നിങ്ങൾ എങ്ങോട്ടാ എന്റെ അനുവാദം ഇല്ലാതെ
സാറിന്റെ വീടിന്റെ മുറിയൊക്ക കാണാൻ..
എന്റെ വീടിന്റെ മുറി ഞാൻ കാണിക്കണ്ടവരെ കാണിച്ചോളാം
ഗിരിജയും ലതയും അല്ലാതെ ഞാനും കാണട്ടഡാ*****നിന്റെ മുറി
റഷീദ് ഞെട്ടി
പോലീസ്
എവിടെ അവർ എവിടെ
ഇവിടെ ഇല്ല..
ബ്ലൂ ഫിലിം പിടുത്തം തുടങ്ങിയോട.. ഷൂട്ടിംഗ് ഞങ്ങൾക്കും ഒന്നു കാണാൻ…
പെട്ടന്ന് റഷീദ് ഓടാൻ തുടങ്ങിയതും കീഴ് വയറിനു തോഴി കിട്ടിയതും ഒന്നിച്ചായിരുന്നു.
കാർലോസ് ഇവനേം ഈ നിക്കുന്ന രണ്ടവന്മാരെയും പൊക്കി അകത്തേക്ക് കൊണ്ടുവാ.. മൂന്ന് പേരെയും വേണ്ട രീതി കൈകാര്യും ചെയ്തേക്കണം.. പുറത്തേക്കുള്ള എല്ലാ ഡോറിലും ഓരോരുത്തർ നിക്കണം.. ഗ്രൗണ്ടിന് പുറത്തൂള്ളവരെ അകത്തേക്ക് വലിച്ചെക്കു.. നാലുപേരെ മുറിയിലേക്കും
സുമലത ഒരു ഡോർ തുറന്നു.. ആ മുറിയിൽ ആരും ഇല്ല. അടുത്ത മുറി തുറക്കുമ്പോൾ ഗിരിജയുടെ കൈയിൽ പിടിച്ചു കട്ടിലിലേക്ക് വലിക്കുന്ന ഭായ്..
ആ ഗോവിന്ദ് ഭായ്..
ഗോവിന്ദ് ഞെട്ടി നോക്കി.. നാലഞ്ചു പെണ്ണുങ്ങളും പുറകെ റഷീദ്നെയും മറ്റു രണ്ടുപേരെയും തൂക്കി നാല് പേരും.റഷീദിന്റെ മുഖത്തു ഇടി കിട്ടിയ അവസ്ഥ.. മറ്റവർക്കും കുറച്ചു കിട്ടിയിട്ടുണ്ട്.
ഭായ്യിയും സുമലതയും റഷീദും സംസാരം ഇനി മലയാളത്തിൽ
ഭായ് : ആരാണ് നിങ്ങൾ
സുമലത.. ഇവിടെ അടുത്ത് പോലീസ് സ്റ്റേഷനീന്ന
ഭായ് ഞെട്ടി : പോലീസ്
പോലീസ് എന്ന് കേട്ടപ്പോഴേ നീഗ്രോയുടെ കിളി പോയി.
ആ പോലീസ്.. ഞാൻ എസ് പി സുമലത
ഈ സ്ത്രീകൾ ഒരു പരാതി തന്നിരുന്നു.. നോട്ട് ഇരട്ടിച്ചു കൊടുക്കാം എന്ന് പറഞ്ഞു പത്തു ലക്ഷം വാങ്ങി, പിന്നെ ഇവരെ താനും ഇവനും പീഡിപ്പിച്ചു..നീ ഈ സ്ത്രീയുടെ ബാക്ക് കീറി.. അവിടെ സ്റ്റിച് ഇട്ടു.. പിന്നെ ഇവരെ വെച്ച് ബ്ലൂ ഫിലിം നിർമ്മാണം.. ഇവനാണോ ഹീറോ
ഭായ് :നുണ.
സുമലത :പിന്നെ ഈ കാണുന്ന കാഴ്ചകൾ എന്നാടാ.. ഈ സ്ത്രീകൾ എന്തിനാടാ ഇവിടെ വന്നത് ഞാൻ കേറി വന്നപ്പോ ഈ സ്ത്രീയുടെ കൈയിൽ പിടിച്ചു നീ വലിച്ചത് എന്തിനാ..
പറഞ്ഞതും ഭായിയുടെ സാധനത്തിൽ പിടിച്ചു സുമലത ഒറ്റത്തിരി തിരിച്ചതും ഒന്നിച്ചായിരുന്നു..