വിശ്വൻ…. അത് ഏത് കമ്പനി
സായി… അൽ മുബാറക് യാസിർ ഇൻഫൽ അൽ കുര്ആയർ ഗ്രൂപ്പ് uae അവിടുത്തെ രാജകുടുബം കമ്പനി ആണ് എന്നാണ് മനു സാർ പറഞ്ഞത്
അപ്പോയെക്കും മനു കാളിൽ വന്നു അത് ബിഗ്സ്‌ക്രീനിൽ വന്നു അവൻ വിശ്വനെ കണ്ടത് മുഖത്തു ഒരു അനിഷ്ടം വന്നു
മനു… ഇയാൾ എന്താ ഇവിടെ
വിശ്വൻ… മനു സാറെ ഞാൻ റോയൽ ഗ്രൂപ്പിന്റെ മച്ചും പുറത്തു അല്ല നില്കുന്നത് മംഗലത്ത് ഗ്രൂപ്പിന്റെ ഓഫീസിൽ ആണ് സാർ ന്ന് ഞാൻ പറഞ്ഞത് മനസ്സിൽ ആയാലോ അല്ലെ
ശേഖരൻ… എടോ വിശ്വ വേണ്ട…
സായി… സാർ വിശ്വൻ സാറിന് കാര്യംങ്ങൾ അറിയണം അത് കൊണ്ടു സാർ ഡീറ്റെയിൽസ് ഒന്നും ഫുൾ പറയണം
മനു… ഓക്കേ അങ്കിൾ ഹായ്
ഭദ്രൻ… നിനക്ക് സുഖം ആണോടാ
അവൻ അതെ എന്ന പോലെ കാണിച്ചു
മനു…. ഇതു വമ്പൻ ഒരു പ്രൊജക്റ്റ് ആണ് ഇത് കിട്ടിയാൽ നമ്മുടെ കമ്പനി no 1 പൊസിഷനിൽ ആയിരിക്കും ഇ പ്രൊജക്റ്റ് കണ്ടു പിടിച്ചത് ഇവർ തന്നെ ആണ് അതിന് ഇവർക്ക് നമ്മുടെ നാട്ടിൽ ചെയ്യാൻ ഒരു പവർ ഫുൾ കമ്പനി തന്നെ വേണം അങ്ങനെ ഇവരും ആയി ഫുൾ സപ്പോർട്ട് ചെയാം എന്ന കണ്ടിഷനിൽ ഇവരുടെ പാർട്ണർ ആയി നമ്മുടെ കമ്പനി നമ്മൾ കോളേബ്രേറ്റ് ചെയുന്നു
വിശ്വൻ… മനു ഇതിന്റെ ടോട്ടൽ എമൗണ്ട് കോസ്റ്റ് എത്രയാ എത്ര ശതമാനം ആണ് നമ്മുടെ ലാഭ വിഹിതം
മനു… ടോട്ടൽ കോസ്റ്റ് വരുന്നത് 10000 കോടി നമുക്ക് ഇക്യുൾ പാർട്ണർഷിപ് കിട്ടാൻ 5000 കോടി മുടക്കണം പക്ഷേ നമ്മുടെ നാട് ആയത് കൊണ്ടു ഇവർ നമുക്ക് ഒരു ഡിസ്‌കൗണ്ട് ആക്കി 1000 കോടി ഒഴിവാക്കി ബാക്കി 4000 കോടി നമ്മൾ മുടക്കണം അങ്ങനെ ആണ് എങ്കിൽ പകുതി ലഭം നമുക്ക് കൂടെ അവിടെ ഉള്ള എല്ലാ വർക്ക് കോസ്റ്റും അൽ മുബാറക് യാസിർ ഇൻഫൽ അൽ കുര്ആയർ ഗ്രൂപ്പ് എന്ന ഈ കമ്പനി നോക്കി കൊള്ളും