അത് കേട്ടതും വിശ്വൻ ആകെ നാണക്കേട് തോന്നി
ഇ അവസ്ഥയിൽ സാറിന്ന് നല്ല പങ്ക് ഉണ്ട് ഞാൻ എക്സ്പ്ലനേഷൻ ചോദിച്ച് അയച്ച ഒരു മെയിൽന് പോലും എനിക്ക് ഉത്തരം വന്നിട്ടില്ല
വിശ്വൻ… എനിക്ക് ഒരു മെയിലും വന്നിട്ടില്ല സാർ
സായി… ഓഫീസിൽ നടക്കുന്ന എന്തെകിലും നോക്കിയാൽ അല്ലെ മെയിൽ വന്നിട്ട് ഉണ്ടോ എല്ലായോ എന്ന് അറിയുക ഉള്ളു
ഭദ്രൻ ആകെ ദേഷ്യം കയറി അയാൾ ടേബിളിൽ കൈ കൊണ്ടു അടിച്ചു
ഭദ്രൻ…. എന്താ ഇവിടെ നടക്കുന്നത് അത് പറ
സായി…. സാർ ഞാൻ ഇതൊക്കെ അന്വേഷികൻ ആളുകളെ നിയമിച്ചു ആ റിപ്പോർട്ട് വന്നു
ശേഖരൻ… എന്താ അത്
സായി… നമ്മളെ ആരോ ടാർഗറ്റ് ചെയുന്നുണ്ട്
ഭദ്രൻ… ആര് ആർക്കാണ് അതിന് മാത്രം ധൈര്യം ഉണ്ടായത്
സായി… അറിയില്ല സാർ പക്ഷേ നമുക്ക് എതിരെ പ്രവർത്തിക്കുന്ന കമ്പനികളുടെ മുഴുവൻ മാനേജ്മെന്റ് നോർത്ത് സൗത്ത് ആളുകൾ ആണ് പക്ഷേ എല്ലാം കണ്ട്രോൾ ചെയുന്നത് കുറച്ചു മലയാളികൾ ആണ്
ശേഖരൻ… ആരാണ് അവർ കൊല്ലും ഞാൻ അവരെ
സായി…. സാർ ഞാൻ പറഞ്ഞു വരുന്നത് നമ്മുടെ ബാക്കി ബിസിനസ് സ്ഥലങ്ങളിലും ഇതേ അവസ്ഥ വന്നു നമ്മുടെ പല കൻസൈൻമെന്റുകളും ഓർഡറുകളും കൊട്ടേഷനുകളും ടെൻടാറുകളും പ്രൊജക്റ്റ്‌കളും ഓക്കേ നമ്മുടെ കൈ വിട്ട് പോയി കൊണ്ടിരിക്കുകയാണ് അതിനെ കുറിച് അന്വേഷിച്ചപ്പോൾ അറിഞ്ഞത് നമുടെ ഓഡറുകൾ ഓക്കേ പല കാരണം കൊണ്ടു ഒഴിവാക്കപ്പെടുന്നു നമ്മൾ അയക്കുന്ന കോറ്റേഷൺസ് വില കുട്ടിയും കുറച്ചു ഒഴിവാക്കപ്പെടുന്നു ടെൻഡർ ഒക്കെ ഇതേ പോലെ എമൗണ്ട് കുട്ടിയും കുറച്ചു വിളിച്ചു നമ്മുടെത് ക്യാൻസൽ ആകപ്പെടുന്നു നമ്മുടെ പല പ്രൊജക്റ്റ്‌കളും ഇതേ പോലെ നമ്മുടെ അത്ര പോലും നിലവാരം ഇല്ലാത്ത കമ്പനികൾക്ക് പോകുന്നു അപ്പോൾ ആണ് എനിക്ക് അറിയാൻ പറ്റിയത് P. K GROUPS R. K GROUPS. L. K GROUPS ഇ കമ്പനികൾ നമ്മുടെ എല്ലാം ബിസിനസ് സ്ഥാപനങ്ങളെയും ടാർഗറ്റ് ചെയുന്നു നമ്മുടെ ബിസ്സിനെസ്സ്കൾക്ക് കിട്ടേണ്ട ടെൻഡർ പ്രൊജക്റ്റ് കോറ്റേഷൻസ് കൂടെ പല സെയിൽസ്കൾ പോലും ഇത് പോലെ ഉള്ള കോമ്പറ്റിഷൻ നടക്കുന്ന എല്ലാം ഇടത്തും വന്നു അവർ നമ്മളോട് മത്സരിക്കുന്നു അവർക്ക് അവിടെ എൻട്രി ഇല്ലെങ്കിൽ അവിടെ എൻട്രി ഉള്ള നമ്മുടെ കോമ്പറ്റീറ്റിഴ്‌സ് ആയി ഉള്ള കമ്പനികളെ അവരുടെ കമ്പനിയ്യും ആയി മെർജ് ചെയ്ക്കുന്നു വമ്പൻ ഓഫർ കൊടുത്തിട്ടും അല്ലെങ്കിൽ ഭീഷണി പെടുത്തിയിട്ടും അത് പോലെ അവർ അവുടുന്നു അവർക്ക് വേണ്ടത് കൊണ്ടു പോകുന്നു…. ഐ തിങ്ക് അവർക്ക് ഒരു ലക്ഷ്യം ഉണ്ട് ആൻഡ് THEY ARE VERY DANGERS