ബോയ് ഫ്രണ്ട്‌സ് 5 [The Targarean]

Posted by

ജിനു അകത്തേക്ക് പോയി.

 

ഗോപിക അവിടെ ഒരു ഡെലിവറി ബോയിയെ കൈയും കാലും കെട്ടിയിട്ടിട്ടുണ്ട്.

അവനു ബോധമില്ല,

ജിനു അടുത്തുപോയി അവനു ജീവൻ ഉണ്ടോ എന്ന് നോക്കി.

അവനു ജീവനുണ്ട്, ജിനുവിന് ആശ്വാസമായി.

 

നീ എന്തെടുക്കുവാ പെട്ടെന്ന് ഇറങ്ങി വാ. ഗോപിക അവനെ വിളിച്ചു.

 

ജിനു പേടിച്ച് പെട്ടെന്ന് തന്നെ മുഖം കഴുകി പുറത്തേക്കിറങ്ങി.

 

അതേസമയം സാന്ദ്രയുടെ സഹോദരി സ്നേഹ നാട്ടിൽ വന്നിട്ടുണ്ട്. അവൾ ആവശ്യപ്പെട്ടതനുസരിച്ച് സാന്ദ്ര ശരണിനെയും കൂട്ടി അവളെ കാണാനായി അവൾ വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്ക് പോയി.

 

 

ഗൂഗിൾ മാപ്പിന്റെ ലൊക്കേഷൻ അനുസരിച്ച് സാന്ദ്രയും ശരനും കൂടി സ്ഥലം അന്വേഷിച്ചു കണ്ടുപിടിച്ചു.

 

ബെൽ അടിച്ചതും സ്നേഹ വന്നു വാതിൽ തുറന്നു.

 

എടി പട്ടി ചേച്ചി എത്ര നാളായി കണ്ടിട്ട്.സാന്ദ്ര ചോദിച്ചു.

 

ജോലി തിരക്കായിരുന്നു മോളെ.

അതല്ലേ ചേച്ചിക്ക് എപ്പോഴും ഇങ്ങോട്ട് വരാൻ പറ്റാഞ്ഞത്.

 

നാട്ടിൽ പോയി അച്ഛനെയും അമ്മയെയും കാണുന്നില്ല.

ഇല്ല ഇല്ല..

അതിനുള്ള സമയം ഒന്നുമില്ല.

 

നിനക്ക് അറിയൻ മേലാഞ്ഞിട്ട് ആണ് എന്റെ അവിടുത്തെ ജോലിത്തിരക്ക്.

 

ശ്രീ ഉള്ളതുകൊണ്ടാണ് ഒരുവിധം എങ്കിലും ഞാൻ അഡ്ജസ്റ്റ് ചെയ്തു പോകുന്നു.

 

 

പറയുന്ന പോലെ ആൾ എവിടെ.

 

അവൻ കിച്ചണിൽ ഉണ്ട് രാത്രിയിലെക്കുള്ള ഫുഡ് ഉണ്ടാക്കുകയാണ്.

 

ശാലു മോളേ എന്താ ഒന്നും മിണ്ടാത്തെ, സ്നേഹ ശരണിനെ നോക്കിക്കൊണ്ട് ചോദിച്ചു.

 

ഒന്നുമില്ല മിസ്ട്രസ്…

 

ഇവൻ ഇപ്പോൾ എങ്ങനെയുണ്ട് പഴയതുപോലെ തന്നെയാണോ.

 

ഇവൻ ഇപ്പോൾ നല്ല ഒന്നാന്തരം അടിമയാണ്. ഒരു അനുസരണക്കേടും ഇല്ല.

 

അത് അങ്ങനെ ആയിരിക്കണമല്ലോ.

പണ്ട് നീ ഇവനെ പെഗ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുള്ളതല്ലേ.

അങ്ങനെ ഒക്കെ ചെയ്താൽ ആരുടെ ആയാലും ജീവൻ പോവും.

നീ ഇങ്ങനെയൊക്കെ ചെയ്തിട്ടും ഇവൻ ഇപ്പോഴും ജീവനോടെ നിന്റെ കൂടെ തന്നെ നിൽക്കുന്നതാണ് എനിക്ക് അത്ഭുതം.

..എടി ഡ്രസ്സ് ഒക്കെ മാറി പ്പോയി ശ്രീയെ സഹായിക്ക്, സ്നേഹ ശരണിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *