാരൻ ആണ് ഒറ്റ കൊത്തിൽ 100 ആളെ കൊല്ലാൻ ഉള്ള വിഷം ഉള്ളവനാ നീ അവനെ കണ്ടില്ലെ നല്ല ഭംഗി ഇല്ലേ ഗോൾഡൻ കളർ ബ്ലാക്ക് പുള്ളി നിന്റെ ഒരു ഭാഗ്യ
രാജു അയ്യോ സാറെ… എന്നെ കൊല്ലലെ സാറെ
മനോജ്… തീർന്നില്ല നിനക്ക് ഇനിയും മൂന്നാളേ പരിചയം പെടാൻ ഉണ്ട് തോ ഇവനെ നോക് ഇവൻ ആണ് ബ്ലാക്ക് മാമ്ഭ അത് പറയുബോൾ തന്നെ അവനെ പിടിച്ചു ഇരുന്ന ആളുടെ അടുത്ത് നിന്ന് രെക്ഷപെടാൻ ശ്രെമിക്കുകയാണ് ആ പാമ്പ് അയാൾ അതിനെ നിലത്തു നിർത്തിയതും അത് ഒരാൾ പോക്കത്തിൽ ഉയർന്നു പൊന്തി ചിറ്റിച്ചു അത് കണ്ടതോടെ രാജു വിറച്ചു പോയി
മനോജ്… കണ്ടോടാ അവന്റെ ഒരു ആവേശം അങ്ങ് ആഫ്രികകാരൻ ആണ് കണ്ടിലെ നല്ല സിൽവർ കളർ മുത്ത് കുട്ടൻ ആണ് ഒരു കൊത്തു കിട്ടിയാ കുടി പോയ 20 മിനിറ്റ് മതി ബൂം ഹ ഹ ഹ…. പക്ഷെ ഇവൻ നമ്മുടെ നാട്ടുകാരൻ ആണ് അവിടെ ഉള്ള പത്തി വിരിച്ചു നിൽക്കുന്ന ഒരു പാമ്പിനെ കാണിച്ചു മനോജ് പറഞ്ഞു ബ്ലാക്ക് കോബ്ര എടാ നമ്മുടെ കരിമൂർഖൻ ആണ് നല്ല ഇന്നമാ നമ്മുടെ കൊരവള്ളി ചന്തയിൽ നിന്ന് വാങ്ങിയതാ 8 പേരെ കൊന്നിട്ട് ഉണ്ട് സൂപ്പർ മൊതല് ആണ് 2 ലക്ഷതീന്ന് വാങ്ങിയതാ ഇവനെ നിനക്ക് വേണ്ടി ഞാൻ ക്യാഷ് നോക്കി ഇല്ല പൊളിച്ചില്ലേ കണ്ടില്ലെ അവനെ നല്ല എണ്ണകറുപ്പാൻ ആണ് അവൻ പിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോനുന്നിലെ അവസാനം ഉള്ള പാമ്പിനെ നോക്കി പറഞ്ഞു എല്ലാം നാഗങ്ങൾ ആയാൽ നിനക്ക് ഫീൽ ആകുമലോ എന്ന് കരുതി ഞാൻ മാറ്റി പിടിച്ചു diamondback rattlesnake പേരൊക്കെ എങ്ങനെ ഉണ്ട് അത് കേട്ട് പേടിച്ചു അത് എന്ന് അറിയാതെ രാജു മനോജിന്റെ മുഖത്തേക് പേടിച്ചു കരഞ്ഞു കൊണ്ടു നോക്കി മനോജ് ഓഹ് മനസ്സിൽ ആയില്ല അല്ലെ നമ്മുടെ അണലി അതു അമേരിക്കകാരൻ ആണ് അതിന്റെ ഒരു കടി എന്നൊക്കെ പറഞ്ഞാൽ രാജു മോനെ ഇ കടുവ ഓക്കേ കടിക്കും പോലെയാ കടിച്ചു ഇങ് എടുക്കും നീ നോക്കടാ അവനെ അത് പറഞ്ഞതും നിലത്തു നിർത്തിയതും അത് വളഞ്ഞു സഡൻ ആയി ഒന്നും ചാടി സെക്കൻഡ്സിൽ അത് ബൈറ്റ് ചെയുന്ന സ്പീഡ് കാണിച്ചതു മനോജ് കണ്ടോടാ അതിന്റെ സ്പീഡ് കണ്ടോ പോരെ നിനക്ക് ഉള്ള വിരുന്നു ആണ് ഇവമ്മാര് എല്ലാം അതു പറഞ്ഞു മനോജ് ആർത്തു ചിരിച്ചു എന്നിട്ട് അവരോട് എല്ലാം അതിനെ രാജുവിന്റെ ബോക്സിലേക്ക് ഉള്ള പൈപ്പിൽ ഇറക്കാൻ പറഞ്ഞു അവർ എല്ലാം ഓരോന്നിനെ ആയി ഓരോ പൈപ്പിൽ പകുതി ഇറക്കി പിടിച്ചു നിന്നും രാജു ഒന്നും ചെയ്യാൻ പറ്റാതെ പേടിച്ചു വിറച്ചു