ദർശൻ : “ടീച്ചറെ ഇത്രയും മോഡേൺ ഡ്രസ്സിൽ ഞാൻ കണ്ടിട്ടില്ല..”
മാളവിക അത് കേട്ടതും വല്ലാണ്ടായി.
ദർശൻ : “ഞാൻ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. വളരെ സ്യൂട്ടിങ്ങ് ആണ് ടീച്ചറിനിത്. കോളേജിൽ ഈ ഡ്രസ്സ് കോഡ് ഒന്നും പറ്റില്ലല്ലോ. പ്രത്യേകിച്ച് ടീച്ചേഴ്സിന്.”
മാളവിക : “അതെ..”
ദർശൻ : “ചേട്ടൻ എപ്പോ വരും?”
മാളവിക : “ഓ. ഞാനതങ്ങു വിട്ടു പോയി. ഒരു മണിക്കൂർ ആവും എന്നാ പറഞ്ഞേ..”
ദർശൻ : “അഹ്. കുഴപ്പമില്ല. പുള്ളിയെപ്പോലൊരാൾ ഇതിനൊക്കെ സമ്മതിച്ചത് തന്നെ വല്യ കാര്യം.”
ഹാളിൽ സ്ഥാപിച്ച ചെറിയ മൈക്കിലൂടെ ഡേവിടിനു ഇവർ പറയുന്നതൊക്കെയും കേൾക്കാമായിരുന്നു. പേടിയും നാണവും കാരണം മാളവിക ദർശനോട് അടുക്കാതെ നിൽക്കുന്നതിൽ അവനു ചെറിയ അമർഷം ഉണ്ടായിരുന്നു.
ദർശൻ : “ടീച്ചറിന് എന്റെ പാട്ട് കേൾക്കണ്ട?”
മാളവിക : “ഇപ്പൊ വേണ്ടടാ. ഫുൾ വേർഷൻ വരട്ടെ.”
ദർശൻ : “ആവട്ടെ.”
ദർശൻ ഗിറ്റാറെടുത്തു ട്യൂൺ ചെയ്ത് കൊണ്ടിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലെങ്കിലും അവനു ഉള്ളിന്റെ ഉള്ളിൽ മാളവികയുടെ സൗന്ദര്യം ആസ്വദിക്കണം എന്നുണ്ടായിരുന്നു. അതൊഴിവാക്കാനാണ് അങ്ങനെ ഒരു അഭിനയം. ടീച്ചർ ഇത്ര പുരോഗമനം ഒക്കെ ഉള്ള ആളാണ് എന്നവന് അപ്പോഴാണ് മനസിലായത്. അമ്മയുടെ സ്ഥാനത്തു കാണേണ്ട ആൾ ആയത് കൊണ്ട് എന്തെങ്കിലും സംഭവിക്കുന്നത് ഒഴിവാക്കണം എന്നവന് ഉണ്ടായിരുന്നു.
ഡേവിഡ് വിഷണ്ണനാണ്. ഇരുവർക്കിടയിലും അങ്ങനെ കാര്യമായി ഒന്നും സംഭവിക്കുന്നില്ല. തന്റെ ഉദ്ദേശങ്ങൾ ഒന്നും നടപ്പിലാകാൻ പോകുന്നില്ല എന്നവന് മനസിലായി. അവസാന പ്രയോഗം എന്നോണം ഡേവിഡ് ദർശനെ ഫോണെടുത്തു വിളിച്ചു.
ദർശൻ : “ഹലോ സാർ എവിടെ എത്തി?”
ഡേവിഡ് : “മോനെ ഞാൻ കുറച്ചു കൂടി ലേറ്റ് ആവും. നീ ഒരു കാര്യം ചെയ്യ്. കുറച്ചു പാട്ടൊക്കെ പാടി സമയം കളയു. ഞാൻ വേഗം വരാൻ ശ്രമിക്കാം..”
ദർശൻ അത് മാളവികയോട് പറഞ്ഞപ്പോ ചിരിച്ചു കൊണ്ടവൾ മൂളുകമാത്രം ചെയ്തു.
ദർശൻ : “ടീച്ചർ ഇങ്ങനെ മൂളിയാൽ എങ്ങനെ. ഏത് പാട്ട് വേണം എന്ന് പറ..”
മാളവിക ഒന്ന് ആലോചിച്ചു. മാളവിക ഒരു ഹിന്ദി പാട്ടാണ് പറഞ്ഞത്. കുമാർ സാനു പാടിയ “ദിൽ കേഹതാ ഹേ” എന്ന പാട്ട്. അവനു അത് അറിയില്ലായിരിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു. പക്ഷേ മാളവികയെ ഞെട്ടിച്ചു കൊണ്ട് അവനത് പാടി.