സായി… ഇപ്പൊ നമുക്ക് വേണ്ടത് ഒരു മോണോപൊളി ബിസിനസ് ആണ് അപ്പോൾ അങ്ങനെ ഒന്നും ഇപ്പോൾ മനു സാർ കൊണ്ടുവന്നു കിള്ളിവനം ഫോറെസ്റ്റ് ഏരിയയിൽ ഉള്ള കൽക്കോട്ട പ്രൊജക്റ്റ്
വിശ്വൻ… അത് എവിടാ കാട്ടിന്റെ ഉള്ളിൽ എന്ത് പ്രൊജക്റ്റ്
സായി… ഞാൻ ഒന്നും പറയെട്ടെ സാർ 12500 ഹെക്ടറേസ് കാട് അതിൽ 900 ഹെക്ടറെസിൽ കരിങ്കൽ പാറകൾ ഉണ്ട് അത് ആണ് നമ്മുടെ പുതിയ ബിസിനസ്
വിശ്വൻ…. കരിങ്കൽ വിൽക്കാൻ ആണോ ലോൺ എടുക്കാൻ പോകുന്നത്
സായി… സാർ അത് വെറും കരിങ്കൽ അല്ല ഗ്രനേറ്റ് കല്ലുകൾ ആണ് അതും precious emerald Van Gogh granite കല്ലുകൾ അതു പ്രിമിയം ലെവൽ അത് നമുക്ക് കിട്ടിയാൽ ഇപ്പോൾ അതിന് വേണ്ടി ചിലവാകുന്നതിന്റെ 10 ഇരട്ടി ഉണ്ടാക്കാൻ സാധിക്കും പക്ഷേ ഇപ്പോൾ ഇ വിവരം നമ്മുടെ ശത്രുകൾക്ക് കിട്ടിയാൽ അത് നമുക്ക് നഷ്ടം ആകും
വിശ്വൻ ഒന്നും മനസ്സിൽ ആകാത്ത പോലെ അവിടെ ഇരുന്നു സാർ ഇ പ്രൊജക്റ്റ്‌ന്ന് വേണ്ടി ആണ് നമ്മൾ ലോൺ എടുക്കാൻ പോകുന്നത് ഇ വിവരം ആരും അറിയാൻ പാടില്ല
വിശ്വൻ… എടോ കാട് അത് സർക്കർ വക സ്ഥലം കൂടെ പൊട്ടിക്കാൻ പോകുന്നത് പാറ ഇതൊന്നു നടക്കില്ല
ശേഖരൻ… എടോ താൻ ഒന്നും അറിയേണ്ട കാര്യം മനസ്സിൽ ആകാൻ തന്നോട് പറഞ്ഞു എന്നെ ഉള്ളു
വിശ്വൻ ഭദ്രന്റെ മുഖത്തേക് നോക്കി പൊട്ടൻ പൂരം കണ്ടപോലെ ഇവർ പറയുന്നതിന് തലയട്ടുന്ന ഒരു ബോമ കണക്കിന് അവിടെ ഇരിക്കുന്നു
വിഷ്വൻ… ഭദ്രൻ സാർ ഇത് വേണോ തീ കൊണ്ടു തല ചൊറിയുക അല്ലെ
ഭദ്രൻ…. താൻ ഇതിൽ പ്രശ്നം ഉണ്ടാകാതെ ഇരുന്നാൽ മതി വേറെ ഉപദേശം ഒന്നും തരേണ്ട
വിശ്വൻ… സായി താൻ ഇ പറയുന്ന പ്രൊജക്റ്റ് വെറും താൻ ലോൺ എടുകൻ പോകുന്ന എമൗണ്ട് കൊണ്ട് നടക്കില്ല
സായി… അതെ സാർ പറഞ്ഞത് ശെരി ആണ് അത് കൊണ്ടു നമ്മൾ മാത്രം അല്ല വേറെ ഒരു കമ്പനിയ്യും ആയി ഉള്ള പാർട്ണർഷിപ് ഉണ്ട്