സജു…
പറ ഹണി.. ഞാൻ അവളെ എന്റെ മേൽ നിന്നും അകത്തി നേരെ ഇരിപ്പിച്ചു.. അവളുടെ മുഖത്തു നോക്കാൻ എനിക്ക് എന്തോ പോലെ..
ഹണി.. എന്ത് പറ്റി.. വാട്ട് ഹാപ്പെൻഡ്..
സജു.. എനിക്ക് എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്..
പറ ഡാർലിംഗ്…
അത് കേറ്റാൽ നീ എന്നെ വെറുക്കും… ഉറപ്പാ..
വാട്ട്…?.
പക്ഷെ പറയാതെ നില്കാൻ എനിക്ക് ആവില്ല.. സജു.. നമ്മൾ പിരിഞ്ഞതിനു ശേഷം ഞാൻ ഒരാളും ആയി ബന്ധപെട്ടിട്ടുണ്ട്..
വാട്ട്…? എന്റെ സ്ഥാനത് വേറെ ആരെയും കാണാൻ പറ്റില്ല എന്ന് പറഞ്ഞതോ?.. എന്നെ ചതിച്ചോ നീ…
അവളുടെ കണ്ണുകൾ ചുവന്നു.. നിറയാൻ തുടങ്ങി..
അങ്ങനെ അല്ല.. ഞാൻ പറഞ്ഞത് ഒക്കെ ശെരി ആണ്.. നിന്റെ സ്ഥാനം അത് വേറെ ആർക്കും ഇല്ല.. ഞാൻ കമ്മിറ്റിഡ് ആയി എന്ന് അല്ല.. ഞാൻ ഒരാളും ആയി ലൈകീകമായി ബന്ധപെട്ടു..
ഓഹ്.. ആരാ ഫിദ ആണോ അതോ ഫാത്തിമ ആണോ അതോ സ്വാതി അല്ലെ അനഘ അതോ അഞ്ജന ആരാണ്
അനഘ..
ഓഹ്.. സാരമില്ല..
ഏഹ്.. ഞാൻ നിന്നെ ചതിച്ചില്ലേ..
ഇല്ല… നീ അവരെ ഇഷ്ടപ്പെട്ടിനോ?
ഇല്ല..
അവരും ആയി ഒരു ജീവിതം പങ്കിടാൻ താല്പര്യം ഉണ്ടായിരുന്നോ?
ഇല്ല..
പിന്നെ എങ്ങനെയാ എന്നെ ചതിക്കുന്നെ.. നീ എന്റെയാ നിന്റെ മനസ്സിൽ ആ സ്ഥാനം അത് എനിക്ക് മാത്രം ആണ്.. അല്ലെ?..
അതെ.. വേറെ ആർക്കും ഇല്ല..
എന്നാൽ കുഴപ്പം ഇല്ല.. ആരെ വേണമെങ്കിലും നീ പണ്ണിക്കോ.. അവരുടെ താല്പര്യം ഉണ്ടെങ്കിൽ… പക്ഷെ ആരെയും സ്നേഹിക്കരുത്.. അത് എനിക്ക് നിർബന്ധം ആണ്..
ഉറപ്പായും..
താങ്ക്സ്.. എന്നിക്ക് മാത്രം വേണം നിന്നെ.. എന്റെ മാത്രം ആണ് നീ.
സജു..
ഭരത്….
ഐ ലവ് യു….
ഞങ്ങൾ വീണ്ടും ചുംബിച്ചു.. പെട്ടന് സജു..
ഹണി..
ഓഹ്..
എനിക്ക് വിശക്കുന്നു.. ഞാൻ ഒന്നും കഴിച്ചിട്ടില്ല.. അതുശെരി.. ഒരു 10 മിന്റ്.. ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം.. കിച്ചണിൽ പോയി ബ്രഡ്ഓംലെറ്റ് ഉണ്ടാക്കി.. സജു കുറെ കഴിച്ചു.. പാവം ഒന്നും കഴിച്ചിട്ടില്ല.. അവൾ കഴിക്കുന്നത് ഞാൻ നോക്കി നിന്നു.. പാത്രം കഴുകി ഞങ്ങൾ കിടന്നു…