“ന്താ അഭീ… കുറേ നേരം ആയല്ലോ മിണ്ടാതെ നിക്കുന്നു…” ഫോണിൽ നിന്നും കണ്ണുയർത്തിയ ചെറിയമ്മ ചിരിയോടെന്നോട് തിരക്കി. ആ സോഫയുടെ ബാക്കിലേക്ക് അമ്മ വന്നു നിന്നു. എന്നോട് മെല്ലെയൊന്നും തലയാട്ടി.
ഇടക്കണ്ണിട്ട് നോക്കിയ ചെറിയമ്മ അമ്മ വന്നതറിഞ്ഞിട്ടുണ്ട്..
“എന്താ ലക്ഷ്മി.. ഒരു ചുറ്റി കളി..”അമ്മയോടുമവൾ ചോദിച്ചു.
“അവനോട് ചോയ്ക്ക്…”അമ്മ കൈ മലർത്തി. അവൾക്ക് ദേഷ്യം കേറി.
“നിന്നെ ഞാൻ ണ്ടല്ലോ…” ഫോൺ സൈഡിൽ ഇട്ട് എന്റെ നേർക്ക് പാഞ്ഞവൾ വന്നു.
“നീ ന്താടാ ന്നെ പൊട്ടിയാക്കാനോ… കാര്യം പറ നീ… ഇല്ലേലുണ്ടല്ലോ..” ചെവിക്ക് നുള്ളി തെണ്ടി.
” മതി മതി അനൂ പ്ലീസ് പറയാ……” കരഞ്ഞു പോയി. മേല്ലെയവൾ കൈ വലിച്ചു..
“പറ….പറയടാ…ന്തിനാ നീയിങ്ങനെ ഇളിക്കണേ…?…” വീണ്ടും വേദനയാക്കാൻ കൊണ്ടുവരുന്ന കൈ ഞാൻ സേഫ്റ്റിക്ക് പിടിച്ചു വെച്ചു.
“ചെറിയമ്മേ… ഒരു കാര്യം ചോദിക്കട്ടെ…?..” ഞാൻ മെല്ലെ കാര്യത്തിലേക്ക് കടന്നു. അമ്മ ബാക്കിൽ ചിരി പിടിച്ചു വെക്കുന്നുണ്ട്.
“നീ കളിക്കാതെ കാര്യം പറ ചെക്കാ….”അവൾക്ക് ക്ഷമയില്ല.
“ചോദിച്ചതിന് മറുപടി താ…….”
“ഹാ നീ ന്തേലും ചോദിക്ക്…..”
“അന്ന് നീ പറഞ്ഞില്ലായിരുന്നോ കഴുത്തിൽ ഒരു താലി വേണം ന്ന്…..” ആ മുഖം പെട്ടന്ന് സംശയത്തിലേക്ക് കൂപ്പു കുത്തി..
“ഇല്ലേ പറഞ്ഞില്ലേ…?” ഞാൻ ഒന്നുകൂടെ ചോദിച്ചു.
“മ്….” അമ്മയെ തിരിഞ്ഞു നോക്കി അവൾ മൂളി.
“ഞാൻ കെട്ടിക്കോട്ടെ നിന്നെ…?” ഒറ്റ ചോദിക്കലായിരുന്നു. അമ്മ ഞങ്ങളുടെ അടുത്തേക്ക് മെല്ലെ വന്നു.ചെറിയമ്മയുടെ തല നീണ്ടു.
“ഏഹ്ഹ്….” മനസ്സിലാവാത്ത അവളുടെ നോട്ടം.
“എന്റെ ചെറിയമ്മയെ ഞാൻ കെട്ടിക്കോട്ടേന്ന്?….” ആ കയ്യിൽ മുറുക്കെ പിടിച്ചു ഞാൻ ചോദിച്ചു. ഒരു നിമിഷം അവളൊന്നും മിണ്ടിയില്ല!! ഇനിയും അതിന് വിശ്വാസം വന്നില്ലേ?. തിരിഞ്ഞു തൊട്ട് പുറകിലുള്ള അമ്മയെയവൾ നോക്കി.
“എന്താ അനൂ മിണ്ടാത്തെ….” കിളി പോയോന്നോർത്ത് അമ്മയാവളെ പിടിച്ചൊന്നു കുലുക്കി.ഒന്നുമില്ലെന്ന് അവൾ തലയാട്ടിയപ്പോ ഞാൻ കീശയിലുള്ള ആ താലി മാല പുറത്തേക്കെടുത്തു. അനുവിന്റെ ശ്വാസം നിന്നും പോയെന്ന് തോന്നി. കണ്ണൊക്കെ അങ്ങു ചുവന്നു വന്നിട്ടുണ്ട് വിശ്വാസം വരാതെ അവൾ ഞങ്ങളെ മാറി മാറി നോക്കി. വായ പൊത്തി പിടിച്ചു പിന്നെയൊരു കരച്ചിലിലേക്ക് പോയപ്പോ. അമ്മയുടെ മുഖത്തു അതിനും വലിയ സന്തോഷക്കണ്ണീർ. ചെറിയമ്മ വേഗം അമ്മയെ കെട്ടി പിടിച്ചു ഒരുപാട് ഉമ്മവെച്ചു. അമ്മ സമ്മതിക്കുമെന്ന് അവൾക്ക് ഇതുവരെ ഉറപ്പില്ലായില്ലായിരുന്നു. ആ അമ്മയല്ലേ മുന്നിൽ നിന്നത്.