മാളവിക കോളജിൽ പോകാൻ വീട്ടിൽ നിന്നിറങ്ങി ഒരു പത്തു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ ഡേവിഡും ഇറങ്ങി. നേരെ ഒരു വലിയ ഇലക്ട്രോണിക്സ് കടയിൽ കയറി. അവിടെ നിന്നും വിലകൂടിയ പതിനഞ്ചു സ്പൈ ക്യാമറ വാങ്ങി. വീട്ടിലെത്തിയ ഉടനെ അവൻ അതെല്ലാം കിടപ്പുമുറിയിലും ഹാളിലും ഫിറ്റ് ചെയ്തു. ക്ളോക്കിന്റെ ഉള്ളിൽ, എസിയുടെ സൈഡിൽ, ഷെൽഫിൽ ഒക്കെ ആയി ഒരിക്കലും തിരിച്ചറിയാൻ പറ്റാത്ത സ്ഥലങ്ങളിലായിരുന്നു അവനത് വച്ചത്. അതോടൊപ്പം കുറെ മൈക്കുകളും.
അത് തന്റെ ഐപാഡിൽ കണക്റ്റ് ചെയ്യുകയും ചെയ്തു. ഉടനെ തന്നെ അവനത് ടെസ്റ്റ് ചെയ്തു നോക്കി. ഓരോ ആംഗിളിലും വിഷ്വൽസ് വരുന്നുണ്ട്. വല്ലാത്ത ഒരു സന്തോഷം വന്നു. ആദ്യ പടി സക്സസ് ആയി. അവൻ പോയി ബെഡിൽ കിടന്ന് ഓരോന്ന് ആലോചിച്ചു. മാളവികയും അവനും തമ്മിൽ കിസ് ചെയ്യുന്നതും ഒരുമിച്ചു കിടക്കുന്നതും ആയുളള രംഗങ്ങൾ.!
ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ ഉള്ളിൽ ചെറിയ ഒരു വിഷമം വന്നിരുന്നു. കാരണം, തന്റെ ഭാര്യയെ പറ്റി ആണ് ഇങ്ങനെ ഉളള ചിന്തകൾ ഒക്കെ. ഇത് മോശമാണോ എന്ന ഒരു സദാചാര ചിന്ത അവന്റെ മനസ്സിൽ ഉടലെടുത്തു. പക്ഷെ അവന്റെ ഉള്ളിൽ വിവേകിന്റെ വാക്കുകൾ മുഴങ്ങി. ചെറിയ ഒരു സമാധാനം കിട്ടി. ശനിയാഴ്ച രാവിലെ മുതൽ ഡേവിടിനു ടെൻഷൻ ആയിരുന്നു. എന്തെങ്കിലും വിധത്തിൽ പാളിയാൽ പണി കിട്ടും. ദർശനെ വിളിച്ച കാര്യം അവളോട് പറയാൻ തീരുമാനിച്ചു.
ഡേവിഡ് : “മാളൂ. ദർശൻ തിങ്കളാഴ്ച വൈകുന്നേരം വരാം എന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ. നാളെ അവൻ ഫ്രീ അല്ലെന്ന്.”
മാളു : “നീ ഫ്രീ ആണോ നാളെ?”
ഡേവിഡ് : “ഞാൻ ഫ്രീ ആണ്.”
മാളു : “ആ.”
ഡേവിഡ് അത് മനഃപൂർവം ചെയ്തതാണ്. ഞായറാഴ്ച വരാനാണ് ദർശനോട് ഡേവിഡ് പറഞ്ഞത്. തിങ്കളാഴ്ച വരുമെന്ന് മാളുവിനോടും പറഞ്ഞു. അപ്പൊ ഞായറാഴ്ച അവൻ വരുമ്പോഴയ്ക്കും മാളു ഞെട്ടും.
അന്ന് രാത്രി എങ്ങനെ തള്ളി നീക്കി എന്ന് ഡേവിടിനു തന്നെ മനസിലായില്ല. ഇടയ്ക്കിടയ്ക്ക് ക്യാമറ ചെക്ക് ചെയ്യുന്നുണ്ട്. മൊത്തത്തിൽ ടെൻഷൻ. ഇടയ്ക്ക് മാളവിക ചോദിച്ചപ്പോൾ ഡേവിഡ് ഒന്നും മിണ്ടിയില്ല.