എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

 

അശ്വതി : നീ എന്നെ കെട്ടോ?

 

ഞാൻ : കെട്ടാനോ..?

 

അശ്വതി : ആ..എന്നെ കല്യാണം കഴിക്കോ നീ?പറയ്

 

ഞാൻ : അതിനു ഇനിയും സമയം ഉണ്ടല്ലോ

 

അശ്വതി : നമുക്ക് നാളെ തന്നെ പോയി കല്യാണം കഴിച്ചാലോ?

 

ഞാൻ : ഏ.. നാളെയോ?

 

അശ്വതി : ആ… നാളെ തന്നെ

 

ഞാൻ : പിന്നേ…

 

അശ്വതി : എന്താടാ…നീ ജോലിക്കൊന്നും പോവണ്ട ഇനി, ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം

 

ഞാൻ : മം നല്ല കാര്യമായി മിസ്സിന് പ്രാന്താണ്

 

അശ്വതി : അതെ..നിന്നോട്

 

ഞാൻ : മ്മ്…

 

തോളിൽ ഇരുന്ന കൈ കൊണ്ട് മിസ്സിന്റെ കഴുത്തിൽ ചുറ്റി

 

ഞാൻ : ഞെക്കി കൊല്ലട്ടെ?

 

അശ്വതി : കൊന്നോളൂ..നീയും വരണം കൂടെ

 

ഞാൻ : ആ ഇത് മുഴുത്ത വട്ടാണ്

 

അശ്വതി : ഹ ഹ ഹ ഹ

 

ഞാൻ : ഹമ്..

 

അശ്വതി : എന്നാ വാ പോവാം

 

ഞാൻ : എങ്ങോട്ട്?

 

അശ്വതി : കുറച്ചു പർച്ചേസ് ഉണ്ട്

 

ഞാൻ : മം..

 

അവിടെ നിന്നും എഴുനേറ്റ് നേരെ ഒരു മാളിലേക്ക് ചെന്ന്, ഷോപ്പിലേക്ക് കേറാൻ നേരം

 

ഞാൻ : ഇത് മെൻസ് വെയർ ആണ്

 

അശ്വതി : ആ നിനക്കെടുക്കാനാ

 

ഞാൻ : എനിക്കോ?

 

അശ്വതി : ആ.. ഞാൻ വേറെ ആർക്കെടുത്തു കൊടുക്കാൻ

 

ചിരിച്ചു കൊണ്ട് എന്റെ കൈയും പിടിച്ച് വലിച്ചകത്തു കൊണ്ടു പോയി വിലകൂടിയ കുറേ ഡ്രെസ്സൊക്കെ എടുത്ത് പുറത്തിറങ്ങി

 

അശ്വതി : ഇനി ഇതൊക്കെ ഇട്ട് നടന്നാൽ മതി, കേട്ടോ?

 

ഞാൻ : മം..

 

അശ്വതി : നമുക്കൊരു ഫിലിമിന് കേറിയാലോ?

 

Leave a Reply

Your email address will not be published. Required fields are marked *