എന്റെ മാവും പൂക്കുമ്പോൾ 8 [R K]

Posted by

മയൂഷ : ഓ… ശരി അജു

 

ഞാൻ : മ്മ്.. ഞാൻ എന്താ വിളിക്കേണ്ടത്?

 

മയൂഷ : ആരെ? എന്നെയോ?

 

ഞാൻ : ആ..

 

മയൂഷ : എന്തെങ്കിലും വിളിച്ചോ

 

ഞാൻ : മം.. അമ്മായിന് വിളിക്കണോ ആന്റിയെന്ന് വിളിക്കണോ?

 

മയൂഷ : ഹ ഹ ഹ ഏത് വകയിൽ ആന്റിയും അമ്മായിയും

 

ഞാൻ : എന്നാ വേണ്ട ചേച്ചിന് ആയല്ലോ

 

മയൂഷ : ആരുടെ ചേച്ചി?

 

ഞാൻ : എന്നാ പറ എന്ത് വിളിക്കാനാ..

 

മയൂഷ : അജുന് എത്ര വയസ്സായി?

 

ഞാൻ : പത്തൊമ്പത് കഴിഞ്ഞ് ഇരുപത്തിലേക്ക് കടക്കുന്നു

 

മയൂഷ : ആ… കടക്കുന്നുള്ളു എന്നാ പേര് വിളിച്ചോ

 

ഞാൻ : പേര് വിളിക്കാനോ? എന്നേലും മൂത്തതല്ലേ പേര് എങ്ങനെയാ വിളിക്കുന്നെ

 

മയൂഷ : ഹമ്…എന്നാ എന്താന്ന് വെച്ച വിളിച്ചോ

 

ഞാൻ : മം.. മയൂ അത് മതി പോരേ?

 

മയൂഷ : മം.. ഞാൻ പോണ്

 

ഞാൻ : എവിടെ?

 

മയൂഷ : കൊച്ചിനെ കൊണ്ടു വരാൻ

 

ഞാൻ : മം..പോയിട്ട് വേഗം വരോ?

 

മയൂഷ : ഇല്ല

 

ഞാൻ : അതെന്താ?

 

മയൂഷ : ഒന്നുല്ല

 

ഞാൻ : മം രാത്രി കാണോ?

 

മയൂഷ : അറിയില്ല

 

ഞാൻ : ഹമ്..

 

മയൂഷ : ശരിയെന്നാ…

 

ഞാൻ : മം..

 

രാത്രി ഷോപ്പിൽ നിന്ന് ഇറങ്ങും നേരം ഫോൺ റിംഗ് ചെയ്തു, ‘ ആരാണാവോ ഈ രാത്രി ‘ എന്ന് വിചാരിച്ച് കോൾ എടുത്തു

 

ഞാൻ : ഹലോ..

 

ശാന്ത : അജുവല്ലേ?

 

ഞാൻ : അതെ ആരാ?

 

ശാന്ത : ശാന്തയാ… ഹോസ്റ്റലിലെ

Leave a Reply

Your email address will not be published. Required fields are marked *