മുർഫി : ഓക്കേ.. അവൾ ഇന്ന് സമ്മതിച്ചാൽ നാളെ നീ എനിക്ക് തരില്ലേ?
ഞാൻ : തരാം..
മുർഫി സന്തോഷത്തോടെ
മുർഫി : ഓക്കേ
ഞങ്ങൾ മുറിയിൽ നിന്നും പുറത്തേക്ക് കടന്നു അവൻ മദ്യം വാങ്ങി വരാം എന്ന് പറഞ്ഞു ബൈക്ക് എടുത്ത് പുറത്തേക്ക് പോയി..
ഞാൻ സോഫയിൽ ഇരുന്നു എനിക്ക് അടുത്തായി അനീറ്റയും..
അനി : കുടിച്ചോ?
ഞാൻ : ഇല്ല..
അനി : സത്യം?
ഞാൻ : നിനക്ക് വാക്ക് തന്നതല്ലേ ഞാൻ തെറ്റിക്കില്ല.. അവനു കുടിക്കാൻ ആണ് വാങ്ങുന്നത് എനിക്ക് അല്ല..
അനി : മ്മ്.. മുർഫി വരുമ്പോൾ ചേട്ടനും റൂമിലേക്ക് പോകുമോ?
ഞാൻ : ഇല്ല
അനി : പ്രോമിസ്?
ഞാൻ : പ്രോമിസ്
അവളുടെ മുഖത്തു സന്തോഷം നിറഞ്ഞു.. ഈ സമയം മഴ പെയ്യുവാനുള്ള രീതിയിൽ അന്തരീക്ഷം മാറി ഇത് കണ്ട അവൾ മുകളിൽ നിന്നും തുണി എടുത്തിട്ട് വരാം എന്നും പറഞ്ഞു മുകളിലേക്ക് പോയി.. മഴ പെയ്തു തുടങ്ങി..
കൈയിൽ കുറച്ചു തുണിയുമായി അവൾ താഴേക്ക് വന്നു. തുണികൾ സോഫയിൽ ഇട്ടതിനു ശേഷം അവൾ വാതിൽ ലോക്ക് ചെയ്തു..
അനീറ്റ സോഫയിൽ വന്നിരുന്നു..
ഞാൻ : ഡ്രസ്സ് നനഞ്ഞോ?
അനി : ഇല്ല ചേട്ടാ..
എന്നും പറഞ്ഞു ഡ്രസ്സ് മടക്കുവാൻ തുടങ്ങി..
അനി : മുർഫി വരാൻ വയ്ക്കോ?
ഞാൻ : എന്താ അങ്ങനെ ചോദിച്ചേ?
അനി : മഴയല്ലേ അത്കൊണ്ട് ചോദിച്ചതാണ്
ഞാൻ : വൈകും
ആ ഉത്തരം കേട്ടപ്പോൾ അവളിൽ സന്തോഷം വർദ്ധിക്കുന്നത് ഞാൻ കണ്ടു.. തുണികൾ മടക്കുന്നതിനു ഇടയിൽ ക്രീം കളർ ഷോർട്സ് കണ്ടതും അവൾ അത് എടുത്ത് എനിക്ക് കാണിച്ചു തന്നുകൊണ്ട്
അനി : ഇതാണ് എന്റെ ഷോർട്സ്..
ഞാൻ : മ്മ്.. ഇത് ചെറുതാണ്.
അനി : മ്മ് ഞാൻ പറഞ്ഞില്ലേ
എന്നും പറഞ്ഞു അവൾ എഴുന്നേറ്റു നിന്നു സ്കർട്ടിനു മുകളുടെ ഷോർട്സ് അരയിൽ വെച്ചുക്കൊണ്ട്
അനി : കണ്ടോ ഇത്ര ഉള്ളു.. കഷ്ടി തുട വരെ..