മനോജ്…. ഞാൻ പറഞ്ഞത് അല്ലെ നിന്നോട്
മനോജിന്റെ ആളിന്റെ കൈയിൽ വലിയ ഒരു രാജവെമ്പല പാമ്പ് അയാൾ അതിനെ എടുത്ത് പിടിച്ചു രാജുവിന്റെ പെട്ടിയുടെ അടുത്ത് എത്തി അത് കണ്ടു രാജു ആർത്തു കരഞ്ഞു തലയിക് ഓക്കേ കൈ കൊണ്ടു ഇടിച്ചു കണ്ണിൽ നിന്നും മുകിൽ നിന്ന് ഓക്കേ വെള്ളപ്പാച്ചിൽ ആയിരുന്നു
രാജു… സാറെ ഞാൻ എല്ലാം പറയാം സാറെ അയ്യോ സാറെ ചെയ്യാലേ സാറെ എന്നെ കൊല്ലലെ സാറെ
മനോജ്… എടാ നിനക്ക് ഒരു ചാൻസ് തന്നു നീ അത് കളഞ്ഞു ഇനി ഒന്നും ചെയ്യാൻ ഇല്ല
മനോജിന്റെ ആൾ തല ഉയർത്തി പിടിച്ചു ചിറ്റുനാ ആ വലിയ കറുത്ത സ്വാർണ വരകൾ ഉള്ള രാജവെമ്പലയെ ആ ബോക്സിന്റെ ഹോൾ ആയി ഗഡിപിച്ച പൈപിലേക്ക് ഇറക്കി അത് ആ പൈപിലേക്ക് ഇറങ്ങി രാജു പേടിച്ചു നിലവിളിച്ചു ബോക്സിന്റെ മുലയിലേക്ക് ഇരുന്ന് കൈ കൊണ്ടു വേണ്ട എന്ന് ആക്ഷൻ കാണിച്ചു
രാജു… ഞാൻ പറയാം എല്ലാം പറയാം സാറെ അതിനെ പിറകോട്ടു വലിക്കും സാറെ എന്നെ കൊല്ലല്ലെ സാറെ ഞാൻ പറയാം
മനോജ് അവന്റെ ആള്ളോട് കൈ കൊണ്ടു കാണിച്ചു അയാൾ രാജവെമ്പാലയെ പകുതി ഇറക്കി പിടിച്ചു നിന്നു അതിന്റെ പിറക് ഭാഗം പിടിച്ചു നിന്നും അത് ആ പൈപ്പിന്റെ ഉള്ളിൽ മുക്കാൽ ഭാഗത്തോളം ഇറങ്ങി മുന്നോട്ടു പോകാൻ ആകാതെ നിന്നും പിറകോട്ടു അതിന് വരാൻ സാധിക്കാത്ത വിധം ഉള്ള വിഥിയേ ഉണ്ടായിരുന്നു ആ പൈപ്പിന് ട്രാൻസ്‌പ്പറന്റ്പൈപ്പ് ആയതിനാൽ എല്ലാവരും അതിന്റെ കാഴ്ചകൾ നല്ല രീതിയിൽ കാണാം അത് ഉള്ളിൽ ചിറ്റ് നുണ്ടായിരുന്നു മുന്നോട്ടു പോകാൻ ശ്രെമികുകയും ചെയുന്നു
രാജു…. സാറെ അതിനെ തിരിച്ചു വലിച്ചു എടുക്കും സാറെ അയ്യോ ഞാൻ എല്ലാം പറയാം സാറെ
മനോജ്…. ആരായിരുന്നു അന്ന് അതൊക്കെ ചെയ്തത്
രാജു… ഭദ്രൻതബുരാൻ, ശേഖരൻ മുതലാളി,
മനോജിന് അവരുടെ പേര്കേട്ടപ്പോൾ പിന്നെയും ദേഷ്യം കുടി
മനോജ്…. നിന്റെ ഒരു തബുരാനും മുതലാളിയും ചവാൻ പോകുകയാ അപ്പോഴും അവന്റെ ഒരു ചാബുരാൻ വിളി