മേശ എടുത്തു അവർ നടന്നു
അപ്പോൾ ആണ് ചേച്ചി കരഞ്ഞോണ്ട് ഓടി വരുന്നത്.
ചേട്ടൻ പാലത്തിൽ നിന്നു വീണു ഓടി വരാൻ ഞാനും ഓടി ചെന്നു. അപ്പോൾ വിജയൻ ചേട്ടൻ പുഴയുടെ സൈഡ് ചേർന്ന് ഇരിക്കുന്നു മേശ വെള്ളത്തിലും. ഞാൻ ഇറങ്ങി ചെന്നു ചേട്ടനെ എടുത്തു മുകളിൽ വന്നു ഇരുത്തി അപ്പോളാണ് സിന്ധു ചേച്ചി കാലിലെ മുറിവ് കണ്ടു കരയാൻ തുടങ്ങി. ഞാൻ വേഗം പുള്ളിയെ കോരി എടുത്തു നടന്നു വീട്ടിൽ എത്തി. വിജയൻ ചേട്ടനെ ജീപ്പിന്റെ പിന്നിൽ ഇരുത്തി സിന്ധു ചേച്ചിയെയും കയറ്റി ഇരുത്തി ഓടി ചെന്നു ഒരു ജാക്കറ്റും ഇട്ടു പേർസ് ഉം ജീപ്പിന്റ താക്കോലും എടുത്തു വണ്ടി എടുത്തു സിറ്റി ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി അവിടുന്ന് സ്കാനിംഗ് എല്ലാ കഴിഞ്ഞു. ഉടനെ മെഡിക്കൽ കോളേജ് ഇൽ പോകണം സർജറി വേണം എന്നും പറഞ്ഞു ഞങ്ങൾ മെഡിക്കൽ കോളേജിൽ എത്തി അന്ന് അവരെ അവിടെ വിട്ടു. പിറ്റേന്ന് രാവിലെ വിജയൻ ചേട്ടന്റെ അമ്മയെയും കുറച്ചു സാധനങ്ങളും ആയി ഉച്ച ആയപ്പോൾ ചെന്നു അപ്പോൾ സർജറി കഴിഞ്ഞു എല്ലിന് പൊട്ടൽ ഉണ്ട്. മൂന്നു മാസം കഴിഞ്ഞു ഒരു സർജറി കൂടെ ഉണ്ട് എന്നും പറഞ്ഞു. വൈകിട്ട് ഞാൻ വീട്ടിൽ എത്തി രണ്ട് ദിവസം കഴിഞ്ഞു വിജയൻ ചേട്ടന്റ അനിയനും ആരാ രണ്ടു പേരും ചേർന്ന് പുള്ളിയെ വീട്ടിലാക്കി. മൂന്നു ദിവസം കഴിഞ്ഞു അവരെല്ലാം തിരിച്ചു പോയി.
ഞാൻ അപ്പോൾ സിറ്റിയിൽ പോയി കുറച്ചു ഫ്രൂട്ട്, ബൂസ്റ്റ്. എല്ലാം വാങ്ങി പുള്ളിയെ കാണാൻ ചെന്നു. കുറച്ചു നേരം സംസാരിച്ചു ഇരുന്നു യാത്ര പറഞ്ഞു ഇറങ്ങാൻ സമയം. വിജയൻ ചേട്ടന്റെ അമ്മയും സിന്ധുവും എന്നെ വിളിച്ചു പുറത്തു നിന്നു എന്നോട്. എന്തെങ്കിലും ജോലി കിട്ടാൻ വഴി ഉണ്ടോ മോനെ. വലിയ ബുദ്ധിമുട്ടില ഇപ്പൊ. ഞങ്ങൾ ഇവിടെ ഇരുന്ന അടുപ്പ് പുകയില്ല മോനെ.
ഞാൻ : ഓക്കേ ഞാൻ നോക്കട്ടെ അമ്മ എന്തു പണി ഓക്കേ ചെയ്യും. എനിക്ക് അത്യാവശ്യം കുറച്ചു കൃഷിയിലും മറ്റും ചെറിയ ജോലി ചെയ്യാൻ ആണേൽ മാസം ഒരു പതിനയ്യായിരം രൂപ തരാം