വിശ്വൻ… ബാക്കി ടെറമ്സ് എങ്ങനെയാ
മനു… ഫുൾ പേപ്പർ വർക്ക് അവർ ചെയ്യും അത് ഒന്നും പബ്ലിസിറ്റി നമ്മൾ ചെയ്യണം വിത്ത് ഗവണ്മെന്റ് ഒഫീഷ്യൽ പിന്നെ പുറം രാജ്യങ്ങളിലേക്ക് ഉള്ള കയറ്റ് മതി മൊത്തത്തിൽ 85 % അവർക്ക് ബാക്കി 15% നമുക്ക് നമ്മുടെ രാജ്യത്തെ മൊത്തം ബിസിനസ് നമുക്ക് എല്ലാ വില്പനയും നമ്മൾ ഇന്ത്യയിലെ കച്ചവടം മൊത്തത്തിൽ പിടിക്കുക അത്രയേ ഉള്ളു
വിശ്വൻ… കൊള്ളാം പിന്നെ രണ്ടു കമ്പനി മെർജ് ആകുബോൾ വരുന്ന പേര്
മനു…. നമ്മുടെ നാട്ടിൽ നമ്മുടെ പേര് മാത്രം മതി എഗ്രിമെന്റ് പേപ്പറിൽ അൽ മുബാറക് യാസിർ ഇൻഫൽ റോയൽ മംഗലത്ത് എന്ന് വരും 50 % പാർട്ണർ ഷിപ്
വിശ്വൻ… ഒന്നും ചിരിച്ചു പിന്നെ ആർത്തു ചിരിച്ചു കൊള്ളാം സായി നമ്മുടെ കമ്പനി പട്ടേൽ ഗ്രൂപ്പിൽ മൊത്തത്തിൽ പണയം വെച്ചാൽ എന്ത് കിട്ടും
സായി… ഒരു 2250 കോടി ആണ് പറഞ്ഞത് അത് കമ്പനിയ്യും ബാക്കി പ്രോപ്പർട്ടിസ് മാത്രം…. പിന്നെ തറവാട് ബാക്കി സ്ഥലങ്ങൾ ഓക്കേ കുടി ഒരു 250 കോടിയ്യും കുടി
വിശ്വൻ… സായി ……. എന്താടോ തറവാട് കുടി താൻ ഉൾപെടുത്തി കളഞ്ഞാലോഡോ
സായി… മൊത്തത്തിൽ ഒന്നും വില ഇരുത്തി എന്നെ ഉള്ളൂ അത് ഞാൻ ആഡ് ചെയ്തിട്ട് ഇല്ല
വിശ്വൻ… (ഭദ്രന്റെ മുഖത്തു നോക്കി കഷ്ടം എന്നപോലെ കൈ കൊണ്ടു കാണിച്ചു ഭദ്രനും തന്റെ തറവാട് എന്ന് കേട്ടപ്പോൾ ഒന്നും വേദനിച്ചു കൂടെ മുഖം ഒന്നും തന്നു ) അപ്പോൾ 2250 കോടി മാത്രം അത് കൊണ്ടു പാർട്ണർഷിപ് ആവില്ലലോ
മനു… നമുക്ക് ആ പണം മുടക്കി പെർസെന്റ് കുറച്ചു എടുകാം ഇപ്പൊ 50 എന്ന് ഉള്ളത് 35 ആകാം കൂടെ വേറെ കമ്പനി ആഡ് ചെയാം
വിശ്വൻ… അപ്പോ നമ്മുടെ ഇവിടെ നടത്തുന്ന ബിസിനസിൽ ലാഭം വിഹിതം കുറഞ്ഞു പോകില്ല കൂടെ 15 % കയറ്റ് മതിയും ഇവിടെ പങ്ക് വെച്ച് പോകില്ലേ