മനു… അത് അങ്ങനെ ആവുമാലോ
വിശ്വൻ… അല്ലാതെ 50 % പാർട്ണർസ് അവൻ വേറെ വഴി ഇല്ലേ
മനു.. ഇല്ല
വിശ്വൻ… 35 പെർസെന്റജ് ആക്കി അൽ മുബാറക് യാസിർ ഇൻഫൽ റോയൽ മംഗലത്ത് അല്ലെ
മനു… അതെ
വിശ്വൻ… മനു ആ റോയൽ അങ്ങ് ഒഴിവാക്കി കള അത് എന്തിനാ നടുവിൽ
ശേഖരനും മനുവിനു കുറച്ചു ദേഷ്യം വന്നു സായിക് ചിരിയും ഭദ്രൻ എന്താ എന്ന പോലെ വിശ്വനെ നോക്കി
വിശ്വൻ… അൽ മുബാറക് യാസിർ ഇൻഫൽ മംഗലത്ത് ഗ്രൂപ്പ് അത് മതി
ശേഖരൻ… അത് എന്താ അങ്ങനത്തെ ഒരു വർത്താനം താൻ പറയുന്നത് ഞങ്ങൾ കൊണ്ടുവന്ന പ്രൊജക്റ്റ് അല്ലെ ഞങ്ങളുടെ പാർട്ണർഷിപ്പിൽ ഉള്ള കമ്പനി അല്ലെ
വിശ്വൻ… എടോ ശേഖര മംഗലത്ത് ഗ്രൂപ്പ് ആയി ചേർന്ന് താൻ നടത്തുന്ന 4 കമ്പനി യാണ് താൻ ഇ പറയുന്ന പാർട്ണർഷിപ് എങ്കിൽ അത് വേണ്ട അതിന്റെ ലാഭം വിഹിതം റോയലിലേക്കും എക്പെൻസ് മംഗലത്തെക്കും തട്ടുന്ന സ്ഥിരം പരുപാടി അത് ഇ പാർട്ണർഷിപ്പിലും വേണ്ട കേട്ടോ 35 % ഉണ്ടാക്കാൻ ആണ് എങ്കിൽ റോയൽ വേണ്ട 50% ആണ് എങ്കിൽ മാത്രം റോയൽ മതി
ഭദ്രൻ… എന്താ ഇവിടെ നടക്കുന്നത് എനിക് മനസ്സിൽ ആവുന്നില്ല
വിശ്വൻ… എടോ ഭദ്ര തന്റെ സ്വത്ത് മുഴുവൻ പണയം വെച്ച് താൻ ശേഖരന്ന് ലാഭം കൊടുക്കാൻ പോകുകയാണോ ഇപ്പൊ അറിയണം എനിക്ക് അത്
ശേഖരന്റെ നെറ്റി ഒന്നും ചുളിഞ്ഞു
ഭദ്രൻ ശേഖരനെ നോക്കി എന്താ എന്ന പോലെ
വിശ്വൻ…. ഇ ബിസിനസ് നിങ്ങൾ ചെയുന്നു ഉണ്ട് എങ്കിൽ റോയൽ മംഗലത് എന്ന പേരിൽ ആണ് ബിസ്സിനെസ്സ് ചെയ്യാൻ പോകുന്നത് എങ്കിൽ മുതൽമുടക് സമാസമം ആയിരിക്കണം ഇല്ലെങ്കിൽ ഇത് വിട്ടേര് ഞാൻ സമ്മതിക്കില്ല
ഭദ്രന്റെ ദേഷ്യം ഓക്കേ മാറി അയാൾ ഒന്നും ചിന്തിച്ചു വിശ്വൻ പറയുന്നത് എന്താണ് എന്ന്
വിശ്വൻ… എടോ സായി താൻ എന്താണ് ഒന്നും മിണ്ടാത്തത്
സായി… സാർ ഇത് ഞാൻ അല്ലാലോ തീരുമാനിക്കേണ്ടത് ഭദ്രൻ സാർ അല്ലെ