രാജുവിന്ന് എന്ത് പറയണം എന്ന് അറിയാതെ ആർത്തു കരഞ്ഞു
സാറെ എന്നെ ഒന്നും ചെയ്യരുത് സാർ പറഞ്ഞ ഞാൻ തെറ്റു ഓക്കേ ഏറ്റ് പറഞ്ഞു പോലീസിൽ കിഴടങ്ങാം മാപ്പ് സാക്ഷി ആകാം
മനോജ്… ഹ ഹ ഹ കൊള്ളാം അടിപൊളി മാപ്പ് സാക്ഷി എന്നെ റോട്ടിൽ ഇട്ട് അരച്ച് കളയാം എന്ന് പറഞ്ഞ ആൾ ഇപ്പോൾ എന്നോട് മാപ്പ് സാക്ഷി ആകാം എന്ന് പോലും
രാജു…. സാർ തെറ്റു പറ്റി പോയി പൊറുക്കണം എന്നെ വിടണം ഞാൻ ഇ നാട്ടിൽ പോലും നിൽക്കില്ല എവിടേക്കെങ്കിലും പോയിക്കൊള്ളാം അല്ലെങ്കിൽ സാർ ഞാൻ ജയിലിൽ പോയിക്കൊള്ളാം സാർ പോലീസ് അല്ലെ
അത് കേട്ടതും മനോജിന്റെ കണ്ണ് നിറഞ്ഞു ദേഷ്യംവും പകയും അവന്റെ കണ്ണുകളിൽ രാജു കണ്ടു
മനോജ്…. എടാ നായെ കഷ്ടപെട്ട് ആശിച്ചും മോഹിച്ചു ഞാൻ നേടിയെടുത്ത എന്റെ ജോലി എന്റെ സ്വപ്നം എന്റെ ജീവിതം അതായിരുന്നെടാ നീ ഓക്കേ കുടി ഒരു ദിവസം കൊണ്ടു ഇല്ലാതെ ആക്കിയത് എന്നിട്ട് ഞാൻ നിനോടക്കേ പൊറുക്കണം അല്ലെ…..
രാജു… സാർ പറ്റിപ്പോയി തബുരാക്കന്മാർ പറയുബോൾ
മനോജ്… അതേടാ നിന്റെ തബുരാക്കന്മാർ പറയും നീ ഓക്കേ തല്ലാനും കൊല്ലാനും ഇറങ്ങു … അത് എന്തടാ അവർ ആണോടാ ദൈവങ്ങൾ ജീവിതം കൊടുക്കാനും എടുക്കാനും
രാജു….. സാർ എന്നെ ഒന്നും ചെയ്യരുത് ഞാൻ എന്ത് വേണമെങ്കിലും ചെയാം
മനോജ്…. നിന്നെ കൊണ്ടു എനിക്കു ഇനി ഒരാവശ്യവും ഇല്ല ഇനി എനിക്കു അവമാരെ വേണം കിട്ടു എന്റെ കൈയിൽ തന്നെ കിട്ടു തീർക്കാൻ ഒരുപാട് ഉണ്ട്
രാജു… സാർ …. സാർ… ഞാൻ സഹായിക്കം സാർ പറയുമ്പോലെ
മനോജ്…. അവിടുത്തെ വെറും പട്ടിയായ നിനക്ക് എന്തടാ അവരെ കുറിച്ച് അറിയുക
രാജു…. സാർ സാർ സാറിന്ന് ആവശ്യം ഉള്ള എന്തെങ്കിലും എന്റെഎടുത്തു നിന്ന് അറിയൻ പറ്റിയാലോ സാർ സാർ പ്ലീസ്
മനോജ് ഒന്നും അവനെ നോക്കി അവൻ കൈ കുപ്പി ഇരിക്കുക ആണ്
മനോജ്… ഞാൻ ചോദിക്കുന്നതിന് എനിക്കു ഉത്തരം കിട്ടണം ഇല്ലെങ്കിൽ….