എന്റെ കൂടെയാദ്യം വന്നു കിടന്ന ദിവസം എനിക്കനുഭവപ്പെട്ട ആ സുഗന്ധമിപ്പോഴും എന്റെ കൂടെയുണ്ട് .മുക്കിന്റെ തുമ്പിലുണ്ട്. ഞാൻ അതൊന്ന് ഉള്ളിലേക്ക് എടുത്തു നോക്കി. ഞാനതവളുടെ അടുത്ത് നിന്നാസ്വദിച്ച നിമിഷങ്ങളൊരൊന്നും മുന്നിൽ കണ്ടു.
അമ്പലത്തിൽ പോയതും, മാളിൽ വെച്ച എന്നെ ചേർത്ത് പിടിച്ചതും, അവസാനം കാറിൽ വെച്ച് മഴയത്തെന്റെ ചുണ്ടിലേക്ക് ആദ്യമായി ചെറിയമ്മ ചുണ്ട് ചേർത്തത് വരെ. എന്തൊരു സുഖമുള്ളയോർമ്മയാണ്.
മഴ നനഞ്ഞു അവളെ കാണാൻ പോയതും, അഴികൾക്ക് അപ്പുറവും ഇപ്പുറവും നിന്ന് കെട്ടി പിടിച്ചതും ഇഷ്ടാണെന്ന് പറഞ്ഞതും. പനി പിടിച്ച രാത്രി എന്റെ അടുത്ത് വന്നു കിടന്ന് ഉറക്കിയതുമെല്ലാം കഴിഞ്ഞ ദിവസം കടന്നു പോയത് പോലെയുണ്ട്.
മഴയത്തു ഇറങ്ങി നടന്നു ഞങ്ങൾ സ്നേഹം പങ്കുവെച്ചില്ലേ? ഒന്നിച്ചു ചളിയിൽ കളിചില്ലേ. അമ്മ കാണാതെ,ആരും കാണാതെ ഒളിഞ്ഞിരുന്നു എത്ര തവണ ഞങ്ങൾ പരസ്പരം ചുണ്ടുകൾ നുണഞ്ഞു.പിന്നെയുള്ളതെല്ലാം ഞാൻ മറക്കാൻ നോക്കി മാളും അപ്പുവും ബാഗ്ലൂരും, കള്ളും,കഞ്ചാവും, എല്ലാം മറന്നു ഇന്നിലേക്ക് വന്നു. എന്റെ കൂടെയുള്ള ഇവൾ മാത്രം. അനു.
ഒന്നിച്ചിരുന്നു കെട്ടി പിടിച്ചു ഞങ്ങൾ പരസപരം എത്ര നേരം കരഞ്ഞെന്ന് അറിയില്ല. ചത്തു കിടന്നിരുന്ന പുറത്തെ കാഴ്ചകൾ ചൂട് കാറ്റിൽ ആടിയുലയുന്നുണ്ടെന്ന് അറിയുന്നുണ്ട്. അത് ഉള്ളിലേക്കും അടിച്ചു വന്നു. കരച്ചിൽ പതിഞ്ഞ താളത്തിലേക്കും അതിൽ നിന്ന് കാറ്റിന്റെ കൂടെ ഇല്ലാതാവേം ചെയ്തു.
അവിളിപ്പോഴെന്റെ ഇടനെഞ്ചിൽ തലച്ചേർത്തു കിടക്കുന്നുണ്ട്.ആ മുഖത്തിപ്പോ ചെറിയ നിഷ്കളങ്കമായ കുട്ടിയുടെ ഭാവമാണ് കണ്ണുകൾ പതിയെ അടച്ചു തുറക്കുന്നത് കാണാം മുന്നിലേക്ക് വീണ മുടി കണ്ണീരിൽ കുതിർന്നു ആ കവിളിലൂടെ നീണ്ടു വളഞ്ഞു കിടക്കുന്നുണ്ട്. എന്താലോചിക്കാണാവോ? ഞാൻ ആ തലയിൽ മെല്ലെ തഴുകികൊടുത്തു. ചെറിയയോരോ തഴുകലിനും കണ്ണടച്ചതവള് ആസ്വദിക്കുന്നുണ്ട്.
ഇത്തിരി നേരം കൂടെ പോയി.ചെറിയമ്മയുടെ കൈ എന്റെ കയ്യിൽ കോർത്തു പിടിച്ചു നിൽക്കുന്ന സമയം. താഴെനിന്നും കാറിന്റെ ഡോറടയുന്ന ശബ്ദം കേട്ടു. അമ്മയായിരിക്കും വന്നത്. നേരത്തെ വരുമെന്ന് പറഞ്ഞതാണല്ലോ?… നെഞ്ചിൽ നിന്ന് ചെറിയമ്മ വഴുതിനീങ്ങി കയ്യിൽ നിന്നും അകന്നു.ബെഡിൽ നിന്ന് എഴുന്നേറ്റ് എന്റെ നേർക്ക് കൈ നീട്ടിയവൾ നോക്കി.