മിഴി 8 [രാമന്‍] [Climax]

Posted by

കുണുങ്ങി കുണുങ്ങി നടക്കുന്ന ചെറിയമ്മ മുട്ടിയിട്ട് മിണ്ടാതെ വരെ ആയി.അലോചിക്കുമ്പോ എനിക്കും ചെറിയൊരു മുട്ടൽ വന്നിട്ടുണ്ട്..

“സാരല്ലഡീ വാ നമുക്ക് നോക്കാം…” അവളെ ആശ്വാസിപ്പിച്ചു ഞാൻ മെല്ലെ ആ വയറുഴിഞ്ഞു..

“. അഭീ… ” ത്രാണിയില്ലാത്ത ചെറിയമ്മയുടെ വിളി.ബാക്കിൽ കുറച്ചപ്പുറത്ത് പാടമാണ്.സൈഡിൽ തൊടിയിലേക്ക് ഇറങ്ങിയപ്പോ തോടിന്‍റെ സൈഡിലായി ഒരു ചെറിയ ഓടിട്ട വീട് കണ്ടു. മെല്ലെ അങ്ങട്ട് നടന്നു.

“അഭീ മുട്ടുന്നെടാ ഞാൻ ഇവിടെ എവിടേലും ഇരുന്നാലോ….” പമ്മി പമ്മി പോരുന്ന ചെറിയമ്മ ബാക്കിൽ നിന്നു ഊര്‍ക്ക് കൈ കൊടുത്തു.

“എന്നിട്ട് വേണം ആരേം കാണാൻ. ദാ നമുക്ക വീട്ടിൽ പോവാം. ” മുന്നിലുള്ള വീട് ഞാൻ കാണിച്ചു. ഊരയിൽ കൈ കുത്തി നിന്ന ചെറിയമ്മ പിന്നെ മുന്നിൽ സ്പീഡിൽ നടന്നു അവിടെ എത്താൻ. പക്ഷെ അതിന്‍റെ മുന്നിലെത്തിയപ്പോ ആണ് അതൊരു പൊളിഞ്ഞ വീടാന്ന് മനസ്സിലായത്.. ഓടിട്ട ചെങ്കല്ലിന്‍റെ കട്ട കൊണ്ട് കെട്ടിയ പഴയൊരു വീട്.കാട് പിടിച്ചു കിടക്കുന്നു.ചുറ്റും നോക്കിയപ്പോ വെള്ളമടിക്കാൻ ആളുകൾ വരുന്ന ഒരു സൂചന പോലെയുണ്ട്.

പുറത്തു പൊളിഞ്ഞു കിടക്കുന്ന ടോയ്‌ലെറ്റ് കണ്ട് ചെറിയമ്മ വീണ്ടും മുഖം കോട്ടി.വാ തുറന്നു അവളൊന്നും മിണ്ടണില്ല മുട്ടിയിട്ടാവും. ആ നിസാഹായവസ്ഥ കണ്ട് ഞാൻ ഉള്ളിലേക്ക് അവളെയും കൂട്ടി കേറി.. ചെറിയ ഒരു റൂം കടന്നപ്പോ പണ്ടുള്ള ഒരു ബെഡ് റൂം ആണെന്ന് തോന്നുന്നു നിലത്തെല്ലാം കാവിയിട്ടത് പൊളിഞ്ഞു മണ്ണായിട്ടുണ്ട്.വാതിൽ ഒറ്റ റൂമിനു പോലുമില്ല.മുകളിലേക്ക് നോക്കിയാൽ കുറച്ച് ആകാശം കാണാം.ഞാൻ അവൾക്ക് ആ റൂം കാട്ടി കൊടുത്തു.

“ചെറിയമ്മേ അവിടെ ഇരുന്നോ.. ഇനി വേറെ സ്ഥലം തമ്പുരാട്ടിക്ക് കിട്ടില്ലാട്ടോ…” സൈഡിലൂടെ ഒക്കെയൊന്നു നോക്കി ഞാൻ പറഞ്ഞു. പുറത്തുനിന്നു ആരേലും വന്നാൽ കാണാൻ കഴിയില്ലന്നുറപ്പാണ്..

“ഇവിടെയോ….?” അവൾ ആ നിലത്തേക്ക് നോക്കി.പിന്നെ മുകളിലെ തുറന്നു കിടക്കുന്ന മേൽക്കൂരയിലേക്കും. ചിരി വന്നു പോയി ആ മുഖം കണ്ടിട്ട്.പക്ഷെ ചിരിച്ചാൽ എന്നെയവൾ കൊല്ലാനും മടിക്കില്ല.

“ഡാ നീ ആരേലും ണ്ടൊന്ന് നോക്കണേ….” പറ്റിയില്ലെന്ന് തോന്നി കാണും. അവൾ ഉള്ളിലേക്ക് നടന്നു എനിക്ക് തിരിഞ്ഞു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *