എല്ലാവരെയും അടിമകൾ ആക്കി രസിക്കുന്ന നിനക്ക് അവന്റെ മുന്നിൽ ഒന്നും ചെയ്യാൻ ആയില്ല അവന്റെ മരണത്തിൽ പോലും നീ അല്ലെ തോറ്റു പോയത് എന്റെ ഇത്രയ്യും കാലത്തെ പരിചയത്തിൽ അവനോട് നിനക്ക് ഉള്ളത് കാമം മാത്രം ആയിരുന്നില്ല വേറെ എന്തോ
അത് പറഞ്ഞു തീർന്നതും അവൾ അവന്റെ കോളറിൻ പിടിച്ചു അവനെ വലിച്ചു അവളുടെ റൂമിൽ നിന്ന് പുറത്താക്കി വാതിൽ ശക്തിയിൽ അടച്ചു ലോക്ക് ആക്കി ടോണി റൂമിന്റെ പുറത്തു പോയി വീണു പെട്ടെന്ന് എഴുന്നേറ്റ് വന്നു വാതിൽ മുട്ടി തുറക്കുനില്ല അവൻ ഒന്നും ചിരിച്ചു ലിഫ്റ്റിന്റെ അടുത്തേക്ക് പോയി
റൂംമിൽ അഞ്ചു ദേഷ്യം അടക്കാൻ പാട് പെട്ടു അവൾ അവിടെ ഉള്ള ഫ്ലവർഫൈസ് എടുത്തു തായേ എറിഞ്ഞു പൊട്ടിച്ചു അവൾക് കോപം നിയന്ത്രിക്കാൻ പറ്റുന്നില്ല അവൾ അവിടെ കിടക്കുന്ന പെണ്ണിന്റെ അടുത്ത് വന്നു അവളുടെ വയറ്റിൽ അഞ്ജ് ചവിട്ടാൻ തുടങ്ങി ആ കുട്ടി അബോധാവസ്ഥയിൽ വേദനയോടെ കരയാൻ തുടങി അഞ്ചു പെട്ടന്ന് അത് നിർത്തി സോഫയിൽ വന്നു പകുതി വലിച്ചു വിട്ട സ്റ്റഫ് എടുത്തു വലിച്ചു അഞ്ജ് അഞ്ജ് വലിച്ചു വിട്ട് എന്നിട്ട് അവിടേക്കു ചാഞ്ഞു കിടന്നു അവളുടെ കോപം കുറഞ്ഞു അവൾ പതുകെ മയക്കത്തിലേക് വഴുതി വീണു
സിത്തര ലോഡ്ജ് കിഴിപകം
രാജുവുംഅവളുംകൂടെഅവിടേക്കു കയറി ചെന്നു അവൾ റിസപ്ഷനിൽ തട്ടി അവിടെ ഉള്ള ഒരു പയ്യൻ അവൾക് താക്കോൽ എടുത്ത് കൊടുത്ത് അവൾ മുന്നിൽ നടന്നു രാജു അവൾക് പിറകിൽ നടന്നു അവൻ എല്ലായിടവും നോക്കി അവൾ സ്റ്റൈർകേസ് കയറി രണ്ടാമത്തെ നിലയിൽ എത്തി അവിടെ ഉള്ള റൂം നമ്പർ 6 തുറന്നു അകത്തു കയറി അവനു അവൾക് പുറകെ അകത്തു കയറി അവൾ ലൈറ്റ് ഇട്ടു ഒരു ഡബിൾ കോട്ട് കട്ടിലും ഒരു കസേരയ്യും ഒരു ടേബിളും അവിടെ ഉണ്ടായിരുന്നു രാജു അവിടെ കസേരയിൽ ഇരുന്നു
എടി ഇത് നിന്റെ സ്വന്തം റൂം ആണോടി ആരോടും ചോദ്യവും ഇല്ല ഉത്തരാവും ഇല്ല വരുന്നു താക്കോൽ വാങ്ങുന്നു കയറുന്നു നിന്റെ ഓക്കേ ഒരു പിടിപാടെ അവൾ അവനെ ഒന്നും നോക്കി ചിരിച്ചു അവൾ തലയിലെ മുല്ലപ്പൂ ആയിച്ചു വെച്ചു ഞാൻ ഒന്നും ബാത്‌റൂമിൽ പോയി വരാം കേട്ടോ രാജു.. ഞാനും വരാടി ഇനി എന്തിനാ ടൈം കളയുന്നേ എടോ ഇന്ന് രാത്രി മൊത്തം തന്റെ കൂടെ അല്ലെ ഞാൻ ഇപ്പൊ വരാം അവൾ കൈയിലെ ബാഗ് എടുത്തു ബാത്‌റൂമിൽ കയറി അവൻ കട്ടിലിൽ ഒന്നും കിടന്ന് നോക്കി ഉറപ്പ് ഉണ്ട് അവളുടെ മുല്ലപ്പുവ് ആയിച്ചു വെച്ചത് കണ്ടു അവൻ പറഞ്ഞു