വിശ്വൻ…. താൻ എന്തൊക്കയാ ഇ പറയുന്നത്
സായി… സാർ നമ്മുടെ പ്രോഡക്റ്റ്ന്റെ സെയിം പ്രൊഡക്റ്റ്കൾ നമ്മുടെ പ്രോഡക്റ്റ്ന്റെ പകുതി വിലയിക് വിൽക്കപ്പെട്ടാൽ നമ്മുടെ പ്രോഡക്റ്റ്ന്റെ വലിയൂ വിലയും കുറഞ്ഞില്ലേ അതു നമ്മുടെ അതെ ഇമേജ് നിലവാരം ഉള്ള competitors കൊടുത്താൽ നമ്മുടെ സെയിൽസ് കുറയിലെ.. അത് നമ്മൾ ഇറക്കുന്ന എല്ലാം പ്രോഡക്റ്റിന്റിന്റെയും മേലെ വന്നു
ശേഖരൻ… അത് എങ്ങനെ താൻ ഇത് ഒന്നും എന്നോട് പറഞ്ഞില്ലാലോ
സായി… സാർ ഞാൻ അത് അന്വേഷിക്കുക ആയിരുന്നു അപ്പോൾ ആണ് എനിക്ക് ഇതിന്റെ ഉത്തരം കിട്ടിയത് കാരണം…P. K ഗ്രൂപ്പ് എന്ന കമ്പനി ആണ് ഇതിന് പിന്നിൽ അവർ നമ്മുടെ എല്ലാത്തരം സെയിൽസ് പ്രോഡക്റ്റ്ന്റെയ്യും അതെ പ്രോഡക്റ്റ്കൾ നമ്മുടെ എതിർ കമ്പനികളും ആയി മെർജ് ആയി അവർ ടോപ് ക്വാളിറ്റി പ്രോഡക്റ്റ്കൾ ഇറക്കി നമ്മുടെ എല്ലാം മാർക്കറ്റ്കളിലും ഇറക്കി വമ്പൻ ഓഫർകളും പരസ്യങ്ങളും ആയി അവരുടെ സെയിൽസ് കുട്ടികൊണ്ട് വന്നു അത് കൊണ്ടു നമ്മുടെ പ്രോഡക്റ്റ് ഇപ്പോൾ സെയിൽസ് ലോസിൽ ആണ് സാർ
ഭദ്രൻ… എന്നിട്ട് ഇപ്പോൾ എന്താ അവസ്ഥ
സായി… നമ്മുടെ പ്രോഡക്റ്റ് ഇനി സെയിൽ ആവാതെ ഇനി പ്രൊഡക്ഷൻ വേണ്ട എന്ന് തീരുമാനിച്ചു അതും ലാർജ് സ്കായിലിൽ ആണ് നമ്മുടെ പ്രോഡക്റ്റ്കൾ ഇപ്പോൾ മാർക്കറ്റിലും ഗോഡൗനിലും കെട്ടി കിടക്കുന്നത് അത് കൊണ്ടു പ്രൊഡക്ഷൻ നിർത്തിയെ പറ്റു
വിശ്വൻ… ഇതൊക്കെ സായി തന്റെ നോട്ടക്കുറവ് ആണ്
സായി…. സാർ മറന്നു പോകുന്നോ മാർക്കറ്റിങ് ആൻഡ് സെയിൽസ് ഡിപ്പാർട്മെന്റ് ഹെഡ് സാർ ആണ് ഞാൻ അല്ല ഞാൻ ഓൾ മംഗലത്ത് ഗ്രൂപ്പ് ഹെഡ് ആണ് അതും കഴിഞ്ഞ 6 മാസം ആകുന്നേ ഉള്ളു സാർന്റെ പിടിപ്പ് കേട് കൊണ്ട് ആണ് 1 കൊല്ലം ആയി നടക്കുന്ന സെയിൽസ് ഇഷ്യൂ സാർ അറിഞ്ഞില്ല എന്ന് പറഞ്ഞാൽ
വിശ്വൻ…. എന്നെ ഒരു ഡിപ്പാർട്മെന്റിൽ നിന്നു ഒന്നും അറിയിച്ചിരുന്നില്ല അറിയിക്കാതെ ഞാൻ എങ്ങനെ അറിയും
സായി… മാസ മാസം ശമ്പളം കിട്ടിയായിരുന്നോ കിട്ടുന്ന ശമ്പളത്തിന്ന് വർക്ക് ചെയ്യണം കണ്ടവരുടെ കുറ്റവും കുറവും നോക്കി നടക്കുക അല്ല വേണ്ടത്