മനു :നിനക്ക് ഇത്രേം look ഒക്കെ ഉണ്ടായിരുന്നോ?
അമ്മു :നീ പിന്നെ എന്ത് വിചാരിച്ചു, ഇതൊക്കെ ചെറുത്. ഇതിലും വലുത് ഒക്കെ വരാൻ കിടക്കുന്നെ ഒള്ളൂ.
പെട്രോൾ എല്ലാം അടിച്ചു ഞങ്ങൾ യാത്ര തുടങ്ങി. മനുവും അമ്മുവും പിറകിലെ സീറ്റിൽ ഇരുന്ന് നല്ല സംസാരം ആണ്.
അവൻ അവളുടെ കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. അത് കഴിഞ്ഞു രണ്ടാളും കൂടെ സെൽഫി എടുത്തു.
മനു അവന്റെ കൈ അവളുടെ തോളിലൂടെ ഇട്ട് അമ്മുവിന്റെ ആ നഗ്നമായ ഷോൾഡറിൽ അവൻ കൈ വച്ചു പിടിച്ചു കൊണ്ട് ആണ് സെൽഫി എടുക്കുന്നെ.
അമ്മുവിന് അതൊന്നും കുഴപ്പം ഇല്ലരുന്നു.
പിന്നെ അവൻ position മാറ്റി അമ്മുവിന്റെ വയറിലൂടെ കൈ ഇട്ട് പിടിച്ചു ആയിരുന്നു അവൻ എടുത്തത്.
അവൻ അവളെ മുതലെടുക്കുന്നത് കണ്ടു എനിക്കും അമലിനും നന്നായി mood ആയിരുന്നു.
അമൽ :ടാ അവളെ ഇങ്ങനെ ഞെക്കി കൊല്ലാതെ, ടീമിലെ ആകെ ഉള്ള സിങ്കപ്പെണ്ണ് ആണ്.
മനു :ഞാൻ ഇവളെ കൊല്ലാനോ, ഇവൾ നമ്മുടെ മുത്ത് അല്ലെ.
അമ്മുവിന് അവരുടെ സംസാരം ഇഷ്ടം ആയെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം.
അങ്ങനെ യാത്രക്കൊടുവിൽ ഞങ്ങൾ അവിടെ എത്തി.
വണ്ടി താഴെ നിർത്തി ഞങ്ങൾ മല കയറാൻ തുടങ്ങി.
അവിടെ നടക്കാൻ പറ്റുന്ന പോലെ വഴി ഒന്നും ഇല്ല. ഇട വഴി പോലെ പുല്ല് ഇല്ലാത്ത ഭാഗം കാണാം അതിലൂടെ വേണം നടക്കാൻ. ഞങ്ങൾ കയറി തുടങ്ങി മല പകുതി ആയപ്പോളേക്കും എല്ലാവരും ഇരുന്നു. അവിടെ സൈഡിൽ ചെറുതായി വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ഞങ്ങൾ അത് വച് മുഖം കഴുകി, കുറച്ചു കുടിക്കുക എല്ലാം ചെയ്തു ക്ഷീണം മാറ്റി.
ഞങ്ങൾ വീണ്ടും മല കയറാൻ തുടങ്ങി. Full കയറ്റം ആയത് കൊണ്ട് ഞങ്ങൾ short cut എല്ലാം എടുത്തു പുതിയ വഴി ഉണ്ടാക്കി നടക്കാൻ തുടങ്ങി.
അങ്ങനെ നടന്നപ്പോൾ ആണ് ഞങ്ങൾ അത് കണ്ടത്.
കപ്പിൾസ് ആണെന്ന് തോന്നുന്നു,അതിൽ ആ പെണ്ണ് ആ പയ്യന്റെ മടിയിൽ ഇരുന്നുകൊണ്ട് രണ്ടു പേരും കൂടെ കിസ്സടിക്കുന്നു.