എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

 

മയൂഷ : മം ആരുടെയാ കല്യാണം?

 

ഞാൻ : ഒരു ഫ്രണ്ടിന്റെ, ഇപ്പൊ വന്ന് കേറിയുള്ളു

 

മയൂഷ : മം ഭക്ഷണം കഴിച്ചോ?

 

ഞാൻ : ആ കഴിച്ചു, മയുവോ?

 

മയൂഷ : ഇല്ല

 

ഞാൻ : എന്നാ പോയി കഴിച്ചട്ടു വാ, ഞാൻ വെയിറ്റ് ചെയ്യാം

 

മയൂഷ : ഇന്നിനി വേണ്ട

 

ഞാൻ : മം.. പിന്നേ..

 

മയൂഷ : ആ…

 

ഞാൻ : അല്ലേ വേണ്ട

 

മയൂഷ : എന്താ? പറഞ്ഞോ

 

ഞാൻ : അല്ല മയൂന്റെ ഫോട്ടോസ് ഒന്നും കണ്ടില്ലാ

 

മയൂഷ : അതാണോ..

 

ഞാൻ : മം.. അതെന്താ ഫോട്ടോ ഒന്നും ഇടാത്തത്?

 

മയൂഷ : വെറുതെ..

 

ഞാൻ : വെറുതേയോ?

 

മയൂഷ : ആകെ ഇതിലുള്ളത് കുറച്ചു ബന്ധുക്കളും ഒന്ന് രണ്ടു കൂട്ടുകാരുമാ അവരൊക്കെ എന്നെ ദിവസവും കാണുന്നതാ പിന്നെ എന്തിനാ വെറുതെ ഫോട്ടോയൊക്കെ ഇടുന്നത്

 

ഞാൻ : ഞാൻ കണ്ടിട്ടില്ലലോ

 

മയൂഷ : അതിന്?

 

ഞാൻ : അതിനൊന്നുല്ല, ഈ കാണാത്ത ഒരാളോട് ചാറ്റ് ചെയ്യുമ്പോഴുള്ള ഒരു ബുദ്ധിമുട്ട്

 

മയൂഷ : ഓ… എന്തിനാ ഇത്ര ബുദ്ധിമുട്ട്, ചാറ്റ് ചെയ്യാതിരുന്നാൽ പോരെ

 

ഞാൻ : അങ്ങനെ പറയരുത്

 

മയൂഷ : ഹ ഹ ഹ ഹ ഹ

 

ഞാൻ : ഓഹ് ഒന്ന് ചിരിച്ചല്ലോ

 

മയൂഷ : ഹമ്… ഈ ഫോട്ടോ എപ്പോ എടുത്തതാ?

 

ഞാൻ : ഏത്?

 

മയൂഷ : പ്രൊഫൈൽ പിക്ചറിൽ കിടക്കുന്നത്

 

ഞാൻ : അതോ അത് കഴിഞ്ഞ ദിവസം കോളേജിൽ വെച്ച് എടുത്തത്, എങ്ങനുണ്ട് കൊള്ളാമോ?

 

മയൂഷ : മം കുഴപ്പമില്ല, മഞ്ജുവായിട്ട് നല്ല കൂട്ടാണോ?

 

ഞാൻ : ആ കുറച്ച്, എന്തേയ്?

Leave a Reply

Your email address will not be published. Required fields are marked *