രേണുകേന്ദു 3 [Wanderlust]

Posted by

തിരിച്ച് ന്യൂസിലാൻഡിലെത്തിയ ഇന്ദു ആദിയുടെ ഉത്തമ ഭാര്യയെപ്പോലെ സന്തോഷത്തോടെ ജീവിക്കുകയാണ്. ഷെറിന്റെ കുട്ടികൾ കിൻഡർ ഗാർഡനിൽ പോകാൻ തുടങ്ങിയതോടെ ഇന്ദു പൂർണമായും വീട്ടമ്മയുടെ റോൾ ഏറ്റെടുത്തു. അതിനിടയിൽ ഇന്ദുവിന് വീടിനടുത്തുള്ള സ്ഥാപനത്തിൽ ക്ലർക്കായി ജോലിയും ശരിയാക്കിയെടുക്കാൻ ആദിയെകൊണ്ട് സാധിച്ചു. ജോലിയൊക്കെ കിട്ടി അത്യാവശ്യം പൈസയൊക്കെ സമ്പാദിക്കാൻ തുടങ്ങിയതോടെ ഇന്ദുവിന് രേണുവിനെ കല്യാണം നടത്തണമെന്ന ചിന്ത മനസ്സിൽ ഉടലെടുത്തു.

: ആദീ.. ഇനിയും വൈകിക്കണോ.. നമുക്ക് അതങ്ങ് നടത്തിക്കൂടേ. രേണുവിന് ഇഷ്ടക്കുറവൊന്നും ഇല്ലെന്നാ എനിക്ക് തോന്നുന്നത്

: അവളുടെ കോഴ്സ് തീരാൻ ഇനി കുറച്ചു മാസങ്ങളല്ലേ ഉള്ളു.. എന്നിട്ട് പോരേ

: അതുമതി.. എന്നാലും ഒരുക്കങ്ങളൊക്കെ ഇപ്പോഴേ തുടങ്ങണ്ടേ..

: ഞാൻ അമ്മയോട് ഇന്ദൂട്ടിയെ വിളിക്കാൻ പറയാം.. നൈസായിട്ട് ഒന്നുമറിയാത്തപോലെ സമ്മതിച്ചു കൊടുത്തേക്കണം കേട്ടോ

: അതൊക്കെ ഞാനേറ്റു… ഇനി അവളെ കിട്ടിക്കഴിയുമ്പോ ഈ കിളവിയെ വേണ്ടെന്നു വയ്ക്കുമോ

: എനിക്ക് അല്ലേലും ആന്റിമാരോടാ ഇഷ്ടം.. അതുകൊണ്ട് ഇന്ദു പേടിക്കണ്ട..

: അയ്യട… ഇതെങ്ങാനും അവളറിഞ്ഞാലുള്ള കാര്യമോർക്കുമ്പോത്തന്നെ എന്റെ മുട്ടിടിക്കുവാ

: അതൊന്നും അറിയില്ല.. ഇത്രയും നാൾ ആരുമറിയാതെ പോയില്ലേ

: അറിഞ്ഞാൽ പിന്നെ മരിക്കുന്നതാ നല്ലത്..

ആദി വീട്ടിലേക്ക് വിളിച്ച് ലളിതാമ്മയോട് കാര്യങ്ങൾ അവതരിപ്പിച്ചു. അപ്പൊത്തന്നെ ആരതി പറയുന്നുണ്ട്.. ഇത് രേണുവിനോടുള്ള കരുതലുമൊന്നുമല്ല ഇവർ രണ്ടുപേരും പണ്ടുമുതലേ ഇഷ്ടത്തിലാണെന്ന്. അപ്പൊ ലളിതാമ്മ മറുപടിയും കൊടുത്തു..

: ആണെങ്കിൽ നന്നായിപ്പോയി.. എന്റെ മോന് എന്താടി ഒരു കുറവ്. രേണുവാണെങ്കിൽ നല്ല പളുങ്കുപോലത്തെ മോളും. ഇന്ദുവിന്റെ സൗന്ദര്യമാ രേണുവിന് കിട്ടിയത്.. ഇനി ഇന്ദു സമ്മതിക്കുമോടാ….

: അമ്മയെന്തായാലും വിളിച്ചു സംസാരിക്ക്. സമ്മതിച്ചില്ലെങ്കിൽ അപ്പൊ നോക്കാം

: അവളിപ്പോ നീ താമസിക്കുന്നതിന്റെ അടുത്താണെന്നല്ലേ പറഞ്ഞത്. എന്ന നിനക്കൊന്ന് പോയി സംസാരിച്ചൂടായിരുന്നോ..

: അമ്മ ആദ്യം പറയാതെ ഞാനെങ്ങനാ പോകുന്നത്… അമ്മ ഇപ്പൊത്തന്നെ വിളിക്ക്.. എങ്കിൽ ഞാൻ നാളെ അതുവരെ പോവാം

ഇതെല്ലം കേട്ടുകൊണ്ട് ഇന്ദു മൂക്കത്ത് വിരൽ വച്ചു. എന്നാലും എന്റെ ആദീ.. ഇങ്ങനെയുണ്ടോ ഒരു അഭിനയം. പഠിച്ച കള്ളൻ തന്നെ. ആദി സംസാരിച്ചു തീരുന്നതുവരെ ഇന്ദു അവനെ നോക്കിയിരുന്നു. അൽപനേരം കഴിഞ്ഞപ്പോഴേക്കും ഇന്ദുവിന്റെ ഫോണിലേക്ക് ആരതിയുടെ കോൾ വന്നു. ലളിതാമ്മ വളച്ചുകെട്ടാതെ ഇന്ദുവിനോട് കാര്യം പറഞ്ഞു. ഇന്ദുവാണെങ്കിൽ ആദ്യമായിട്ട് ഇങ്ങനൊരു സംഭവം കേൾക്കുന്ന മട്ടിൽ ഭയങ്കര സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തു. ബാക്കി കാര്യങ്ങളൊക്കെ ഇന്ദുവിന്റെ വീട്ടുകാരോടുകൂടി സംസാരിച്ചശേഷം നടത്താമെന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ വച്ചു.

Leave a Reply

Your email address will not be published. Required fields are marked *