പെങ്ങളുടെ സിനിമ മോഹവും ആയിഷുവിന്റെ പ്രണയവും 4 [ജിന്ന്]

Posted by

ഒരു മണിക്ക് ഞങ്ങൾ ഗോവ എത്തി ഹോട്ടൽ റൂം ബുക്ക്‌ ചെയ്തു…

ഒരു റൂമിൽ രണ്ടു പേര് വച്ചായിരുന്നു.. ഞാനും സഞ്ജീവ് ആണ് ഒരു റൂമിൽ…. ആയിഷുവിന്റെ റൂമിൽ…. ശിവാനീയും ആണ്…

പെട്ടന്ന് തന്നെ റൂമിൽ എത്തി ഫ്രഷ് ആയി…. ബെഡ്ൽ ഒന്നു കിടന്നതേയൊള്ളു ഉറങ്ങിയത് അറിഞ്ഞില്ല… യാത്ര ക്ഷീണം ഉണ്ടായിരുന്നു….

രാവിലേ എണീച്ചു… നേരെ ഫ്രഷ് ആയിഷുവിന്റെ റൂമിലോട്ട് പോയി….ശിവാനിയും ഇണ്ടായിരുന്നു അവിടെ….

എന്നെ കണ്ടതും ശിവാനി നിങ്ങൾ സംസാരിക്ക്… ഞാൻ പുറത്ത് പോയി ഒരു കോഫി ഒക്കെ കുടിച്ചു… വരാം.. അത്ര ടൈം പോരെ എന്ന് അവൾ ഒന്നു ആക്കി കൊണ്ട് പുറത്തു പോയി…

ഇക്ക ഇന്ന് ഇനി എവിടേക്കായ പോകുന്നെ അറിയോ…

ഇല്ല അത് ആ സഞ്ജീവ്നും സർനും അറിയൂ….

നീ ഇവിടെ ഇരുന്നേ എന്ന് പറഞ്ഞു ഞാൻ അവളെ ബെഡ്ൽ ഇരുത്തി….

ബെഡ്ൽ ഇരിക്കുന്ന…. എന്നെ നോക്കി അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ കൈൽ പിടിച്ചു വലിച്ചു ബെഡ്ൽ ഇരുത്തി… ആലോചിക്കാൻ ടൈം തരാതെ അവളുടെ തേൻ ചുണ്ടുകൾ എന്റെ ചുണ്ടുകൾ വലിച്ചു ഇടുത്തു….

ഞാൻ അത് ഒട്ടും പ്രതീക്ഷിച്ചുരുന്നില്ല…

പെട്ടന്ന് ഒരു ഡോർ മുട്ടുന്ന ശബ്‌ദം കേട്ട് അവൾ പെട്ടന്ന് എന്നെ വിട്ടു മാറി…

അവൾ ഡോർന്റെ അടുത്ത് പോയി….ഡോർ ലെൻസ്ലൂടെ ആരാ എന്ന് നോക്കി…. പെട്ടന്ന് അവൾ എന്തോ കണ്ടു പേടിച്ചത് പോലെ എന്റെ അടുത്ത് ഓടി വന്നു…

ഇക്ക സർ ആണ്… അയാൾ എന്തിനാ വന്നത് ആവോ….

ഇക്ക അവിടെ എവിടേലും ഒളിച്ചു നിക്ക് അല്ലേൽ അയാൾ വല്ലതും പറഞ്ഞു ഉണ്ടാക്കും….

ആയിഷു നീ എന്തക്കായ ഈ പറയുന്നേ….എന്ത് പറഞ്ഞു ഇണ്ടാക്കാൻ ആണ്…

പിന്നെ ഡോർൽ മുട്ടുന്ന സൗണ്ട് കേട്ടു… അവൾ ഒന്നുടെ എന്നെ നിർബന്തിച്ചു… ഞാൻ അത് അനുസരിച്ചു ടോയ്ലറ്റ്ൽ കേറി നിന്നു…

പിന്നെ എനിക്ക് കേൾക്കുന്നത് അവളുടെ സംസാരം മാത്രം ആണ്….

ആയിഷ മോർണിംഗ്….

മോർണിംഗ്… സർ…

ഞാൻ ഉള്ളിലോട്ടു കെയറികോട്ടെ….

Leave a Reply

Your email address will not be published. Required fields are marked *