ലോക്ക് അഴിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും.
ഞാൻ എനിക്ക് തോന്നുമ്പോൾ അഴിക്കും ചിലപ്പോൾ ഇനി ഒരിക്കലും അഴിച്ചില്ലന്നും വരും..
നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഇതുപോലുള്ള കാര്യങ്ങൾ എന്നോട് ചോദിച്ചേക്കല് എന്ന്..
നിനക്കെന്താ പറഞ്ഞാൽ അനുസരിക്കാൻ വയ്യേ.
ഗായത്രി ജനുവിന്റെ കോളറിൽ പിടിച്ചു വലിച്ചുകൊണ്ട് cage ഉള്ള റൂമിലോട്ടു കൊണ്ടു പോയി.
ജിനുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് അവൾ അവനെ cagil കയറ്റി ലോക് ചെയ്‌തു.
പോന്നു മോൻ രണ്ടുദിവസം ഇതിൽ കിടക്ക്. ഗായത്രി അതും പറഞ്ഞ് ലോക്കിന്റെ കീയുമായി പുറത്തേക്കിറങ്ങി.
…ആ രണ്ടുദിവസം ഗായത്രിയെ ജിനു കണ്ടു പോലുമില്ല.
ഭക്ഷണം കൊടുക്കാൻ ഒക്കെ സാന്ദ്രയും അതുലയും ഒക്കെയാണ് അങ്ങോട്ടേക്ക് വന്നത്.
ജിനുവിന്റെ ഉള്ളിൽ ആകെ കുറ്റബോധമായി.
താൻ പറഞ്ഞത് ഗായത്രിയെ എത്രമാത്രം ദേഷ്യം പിടിപ്പിച്ചു എന്ന് അവനു മനസ്സിലായി.
രണ്ടുദിവസം കഴിഞ്ഞ് ഗായത്രി ജിനുവിനെ തുറന്നുവിട്ടു.
ഒരുങ്ങു നമുക്കൊരു ഇടം വരെ പോകാനുണ്ട്, ഗായത്രി പറഞ്ഞു.
ജിനു അത് വേഗം അനുസരിചു.
അവൻ വേഗം തന്നെ ഒരുങ്ങി.
എന്നത്തേയും പോലെ അവൻ ഗായത്രിയുടെ പാന്റിയും ബ്രായും ധരിച്ച് പുറമേ അവന്റെ വസ്ത്രവും ധരിച്ച് റെഡിയായി നിന്നു.
ഗായത്രി പതിവുപോലെ കോളേജിൽ പോകാനായി റെഡിയായി വന്നു.
ജിനു എല്ലാം റെഡിയാക്കി താഴെ നിൽപ്പുണ്ടായിരുന്നു.
നീ ഇന്ന് ബാഗു എടുക്കണ്ട ഗായത്രി പറഞ്ഞു.
മിസ്ട്രസ് അപ്പോൾ കോളേജിൽ പോകണ്ടേ…
ജിനു ചോദിച്ചു.
ഇല്ല നീ ഇന്ന് കോളേജിൽ പോകുന്നില്ല, ചെല്ല് ചെന്ന് അതുലയുടെ കാറിൽ കയറിയിരിക്കു.
ജിനു ഒന്നും മിണ്ടാതെ അവൾ പറഞ്ഞത് അനുസരിച്ച് കാറിൽ കയറി ഇരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഗായത്രി വന്നു ഡോർ തുറന്നു അകത്തുകയറി.
മിസ്ട്രസ് നമ്മൾ എങ്ങോട്ടാണ് പോകുന്നത്.
ഗായത്രി ഒന്നും മിണ്ടിയില്ല ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ കാർ വലിയൊരു ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി.