ഞാൻ Thank you for a wonderful evening എന്നൊരു reply um കൊടുത്തു. പിന്നെ കുളിച്ചു ഫുഡ് ഒക്കെ കഴിച്ചു കിടന്നപ്പോൾ അവളുടെ ഒരു മെസ്സേജ് വന്നു.. “are you busy?”. ഞാൻ “നോ dear”
Jhudes: can you bring me to any beach .?
Me: sure. I am very happy to be with you.
Jhudes: Can we go tomorrow evening?
Me: sure. I will pick you at 6 pm tomorrow.
Jhudes: 😍😘
Me: 😘
ആദ്യമായാണ് ഇങ്ങനെ ഒരു എക്സ്പീരിയൻസ്. അത് കൊണ്ട് കുറച്ച് ടെൻഷനും അതിലേറെ എക്‌സൈറ്റമെൻ്റ് ആയി എങ്ങനെയോ കിടന്നുറങ്ങി . ഫ്രൈഡേ ഓഫ് ആയ കൊണ്ട് ലേറ്റ് ആയാണ് എഴുന്നേറ്റത്.. ഏതൊരു പ്രവാസിയും പോലെ എഴുന്നേറ്റ് ഉടനെ മൊബൈൽ നോക്കുന്ന ശീലമുള്ള കൊണ്ട് പതിവ് തെറ്റിച്ചില്ല . അവളുടെ good morning മെസ്സേജ് ഉണ്ട്. തിരിച്ചും ഒരു സുപ്രഭാതം ആശംസിച്ചു ഇങ്ങനെ എങ്കിലും evening ആയാൽ മതി എന്ന് മനസ്സിൽ ആഗ്രഹിച്ചു എങ്ങനെയോ ഒരു ദിവസം തള്ളി നീക്കി.
വൈകുന്നേരം കൃത്യം 6 മണിക്ക് അവളെ പോയി pick ചെയ്തു.. കുറച്ച് സ്നാക്സും sprite um മേടിച്ചു നേരെ മറൂണാ ബീച്ചിലേക്ക് പോയി.. ദോഹ യിൽ നിന്നും ഒരു മണിക്കൂർ ഡ്രൈവ് ഉണ്ട്.. അവളുടെ കൈയും പിടിച്ചു ആണ് അവിടെ വരെ ഡ്രൈവ് ചെയ്തത്.. പണ്ടാരോ പറഞ്ഞ പോലെ ,കൈയിൽ മുറുകെ പിടിക്കുന്നത് പെണ്ണുങ്ങളുടെ വിശ്വാസം കിട്ടാൻ ഹെൽപ് ചെയ്യും. അങ്ങനെ ഒരു മണിക്കൂർ കൊണ്ട് ബീച്ച് ഉൾ എത്തി. നവംബർ മാസം ആയ കൊണ്ട് നല്ല തണുപ്പ്..
എനിക്കാണേൽ ഒരു സിഗരറ്റ് വലിക്കണം എന്നുണ്ട്.. ഞാൻ തികച്ചും formal ആയി അവളോട് “can I smoke?” എന്ന് ചോദിച്ചു.. “shall I join?” എന്ന മറുപടി പറയുന്ന കൂടെ ഉള്ള ചിരി കണ്ട് സത്യം പറഞ്ഞാല് എൻ്റെ കണ്ട്രോൾ പോയി..