അകവും പുറവും
Akavum Puravum | Author : Lohithan
ബ്രോസ്.. ഈ കഥയിൽ വൾഗറാ യുള്ള ഹുമിലിയേഷനും കുക്കോൽഡി ങ്ങും ഉണ്ടാകും… ഇഷ്ടമില്ലാത്തവർ വഴി മാറി പോകുക…
വിജയരാഘവൻ വേനലിൽ മെലിഞ്ഞു പോയ ഭാരതപ്പുഴയിലെ മണൽ തിട്ടിൽ ഇരിക്കുകയാണ്…
പുഴയുടെ അരികു പറ്റി ഒരു നീർച്ചാലുപോലെ വെള്ളം ഒഴുകുന്നു… ചില കുസൃതികുട്ടികൾ ആ വെള്ളത്തിൽ കുത്തിമറിയുന്നുണ്ട്..
വെയിൽ കുറ്റിപ്പുറം പലവും കഴിഞ്ഞ് പടിഞ്ഞാറു ഭാഗത്തു മറഞ്ഞു…
വെയിൽ കുറഞ്ഞതോടെ മണപ്പുറത്തു വെടിവട്ടം പറയാൻ എത്തുന്നവരുടെ എണ്ണം കൂടിയുട്ടുണ്ട്..
എല്ലാവരും മധ്യവയസു പിന്നിട്ടവരാണ്.
ചിലർ അയാളെ നോക്കി ചിരിക്കുന്നുണ്ട്.. മറ്റുചിലർ അടുത്തുവന്നു കുശലം ചോദിക്കു ന്നുണ്ട്…
വിജയേട്ടൻ എന്ന് അടുപ്പം ഉള്ളവർ വിളിക്കുന്ന വിജയരാഘവൻ പുഴയോരത്ത് ഇരിക്കുന്ന മറ്റുള്ളവരെ പോലെ വെടി പറയാനോ കാഴ്ച്ച കാണാനോ വന്നതല്ല…
അങ്ങനെ പുഴയോരത്ത് വന്നരിക്കുന്ന പതിവും ഇല്ല…
അയാളുടെ ജീവതത്തിൽ ഏറ്റവും ഞെട്ടൽ ഉണ്ടാക്കിയ ഒരു കാഴ്ച്ച കണ്ടിട്ടാണ് ഇവിടെ വന്നിരിക്കുന്നത്…
അതോർത്തപ്പോൾ അയാളുടെ നെഞ്ചിടിപ്പ് കൂടി…
ഒരിക്കലും ഉമയെ ഇങ്ങനെ കാണേണ്ടി വരുമെന്ന് അയാൾ കരുതിയതല്ല…
അതും സ്വന്തം മകളുടെ ഭർത്താവി നൊപ്പം…എന്നെ മാത്രമല്ല, മോളെയും വഞ്ചിക്കുക അല്ലേ അല്ലേ അവൾ ചെയ്തത്…
അയാൾ തന്റെ അച്ഛന്റെ വാക്കുകൾ ഓർത്തു…
വിജയാ നിനക്ക് ഇപ്പഴെങ്കിലും ഒരു വിവാഹം കഴിക്കാൻ തോന്നിയതിൽ സന്തോഷം..
എനിക്കും നിന്റെ അമ്മയ്ക്കും പ്രായം ഏറെയായി… ഞങ്ങൾ കഴിഞ്ഞാൽ നീ ഒറ്റക്കായി പോകുമല്ലോ എന്ന സങ്കടം ഉണ്ടായിരുന്നു…
ഇത്തിരി താമസിച്ചെങ്കിലും വിവാഹത്തിനു തീരുമാനിച്ചത് നന്നായി… പക്ഷേ ആ കുട്ടിയുടെ വയസ്സ് ഇത്തിരി കുറഞ്ഞു പോയില്ലേ എന്നൊരു സംശയം… നിനക്ക് മുപ്പത്തി അഞ്ചായേ…
ശരി ആയിരുന്നു അച്ഛാ.. അച്ഛന്റെ സംശയം വളരെ ശരിയായിരുന്നു..!
ആ ശരി എനിക്ക് അന്ന് മനസിലായില്ല ഇനി മനസിലായിട്ട് കാര്യവും ഇല്ല…
കുമ്പിടി ആനക്കര പ്രദേശങ്ങളിൽ അറിയപ്പെടുന്ന ഒരു തറവാട്ടിലാണ് വിജയരാഘവൻ ജനിച്ചത്…
പഴയ പ്രതാപം ഇപ്പോഴില്ലങ്കിലും അന്തസിനും ആഭിജാത്യത്തിനും കുറവൊന്നുമില്ല…