ഇതൊക്കെ കേട്ടപ്പോൾ അവൾ ഒന്നും തണുത്തു അവൾ അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു
ഞാൻ ഇപ്പൊ അവരോട് പറഞ്ഞു നമ്മൾ ഓഡർ ചെയ്തതിന്റെ പകുതി വാങ്ങി വന്നിട്ടു ഉണ്ട് അപ്പൊ നീ ഇങ്ങനെ ഓക്കേ പറഞ്ഞപ്പോ
അതു കേട്ട് അഞ്ചു അവനെ നോക്കി
അഞ്ചു… നീ ഞാൻ പറയുന്ന ഒരാളെ വിളിക് അയാൾ ഡീൽ ചെയ്തോളും ഓക്കേ
ടോണി… ആരെ
അഞ്ചു… സായി മംഗലത്ത് ഗ്രൂപ്പ് ഹെഡ് ഇപ്പോ അവൻ ആണ് ഞാൻ സംസാരികം നീ വിളിച്ചു ഫുൾ ഡീറ്റൈൽസ് കൊടുക്കണം എമൗണ്ട് പറഞ്ഞു അതു സെറ്റ് ചെയ്തു തരാൻ പറയണം
ടോണി അപ്പൊ ഒന്നും സന്തോഷം ആയി ഓക്കേ അഞ്ചു
അഞ്ചു… പുതിയ സ്റ്റഫ്ന്റെ സാമ്പിൾ ഉണ്ടോ
ടോണി അവൾക് പുതിയ സ്റ്റാഫ് കൊടുത്തു അവൾ അതു എടുത്തു ഒന്നും ചുരുട്ടി കത്തിച്ചു വലിച്ചു അവൾ പുക അഞ്ജ് വലിച്ചു വിട്ടു ടോണി അവളുടെ അടുത്ത് ഇരുന്നു അവളുടെ ഹാഫ് സ്‌കർട്ടിന്റെ മേലെ കൂടെ തുടയിൽ കൈ വെച്ചു ഒന്നും തടവി അപ്പോൾ തന്നെ അഞ്ചു അവന്റെ കൈയിൽ പിടിച്ചു കൈ തട്ടി മാറ്റി
ടോണി… എന്ത് പറ്റി ഞാൻ വേണമെങ്കിൽ ഒന്നും സക്ക് ചെയാം അഞ്ചു…. ഞാൻ പറഞ്ഞു എന്റെ ഇഷ്ടം അതാണ് എന്റെ ശരീരത്തിന് വേണ്ടതും എന്റെ സന്തോഷം അത് ഞാൻ വിചാരിച്ചത് നടക്കുബോൾ ഉണ്ടാകുന്നത് ആണ്
ടോണി… നീ ഒരാളെയും നിന്നെ ജയിക്കാൻ അനുവദിക്കില്ല അല്ലെ അത് ഇപ്പൊ ഏത് രീതിയിൽ ആയാലും അല്ലെ അഞ്ചു
അവൾ അതെ എന്ന പോലെ ഗമയിൽ തല പൊന്തിച്ചു ഇരുന്നു ചിരിച്ചു….. അപ്പൊ നിന്നെ ഒരാൾക്കും തോൽപിക്കാൻ ആവിലേ
അഞ്ചു… ഇല്ല
ടോണി… ആരുടെയും മുന്നിൽ തോൽക്കാത്ത നീ തോറ്റു പോയത് ആ ചത്തു പോയവന്റെ മുന്നിൽ അല്ലെ
അത് കേട്ടതും അവളുടെ രക്തം തിളച്ചു അവൾ ഉഗ്ര കോപത്തിൽ ടോണിയെ നോക്കി അവന്റെ മുഖത്തു ഒരു വിജയ ചിരി ഉണ്ടായിരുന്നു