ബോമക്ക് അടുത്ത് എത്തിയതും സമയം കളയാതെ ഞാൻ അതിന്റെ വസ്ത്രം ഊരാൻ തുടങ്ങി.
ഊരുന്നത് ജീവനില്ലാത്ത ബോമയുടെ വസ്ത്രം ആണെങ്കിൽ കൂടി ഭാമേച്ചി എന്റെ അടുത്ത് നിൽക്കുന്നത് കൊണ്ട് ആദ്യമായി ഒരു പെണ്ണിന്റെ വസ്ത്രം ഊരുന്നത് പോലെ എന്റെ കൈകൾ വിറച്ചു.
ഹോ.. ഒരു പെണ്ണിന്റെ തുണിപറിക്കാൻ അവന്റെ ഉത്സാഹം കണ്ടില്ലേ… ചേച്ചി എന്നെ കളിയാക്കും പോലെ ദിവ്യചേച്ചി കേൾക്കാതിരിക്കാൻ ചെറിയ ശബ്ദതിൽ പറഞ്ഞു.
ജീവനില്ലാത്ത സാദനായോണ്ട് തല്ലില്ല എന്ന ധൈര്യമുണ്ട്. ഞാനും വിട്ടുകൊടുക്കാൻ തയ്യാറാവാതെ തിരിച്ച് പറഞ്ഞു.
അതിന് അങ്ങനെ ജീവൻ ഉണ്ട് എന്ന് കരുതി എല്ലാരും തല്ലുകയൊന്നും ഇല്ലടാ. അവർക്ക് ഇഷ്ടമാണെങ്കിൽ അവര് നിന്നുതരും. ചേച്ചി വല്ലാത്ത ഒരു ഭാവത്തോടെ എന്നോട് പറഞ്ഞു.
ചേച്ചിക്ക് സമ്മതമാണോ എന്ന് ചോദിക്കാൻ എന്റെ ഉള്ളം കൊതിച്ചെങ്കിലും അതിനുള്ള ധൈര്യം എനിക്കപ്പോൾ ഉണ്ടായില്ല.
അപ്പോഴേക്കും ഭാമേച്ചിക്ക് മുന്നിൽ ഞാൻ ബോമയെ പൂർണ വിവസ്ത്രയാക്കിയിരുന്നു.
ചേച്ചി എന്നെയും ബോമയെയും മാറി മാറി നോക്കി. ആ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം. ആ ചുണ്ടുകൾക്കുള്ളിൽ വല്ലാത്ത ചിരി. ഞാൻ അതെല്ലാം ആസ്വദിച്ചുകൊണ്ട് ഒരു നിമിഷം നിന്നുപോയി.
ഇങ്ങനെ നോക്കികൊണ്ട് നിന്നാൽ മതിയോ.. ഇവളെ തുണിയുടുപ്പിക്കണ്ടേ.. ചേച്ചി എന്നോട് ചോദിച്ചു.
ഞാൻ അതിന് മറുപടി എന്നോണം അവരെ നോക്കി ചിരിക്കുക മാത്രം ചെയ്തു.
ചേച്ചി ചുരിദാർ നിവർത്തുന്നതിനിടയിൽ ഞാൻ അവരുടെ കണ്ണിലേക്ക് നോക്കികൊണ്ട് തന്നെ അറിയാതെ എന്ന പോലെ ബോമയുടെ മാറിടത്തി ഒന്ന് തഴുകി കാണിച്ചു.
ഈശ്വര.. ജീവനില്ലാത്ത ബോമയുടെ അവസ്ഥ ഇതാണെങ്കിൽ… അവർ പറയാൻ വന്നത് പാതി വഴിയിൽ നിർത്തികൊണ്ട് എന്റെ മുഖത്തേക്ക് നോക്കി. ആ ചുണ്ടിൽ വശ്യമായൊരു ചിരിയുണ്ട്.
ഞങ്ങൾ രണ്ടുപേരും കൂടി ബോമക്ക് ചുരിദാർ ധരിപ്പിക്കുന്നതിനിടയിൽ പരസ്പരം ഒന്നും സംസാരിച്ചില്ലങ്കിലും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ അനുരാഗം കൈമാറികൊണ്ടിരുന്നു. കൂട്ടത്തിൽ ഭാമേച്ചിയുടെ കയ്യിൽ അറിയാതെ എന്നോണം തൊടാനും ഞാൻ മറന്നില്ല.
പെണ്ണ് ഉള്ളിൽ ഒന്നും ഇടാതെയാണ് നിൽക്കുന്നത്. ചേച്ചി ഡ്രസ്സ് ധരിപ്പിക്കൽ കഴിഞ്ഞാശേഷം ഒരല്പം വിട്ട് നിന്ന് ബോമയെ നോക്കികൊണ്ട് എന്നോട് പറഞ്ഞു.