രാജു… അയ്യോ സാറെ ഞാൻ
മനോജ്… എടാ വിടാടാ അതിനെ എന്നിട്ട് ഹോൾ അടയ്ക് നിന്നെ നിന്റെ ചാബുരാൻ രക്ഷിക്കുന്നത് എനിക്കു കാണണം ഇത് കേട്ടതും രാജു കൈ കുപ്പി കരഞ്ഞു
മനോജ്… എടാ വേണങ്കിൽ നിന്റെ അണ്ടർവെയർ ഊരി ഹോൾ പൊത്തികൊ ഹ ഹ ഹ അത് കേട്ടതും രാജു അണ്ടർ വെയർ ഊരി ഹോൾ പോത്തി പിടിച്ചു അവന്റെ ശരീരത്തിൽ ഇപ്പോൾ ഒരറ്റ തുണി ഇല്ല അവൻ ആ ഹോൾ അത് കൊണ്ടു അഡ്ജസ്റ്റ് ചെയ്തു ശക്തിയിൽ പോത്തി പിടിച്ചു വെച്ച് ആർത്തു കരഞ്ഞു അയ്യോ സാറെ എന്നെ രക്ഷിക് സാറെ…
മനോജിന്റെ ആൾ അതിനെ ഫുൾ ആയി വിട്ട് അത് ഇയാഞ് ഹോൾ എടുത്തു എത്തി സ്റ്റക്ക് ആയി നിന്ന് അയാൾ മുകളിലെ ഹോൾ അടച്ചു
മനോജ്… ഇനി പറയടാ
രാജു… സാറെ ആ ഭദ്രനും ശേഖരനും പിന്നെ മുള്ള് സാബു കൂടെ നാരായണൻ അവിടുത്തെ കരിസ്ഥാൻ അയാളും കുടെയാ സാറെ അച്ചുവിനെ കൊന്നത് എനിക്കു അതെ അറിയും വേറെ എനിക്കു അറിയില്ല സാറെ
മനോജ്… വേറെ തറവാട്ടിൽ ആരൊക്കെയാ കുട്ട് നിന്നത്
രാജു… അയ്യോ അത് എനിക്കു അറിയില്ല ചിലപ്പോൾ ഭാർഗവൻ ഉണ്ടാവു പിന്നെ ആ അഞ്ചു അഖിലും ഓക്കേ ഇതിൽ ഉണ്ടാവും അവനെ അവിടുത്തെ ആതിരയേ കയറി പിടിച്ചതിന് ആണ് സാറെ തലി കൊന്നത് എനിക്കു അതെ അറിയൂ സാറെ
മനോജ്…. ആരാടാ മാണിക്യനെയും മീനാക്ഷിയെയും കൊന്നത് പറയടാ
രാജു… അയ്യോ സത്യം ആയിട്ടും എനിക്കു അറിയില്ല സാറെ
മനോജ്… ബോയ്സ് ടേക്ക് ഓൾ
അവിടെ ഉള്ളവർ ബാകി ഉള്ള ബോക്സിൽ ഓക്കേ ഉള്ള പാമ്പുകളെ എടുത്തു പുറത്തേക്ക് എടുത്തു അവരുടെ കൈയിൽ എടുത്തു ഇതൊക്കെ കണ്ടു രാജു ഉച്ചത്തിൽ നിലവിളിച്ചു
മനോജ്… എടാ നായെ നിനക്ക് വേണ്ടി മാത്രം കൊണ്ടു വന്നത് ആണ് ഇവമ്മാരെ കുറെ ആളുകൾ പുറം പാർട്ടിയാ ഇപ്പൊ നിന്റെ കൂടെ ഉള്ളവൻ നമ്മുടെ നാട്ടുകാരൻ ആണ് പക്ഷേ ഒന്നും തൊട്ടാൽ മതി നീ ബ്ലൂ അട ബ്ലൂ പക്ഷെ അത് പോരാലോ