ഇക്കാന്റെ അടുത്ത് നിന്ന് ഞാൻ ഇത് ഒരിക്കലും പ്രതീക്ഷിചില്ല…..
ഞാൻ പറഞ്ഞില്ലെ സോറി…. അറിയാതെ അയാളോട് ഉള്ള ദേഷ്യത്തിൽ പറഞ്ഞു പോയത….
നീ എന്നോട് ക്ഷമിക്കില്ലേ…..
ഏതൊരു പെണ്ണും തന്റെ കാമുകന്റെ വായയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കത്തെ ഒരു കാര്യം ആണ് ഞാൻ ഇപ്പോ പറഞ്ഞത് എന്ന് എനിക്ക് അറിയാം എന്തോ അറിയാതെ പറഞ്ഞത…
സാരംഇല്ല ഇക്കാ എനിക്ക് പെട്ടന്ന് സങ്കടം വന്നപ്പോ കരഞ്ഞു പോയതാണ്….
അത് പറയുമ്പോളും ആയിഷുവിന്റെ കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നുണ്ടായിരുന്നു….
എന്റെ പെണ്ണ് ഇങ്ങനെ കരയുമ്പോ കാണാൻ എന്തൊരു മൊഞ്ച…
പെട്ടന്ന് അവളുടെ മുഖത്തു ഒരു ചിരി പടർന്നു….. കണ്ണുകൾ തുടച്ചു.. അവൾ എന്നെ കെട്ടി പിടിച്ചു…
ഞാൻ അവളെയും പിടിച്ചു മുറുക്കി..
നെറ്റിയിൽ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു….
ആയിഷു പെട്ടന്ന് നമുക്ക് ഇവിടെ നിന്ന് പോണം…. പിന്നെ നാട്ടിൽ എത്തീട്ട് ജോബ് കളയണം നമുക്ക് വേറെ വല്ലേ സ്ഥലത്തും നല്ല ജോബ് നോക്കാം…
ഇക്കാ അയാളെ അങ്ങനെ വെറുതെ വിടാൻ പറ്റില്ല എല്ലാരും ഇത് അറിയണം അയാളുടെ സ്വഭാവം ഇങ്ങനെ ആണ് എന്ന് അറിയണം എല്ലാരും….
അത് നമ്മൾ എല്ലാരേയും അറിയിച്ചേ ഇവിടുന്നു പോകു…..
വീണ്ടും ഡോർൽ മുട്ടുന്ന സൗണ്ട് കേട്ടു ഞാൻ പോയി ഡോർ തുറന്നു…
ശിവാനി ആയിരുന്നു….
ടീ… നീ അയാൾക് കാൽ അകത്തി കൊടുത്തിട്ട്… എന്റെ ആയിഷുവിനെയും കൂട്ടി കൊടുക്കാൻ ശ്രെമിക്കുന്നോ…. എന്ന് പറഞ്ഞു ഞാൻ അവളുടെ മോന്തക്ക് ഇട്ട് ഒന്നു പൊട്ടിച്ചു….
ഞാൻ അതിന് ശ്രെമിച്ചിട്ടില്ല…. അയാൾ എന്നെ ബ്ലാക്ക് മെയിൽ ചെയ്തിട്ടാണ്… എനിക്ക് സമ്മതിക്കോണ്ടി വന്നത്….
അത് പറഞ്ഞു അവൾ ആയിഷുവിന്റെ അടുത്ത് പോയി കരഞ്ഞു കാൽ പിടിച്ചു… പറഞ്ഞു ഞാൻ ഒന്നും ചെയ്തിട്ടില്ല..
ആയിഷു അവളെ സമാധാനിപ്പിച്ചു…..
ആയിഷു പ്ലീസ് ഈ കാര്യം ആരും അറിയരുത്….ഇത് ആരേലും അറിഞ്ഞ പിന്നെ ഞാൻ ജീവിച്ചു ഇരിക്കില്ല….
ഇല്ല നിന്റെ കാര്യം ഞാൻ പറയില്ല…. പക്ഷെ എന്നോട് ചെയ്തത്…അത് എല്ലാരും അറിയും…
അതിന്റെ ദേഷ്യത്തിൽ അയാൾ എന്റെ വീഡിയോ ലീക് ആക്കും അത് കൊണ്ട് എന്നെ ഓർത്തു നീ ഒന്നും ചെയ്യല്ലേ..