മോനെ കുറച്ചു തുണിയാ ഇത് സൂക്ഷിച്ചു വയ്ക്കാമോ.
ഞാൻ: ഉള്ളിൽ ശല്യം എന്ന് വിചാരിച്ചു. ആം ഹാളിൽ വച്ചോ
ശേഷം അവർ മണലും കട്ടയും ചുമന്നു കൊണ്ടുപോയ്കൊണ്ടിരുന്നു. കൂടാതെ പുഴക്കു കുറുകെ കുറച്ചു കമുകും തടി വെട്ടി ഒരു ചെറിയ പാലവും ഇട്ടു. നാല് ദിവസം കഴിഞ്ഞു ഉച്ച സമയം പുറത്തു ആരോ കൂവുന്ന ഒച്ച കേട്ടു പുറത്തു നോക്കിയപ്പോൾ ആ ചേട്ടൻ സാധനങ്ങൾ എടുക്കാൻ വന്നിരിക്കുന്നു.
മോനെ ഞങ്ങൾ ഇന്ന് ഇവിടെ താമസം തുടങ്ങുവ. ഭാര്യയും അമ്മയും ഇപ്പൊ അങ്ങോട്ട് പോയി.
ഞാൻ : ആം ശെരി ചേട്ടാ ഇതു ഇത്രയും ഒറ്റയ്ക്ക് കൊണ്ട് പോകുവോ.
ചേട്ടൻ (പേര് വിജയൻ ): പാലം കടത്തി കൊടുത്ത മതി ചെറിയ സാധനം ഒക്കെ അവര് കൊണ്ടുപോകും.
ഞാൻ : ഓക്കേ ചേട്ടാ ആയിക്കോട്ടെ
ഞാൻ പട്ടിയെ കൂട്ടിൽ കേറ്റി ഗേറ്റ് തുറന്നു ഹാളിൽ വച്ച ഡ്രസ്സ് എല്ലാം ആദ്യം കൊണ്ട് പോയി.
പോകാൻ നേരം ചേട്ടൻ യാത്ര പറഞ്ഞു പോയി രണ്ട് മേശ ബാക്കി നാളെ എടുക്കാം എന്ന് പറഞ്ഞു. എന്നെ വീട്ടിലേക്ക് ക്ഷെണിച്ചു. ഒരു ചെറിയ പാല് കാച്ചാലാണ് നാളെ രാവിലെ വരണം എന്ന് പറഞ്ഞു.
പിറ്റേന്ന് രാവിലെ 9 മണിക്ക് ഞാൻ പതിയെ നടന്നു അവിടെ വീട്ടിൽ ചെന്ന് വിളിച്ചു.
പെട്ടെന്ന് എന്റെ ഇടതു വശത്തു ഹലോ ചേട്ടൻ ഇപ്പൊ വരും.
നോക്കുമ്പോൾ എന്റെ ഒപ്പം ഉയരം ഉള്ള കാണാൻ വട്ടം മുഖം നല്ല വെളുപ്പ് തിളക്കമുള്ള കണ്ണ് കൺപീലികൾ കൂടുതൽനീളം ഉണ്ട്. ആവശ്യത്തിന് എല്ലാ ശരീരഫാഗങ്ങൾ.
അതായിരുന്നു ഈ കഥ നായിക സിന്ധു 28 വയസു കാണും സുന്ദരി
സിന്ധു : വാ കാപ്പി എടുക്കാം. എന്നെ ഉള്ളിലേക്ക് വിളിച്ചോണ്ട് പോയി. അവിടെ പുള്ളിയുടെ അമ്മ പാചകം എന്തോ ചെയ്യുന്നു നിലത്തു ആണ് അടുപ്പ്. 2 ചെറിയ ബെഡ്റൂം ഹാളിൽ ഇടം കുറവാണ്. 4 കസേര ഇട്ടിട്ടുണ്ട് വീട് പഴയ കല്ല് കെട്ടാണ്. ഫിത്തിക്ക് വളരെ വീഥി അസ്പെക്ടസ് ആണ് മേൽക്കുര. അപ്പോൾ അമ്മയും സിന്ധു കാപ്പിയായ് വന്നു. ആം മോനെ വിജയൻ പറഞ്ഞാരുന്നു. മോൻ ഒറ്റക്കാണോ താമസം. എന്നൊക്കെ സംസാരിച്ചു ഇരുന്നു അപ്പോൾ വിജയൻ ചേട്ടൻ പാലും കൊണ്ട് വന്നു. ശേഷം പുതിയ അടുപ്പിൽ പാൽ കാച്ചി. പാലും കുറച്ചു പായസവും കുടിച്ചു യാത്ര പറഞ്ഞു വന്നപ്പോൾ മേശ എടുക്കാൻ വിജയൻ ചേട്ടനും സിന്ധുവും കൂടെ വന്നു.