ഭാമേച്ചി
Bhamechy | Author : JK
“JK” എന്ന് കാണുബോൾ തന്നെ ചിലരുടെ നാവിന്മേൽ തെറി വരുന്നുണ്ടാവും. കാരണം രണ്ടാമൂഴവും രഘുവിന്റെ കടയും പകുതി എഴുതി നിർത്തിയിരിക്കുന്നു. തണൽ S2 വരും എന്ന് പറഞ്ഞിട്ട് അതും വരുന്നില്ല. അപ്പോഴാണ് അവന്റെ ഊമ്പിയ ഭാമേച്ചി എന്ന് നിങ്ങൾ കരുതുന്നുണ്ടാവും.
Sorry. സത്യം പറഞ്ഞാൽ കഥ എഴുതാൻ പറ്റിയ ഒരു മൂഡിൽ അല്ല ഞാൻ. വേറെ ഒന്നുമല്ല പേർസണൽ വിഷയങ്ങൾ തന്നെ. ആകെ ഊമ്പി തിരിഞ്ഞ് നടക്കുകയാണെന് സാരം. അതുകൊണ്ട് ക്ഷമ ചോദിച്ചുകൊണ്ട് കഥയിലേക്ക് കടക്കുന്നു.
പിന്നെ വലിയ പ്രദീക്ഷയൊന്നും കൂടാതെ ഭാമേച്ചി വായിക്കുക. ചെറിയ കഥയാണ് അത് പോലെ ലാഗ് വരുന്നുണ്ടെങ്കിലും ക്ഷമിക്കുക. സ്നേഹത്തോടെ. JK
🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑🍑
.ഭാമേച്ചി.
രാവിലെ കിടക്കപ്പയിൽ നിന്നും കണ്ണ് തിരുമി എഴുനേൽക്കുബോൾ മനസിനും ശരീരത്തിനും വല്ലാത്ത മടുപ്പ് അനുഭവപെട്ടു.
കുറെയായി ലീവ് എടുക്കാതെ കടയിലേക്ക് പോകുന്നു അതിന്റെതാണ് ഈ മടുപ്പ്.
എന്ത് ചെയ്യാം മടുപ്പ് തോന്നിയാലും പോവുക തന്നെ.
കിടന്നിരുന്ന പുൽ പായ മടക്കി ഒരു സൈഡിലേക്ക് മാറ്റി വച്ചശേഷം ഞാൻ പ്രഭാത കർമങ്ങളിലേക്ക് കടന്നു.
ഞാൻ വിനീത്. അടുപ്പമുള്ളവർ വിനി എന്ന് വിളിക്കും. പ്രീഡിഗ്രി കഴിഞ്ഞ് എങ്ങനെങ്കിലും ഗൾഫിലേക്ക് കയറണം എന്നതായിരുന്നു ആഗ്രഹം. പക്ഷേ കൊണ്ടുപോകാൻ ആളില്ലാത്തതുകൊണ്ട് സ്വപ്നം പാതിവഴിയിലാണ്.
വീട്ടിൽ അതികം സാമ്പത്തികമോന്നും ഇല്ലാത്തത് കൊണ്ട് ഇപ്പോൾ തൽകാലികമായി ടൗണിലെ ഒരു തുണികടയിൽ ജോലി ചെയ്യുന്നു.
കുളി കഴിഞ്ഞ് ചായയും കുടിച്ച് ഷോപ്പിലേക്ക് പോകുവാൻ വേണ്ടി ഡ്രസ്സ് ചേഞ്ച് ചെയ്ത് പുറത്തേക്ക് ഇറങ്ങുബോഴാണ് റോഡിലൂടെ ഭാമേച്ചി പോവുന്നത് കണ്ടത്.
ഭാമേച്ചിയും ഞാനും ഒരേ കടയിൽ തന്നെയാണ് ജോലി ചെയ്യുന്നത്.
ഒരുപക്ഷേ ഭാമേച്ചിയുടെ കെയറോഫിലാണ് എനിക്ക് അവിടെ ജോലികിട്ടിയത് എന്നും പറയാം.
പഠിത്തം കഴിഞ്ഞ് വെറുതെ നടക്കുബോഴാണ് അമ്മ ഭാമേച്ചിയുടെ ഹസ്ബൻഡ് ഷാജിയേട്ടനോട് എനിക്ക് തൽകാലം ഒരു ജോലി ശരിയാക്കി തരാൻ പറയുന്നത്.
അങ്ങനെ ഷാജിയേട്ടൻ വഴി ഭാമേച്ചിയാണ് എനിക്ക് അവർ ജോലി ചെയ്യുന്ന തുണികടയിൽ ഒരു ജോലി ശരിയാക്കി തന്നതും.