സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko]

Posted by

ഒരേ ഒരു ഉറ്റ സുഹൃത്ത് മാത്രമേ ഡേവിഡിന് ഉള്ളൂ. പേര് വിവേക് ജഗന്നാഥൻ. അത്യാവശ്യം വിലപിടിപ്പുള്ള തിരക്കഥാകൃത്താണ്. ഗൾഫിൽ ചെറിയ ഒരു ബിസിനസ്സും ഉണ്ട്. വല്ലാത്ത ഒരു സുഹൃത്‌ബന്ധം അവർ തമ്മിലുണ്ട്. ഡേവിഡ് വിവേകിന്റെ ഒരു സിനിമ ഫണ്ട് ചെയ്ത് സഹായിച്ചിട്ടുണ്ട്. ഡേവിഡിന് ഇടയ്ക്കുണ്ടാകുന്ന മാനസിക തകർച്ചയ്ക്ക് ഒക്കെ സഹായിക്കുന്നത് വിവേകും. കോളേജിൽ ഇരുപതാം വയസിൽ തുടങ്ങിയ ആ ബന്ധം ഇപ്പോഴും തുടരുന്നു. ദുർഗ്ഗയാണ് വിവേകിന്റെ ഭാര്യ. അവർ ഒരു ബുട്ടീക്ക് നടത്തുന്നു.

കഥയിലേക്…

ഡേവിഡ് ഒരു മുന്തിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ വിവേകിനേയും കാത്തിരിക്കുകയാണ്. ഏകദേശം പതിനഞ്ചു മിനിട്ടോളമായി ഈ ഇരിപ്പ്. മുൻപേ പറഞ്ഞത് പോലെ ഇന്ന് മറ്റൊരു മെന്റൽ ബ്രെക്ക് ഡൌൺ വന്നിരിക്കുകയാണ് ഡേവിഡിന്. അത് തീർക്കാനാണ് വിവേക് വരുന്നത്. പിന്നെയും ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ വിവേക് വന്നു.

ഡേവിഡ് : “എവിടായിരുന്നടെ..”

വിവേക് : “അളിയാ. ഒരു ഡിസ്കഷനിൽ ആയിപ്പോയി. പുതിയ പടത്തിന്റെ.. നീ വാ റൂമിൽ പോവാം.”

ഇരുവരും റൂമിൽ പോയി. നല്ല അടിപൊളി സ്യൂട്ട് റൂം. ഇവർ സ്ഥിരം എടുക്കാറുള്ള രണ്ടു മുറികളിൽ ഒന്ന്. ഒരു കുപ്പി പൊട്ടിച്ചു സ്പോട്ടിൽ തന്നെ രണ്ടെണ്ണം അകത്താക്കി.

വിവേക് എഴുന്നേറ്റ് മുറിയിലെ ബാൽക്കണിയിൽ പോയി.

“ആഹാ. എന്ത് നല്ല വൈബാണളിയാ. ഇതാണ് ഞാൻ ഈ ഹോട്ടൽ തന്നെ ഇപ്പോഴും സെലക്റ്റ് ചെയ്യുന്നത്. ഗംഭീര വ്യൂ!… മച്ചൂ നീ കാര്യം പറ….. എന്താണ് അളിയന്റെ ഇപ്പോഴത്തെ പ്രശ്നം..”

“സെക്സ്.” ഡേവിഡ് നിർവികാരനായി പറഞ്ഞു.

വിവേകൊന്നു ഞെട്ടി. “എന്ത്?”

– “സെക്സ് ലൈഫ്. മൈ ഫക്കിങ് സെക്സ് ലൈഫ്.”

– “വിത്ത് മാളു?”

– “വേറാര്.”

വിവേക് ഒന്ന് ചിന്തിച്ചു. ഈയൊരു ഉത്തരം അയാൾ പ്രതീക്ഷിച്ചതേ ഇല്ല. സാധാരണ ബിസിനസ്‌പരമായ കാര്യങ്ങൾ പങ്കുവയ്ക്കാനാണ് അവർ ഒത്തു കൂടാറുള്ളത്.

– “എത്ര നാളായി?” വിവേക് കുറച്ചു ജിജ്ഞാസുവായി.

– ” മര്യാദയ്‌ക്കൊന്ന് കിസ് അടിച്ചിട്ട് മൂന്ന് മാസം. ഐ തിങ്ക് സൊ..”

– “ഫോർ ഫക്സ് സേയ്ക്ക് !!.” വിവേക് അവന്റെ അടുത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *